"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / "പ്രകൃതിയുടെ വിലാപം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1 | തലക്കെട്ട്=  പ്രകൃതിയുടെ  വിലാപം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=   4   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->} }<center>
{{BoxTop1 | തലക്കെട്ട്=  പ്രകൃതിയുടെ  വിലാപം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=   3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ,  
 
 
 
 
<center>
ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ,  
ഖേദിക്കുന്നു എൻമക്കളിലൊരുവരായ ;
ഖേദിക്കുന്നു എൻമക്കളിലൊരുവരായ ;
മാനവരെകുറിച്ചോർത്തു........  
മാനവരെകുറിച്ചോർത്തു........  
എൻ മേനിയോരങ്ങളിലിന്നു,  
എൻ മേനിയോരങ്ങളിലിന്നു,  
ക്ഷതമേറ്റിരിക്കുന്നു  
ക്ഷതമേറ്റിരിക്കുന്നു  
മാനവദുരയെന്നെ യമദേവപ-
മാനവദുരയെന്നെ യമദേവപക്കലയ്ക്കുന്നു
ക്കലയ്ക്കുന്നു
മാനവരാഗ്രഹിച്ചതെല്ലാം ഞാൻ നൽകി ;
മാനവരാഗ്രഹിച്ചതെല്ലാം ഞാൻ നൽകി ;
പക്ഷെ.........അവരെനിക്കു-
പക്ഷെ.........അവരെനിക്കു-
സമ്മാനിച്ചത് ദുഃഖം മാത്രം..  
സമ്മാനിച്ചത് ദുഃഖം മാത്രം..  
ഭൂമിയുടെ വറ്റാത്തുറവകളവർ വറ്റിച്ചു......  
ഭൂമിയുടെ വറ്റാത്തുറവകളവർ വറ്റിച്ചു......  
വൃക്ഷലതാതികൾ  വെട്ടിനശിപ്പിച്ചവർ,  
വൃക്ഷലതാതികൾ  വെട്ടിനശിപ്പിച്ചവർ,  
കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു... മറ്റു ജീവജാലങ്ങൾ നശിക്കു-  ന്നതുകണ്ടവരാനന്ദിച്ചു...
കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു...  
വയലേലകൾ   നികത്തി,   
മറ്റു ജീവജാലങ്ങൾ നശിക്കുന്നതുകണ്ടവരാനന്ദിച്ചു...
ഫാക്ടറികൾ  നിർമ്മിച്ചു....
വയലേലകൾ നികത്തി,   
ഫാക്ടറികൾ  നിർമ്മിച്ചു....
ഞാനിന്നോരോ നിമിഷവും
ഞാനിന്നോരോ നിമിഷവും
മൃത്യുവിന്റെ  വക്കിലേക്ക്
മൃത്യുവിന്റെവക്കിലേക്ക്പോയിക്കൊണ്ടിരുന്നു... ഒന്നു  പൊട്ടിക്കരയാനാവാതെ
  പോയിക്കൊണ്ടിരുന്നു....
ഒന്നു  പൊട്ടിക്കരയാനാവാതെ
ദൂനത എൻ മനസിലൊതുങ്ങികൂടുന്നു
ദൂനത എൻ മനസിലൊതുങ്ങികൂടുന്നു
ലജ്ജിക്കുന്നു ഞാൻ, മാനവരിഹത്തിൽ പിറന്നതിന്..  
ലജ്ജിക്കുന്നു ഞാൻ,മാനവരിഹത്തിൽ പിറന്നതിന്..അവർക്ക് താങ്ങും തണലു-
അവർക്ക് താങ്ങും തണലു-
മായിനിൽക്കേണ്ടയെന്നെയ-
മായിനിൽക്കേണ്ടയെന്നെയ-
വരിന്നുക്കൊന്നൊടുക്കുന്നു..  
വരിന്നുക്കൊന്നൊടുക്കുന്നു..  
മാനവരെ.... നിങ്ങൾ ചെയ്ത ക്രൂരപ്രവർത്തിക്കു  ക്ഷമാപണമില്ലെന്നു അറിയാം.....  
മാനവരെ.... നിങ്ങൾ ചെയ്ത ക്രൂരപ്രവർത്തിക്കു  ക്ഷമാപണമില്ലെന്നു അറിയാം.....  
എങ്കിലും ആശിക്കുന്നു...
എങ്കിലും ആശിക്കുന്നു...
നിങ്ങളുടെ കരുതലാർന്ന സ്നേഹത്തിനായി.............
നിങ്ങളുടെ കരുതലാർന്ന സ്നേഹത്തിനായി.............
</center>
</center>
{{BoxBottom1 | പേര്=                --അനാമികഷൈനു| ക്ലാസ്സ്=10 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ  എം എച്ച് എസ് എസ്, ആറ്റിങ്ങൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം  | തരം=കവിത  <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxBottom1 | പേര്=                --അനാമികഷൈനു| ക്ലാസ്സ്=10 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ  എം എച്ച് എസ് എസ്, ആറ്റിങ്ങൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം  | തരം=കവിത  <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{Verification4|name=sheelukumards|തരം=കവിത}}

22:39, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പ്രകൃതിയുടെ വിലാപം   



ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ, ഖേദിക്കുന്നു എൻമക്കളിലൊരുവരായ ; മാനവരെകുറിച്ചോർത്തു........ എൻ മേനിയോരങ്ങളിലിന്നു, ക്ഷതമേറ്റിരിക്കുന്നു മാനവദുരയെന്നെ യമദേവപക്കലയ്ക്കുന്നു മാനവരാഗ്രഹിച്ചതെല്ലാം ഞാൻ നൽകി ; പക്ഷെ.........അവരെനിക്കു- സമ്മാനിച്ചത് ദുഃഖം മാത്രം.. ഭൂമിയുടെ വറ്റാത്തുറവകളവർ വറ്റിച്ചു...... വൃക്ഷലതാതികൾ വെട്ടിനശിപ്പിച്ചവർ, കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു... മറ്റു ജീവജാലങ്ങൾ നശിക്കുന്നതുകണ്ടവരാനന്ദിച്ചു... വയലേലകൾ നികത്തി, ഫാക്ടറികൾ നിർമ്മിച്ചു.... ഞാനിന്നോരോ നിമിഷവും മൃത്യുവിന്റെവക്കിലേക്ക്പോയിക്കൊണ്ടിരുന്നു... ഒന്നു പൊട്ടിക്കരയാനാവാതെ ദൂനത എൻ മനസിലൊതുങ്ങികൂടുന്നു ലജ്ജിക്കുന്നു ഞാൻ,മാനവരിഹത്തിൽ പിറന്നതിന്..അവർക്ക് താങ്ങും തണലു- മായിനിൽക്കേണ്ടയെന്നെയ- വരിന്നുക്കൊന്നൊടുക്കുന്നു.. മാനവരെ.... നിങ്ങൾ ചെയ്ത ക്രൂരപ്രവർത്തിക്കു ക്ഷമാപണമില്ലെന്നു അറിയാം..... എങ്കിലും ആശിക്കുന്നു... നിങ്ങളുടെ കരുതലാർന്ന സ്നേഹത്തിനായി.............

--അനാമികഷൈനു
10 എ വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത