"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18216 (സംവാദം | സംഭാവനകൾ)
'നമ്മുടെ ഭൂമി നാം വസിക്കുന്ന ഭൂമി ഇന്ന് കൂറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നമ്മുടെ ഭൂമി
{{BoxTop1
നാം വസിക്കുന്ന ഭൂമി ഇന്ന് കൂറ്റൻ കെട്ടിടങ്ങളും പുക തുപ്പുന്ന ഫാക്ടറികളും കൊണ്ട് മലിനമാക്കപ്പെട്ടിരിക്കുന്നു .പുഴകളും, മരങ്ങളും,കാട്ടുപക്ഷികളും ഇന്ന് ഭൂമുഖത്തുനിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു .മനുഷ്യന്ടെ വിവേകമില്ലാത്ത ഇടപെടലുകൾ കാരണം നമുക്കും വരും തലമുറക്കും ശുദ്ധവായുവും പച്ചപ്പും വേണ്ടുവോളം നുകരാൻ കഴിയുമോ എന്ന കാര്യത്തിൽ നാം സംശയിക്കുന്നു .ഒരു പുതിയ മരമെങ്കിലും വെച്ചുപിടിപ്പിച്ചു കുട്ടികളായ നമുക്ക് നാമാൽ കഴിയുന്ന രീതിയിൽ നമ്മുടെ ഭൂമിയെ പച്ചപ്പ്‌ ഉള്ളതാക്കി മാറ്റാം . നല്ല നാളെക്കായി പരിശ്രമിക്കാം കൂട്ടുകാരെ.
| തലക്കെട്ട്= നമ്മുടെ ഭൂമി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
ഹനാൻ
}}
2B എ എം എൽ പി സ്കൂൾ പാണാട്ട്
നമ്മുടെ ഭൂമി നാം വസിക്കുന്ന ഭൂമി ഇന്ന് കൂറ്റൻ കെട്ടിടങ്ങളും പുക തുപ്പുന്ന ഫാക്ടറികളും കൊണ്ട് മലിനമാക്കപ്പെട്ടിരിക്കുന്നു .പുഴകളും, മരങ്ങളും,കാട്ടുപക്ഷികളും ഇന്ന് ഭൂമുഖത്തുനിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു .മനുഷ്യന്ടെ വിവേകമില്ലാത്ത ഇടപെടലുകൾ കാരണം നമുക്കും വരും തലമുറക്കും ശുദ്ധവായുവും പച്ചപ്പും വേണ്ടുവോളം നുകരാൻ കഴിയുമോ എന്ന കാര്യത്തിൽ നാം സംശയിക്കുന്നു .ഒരു പുതിയ മരമെങ്കിലും വെച്ചുപിടിപ്പിച്ചു കുട്ടികളായ നമുക്ക് നാമാൽ കഴിയുന്ന രീതിയിൽ നമ്മുടെ ഭൂമിയെ പച്ചപ്പ്‌ ഉള്ളതാക്കി മാറ്റാം . നല്ല നാളെക്കായി പരിശ്രമിക്കാം കൂട്ടുകാരെ.
കിഴിശ്ശേരി ഉപജില്ല
{{BoxBottom1
മലപ്പുറം
| പേര്= ഹനാൻ
അക്ഷരവൃക്ഷം പദ്ധതി, 2020
| ക്ലാസ്സ്= 2ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 ) -->
ലേഖനം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എം.എൽ.പി.എസ്. പാണാട്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=18216
| ഉപജില്ല= കിഴിശ്ശേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification|name=MT_1206| തരം= ലേഖനം}}