"ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്= ഒരു കോവിഡ് കാലത്തിന്റെ ഓർമ്മയിൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ആകാശത്തിൽ ഒരു പട്ടം പോലെ ഞാൻ പറന്നു നടക്കുകയായിരുന്നു. അപ്പോൾ മുഖത്ത് വെള്ളത്തുള്ളികൾ വന്നുവീണു  ഞാൻ ഞെട്ടിയുണർന്ന് മുകളിലേക്ക് നോക്കിയപ്പോൾ മഴയാണോ അല്ല എന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ അച്ഛൻ മുഖത്ത് വെള്ളം തളിച്ച്താണ് അപ്പോഴാണ് ഞാൻ ഓർത്തത് അച്ഛൻ വീട്ടിൽ തന്നെ ഉണ്ടല്ലോ എന്ന്. എന്റെ ഓർമ്മയിൽ ആദ്യമായിട്ടാണ് അച്ഛൻ ഇത്രയും നാൾ വീട്ടിൽ നിൽക്കുന്നത്. കൊറോണ കാലത്തെ അവധി കൊണ്ട് 2 പുസ്തകമെഴുതി തീർക്കാനായിരുന്നു അച്ഛന്റെ പരിശ്രമം അതിൽ ഞാനും പങ്കുചേർന്നു വിശുദ്ധ കഴുത എന്നാണ് അച്ഛന്റെ പുസ്തകത്തിന്റെ പേര്. ഞാനാണ് ഈ പേര് നിർദേശിച്ചത്. എന്റെ അച്ഛൻ വളരെ രസികനായ ഒരു വ്യക്തിയാണ്. അമ്മയിൽ നിന്നും അമ്മൂമ്മയുടെയും നിന്ന് എന്നെ രക്ഷിക്കുന്നത് അച്ഛനാണ്. വീട്ടിലിരുന്ന് ഞാനും അച്ഛനും അമ്മയും ചേക്കേറിയ പക്ഷികളെ നിരീക്ഷിച്ചു. പൊന്മാന്റെ  കൊക്കിന്റെ  രൂപത്തിൽ ആണത്രേ വേഗതയേറിയ ട്രെയിനുകളുടെ മുൻവശം. മരംകൊത്തിയുടെ കഴുത്തിന് ആകൃതിയിലാണ് ഷോക്ക് അബ്സോർബർ ഇവയൊക്കെ എനിക്ക് പകർന്നു തന്ന പാഠങ്ങൾ ആണ്.  കൊറോണകാലം എന്നെയും അച്ഛനെയും പാചകവും പഠിപ്പിച്ചു.
 ചപ്പാത്തി, ടൊമാറ്റോ റൈസ്,  ഐസ്ക്രീം എന്നിവയൊക്കെ ആയിരുന്നു ഞങ്ങളുടെ പാചക പരീക്ഷണങ്ങൾ. ക്ഷമയോടെയും ശ്രദ്ധയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്താൽ മാത്രമേ പ്രവർത്തികൾ പൂർണ്ണ ഫലം കാണൂ എന്ന് 
പാചകത്തിലൂടെ എനിക്ക് മനസ്സിലായി. 
</p>
{{BoxBottom1
| പേര്= നിവേദിത ഐ.എസ്
| ക്ലാസ്സ്= 8 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46023
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}