"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/സി പി ഒ വാസുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=സി പി ഒ വാസുട്ടൻ സൃഷ്ടിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=സി പി ഒ വാസുട്ടൻ സൃഷ്ടിക്കുന്നു
| തലക്കെട്ട്=സി പി ഒ വാസുട്ടൻ  
| color=2
| color=2
}}
}}
വരി 27: വരി 27:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=അമയ ജയകുമാർ
| ക്ലാസ്സ്=10 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| സ്കൂൾ കോഡ്=42027
| ഉപജില്ല=പാലോട്
| ജില്ല=തിരുവനന്തപുരം
| തരം= കവിത
| color=2
}}
{{Verification|name=Sathish.ss|തരം=കവിത}}

11:47, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

സി പി ഒ വാസുട്ടൻ

സിവിൽ പോലീസ് വാസുട്ടൻ..
2 കുട്ടികളുടെ അച്ഛൻ..
രാവിലെ മുതൽ ഡ്യൂട്ടിയാണ്...
കോവിഡിനെതിരെ തുരത്താനാണ്...
 പൊരിവെയിലത്തു ഡ്യൂട്ടി ചെയ്‌തു..
ക്ഷീണിച്ചു വളഞ്ഞു നിപ്പാണ്...
വഴി തെറ്റി വരുന്ന വണ്ടികാർക്ക്...
നേർവഴി കാട്ടി വീട്ടിലയ ക്കും..
ഇളയ മകൻ ഗോപുട്ടൻ
ഇടയ്ക്കിടെ വിളിച്ചു കരഞ്ഞു കാട്ടും.,,
എന്നിട്ടൊരു ചോദ്യമെറിയും
എന്താണച്ഛൻ വരാതെന്നു...
കോവിഡിനെ തുരത്തണം മോനെ..
ഇടയ്ക്കിടെ കൈഴു കാണെ നീ...
ഈ സമയവും കടന്നു പോകും..
കോവിഡിനെ തുരതും നമ്മൾ...
ടീച്ചറും മുഖ്യനും നമുക്കുണ്ട്...
വൈദ്യം പഠിപ്പിച്ച് വൈദ്യരുണ്ട്..
പിന്നെ പിന്നെ ആതുര സേവകർ ഒപ്പമുണ്ട്...
ഫോൺ താഴെ വെച്ച് ഗോപുട്ടൻ ഉറക്കെയെങ്ങു വിളിച്ചുകൂവി
 ഓടടാ കോവിഡേ കണ്ടം വഴി

 

അമയ ജയകുമാർ
10 B ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത