"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വിഴുങ്ങിയ ആഘോഷങ്ങൾ

ഈ കൊറോണക്കാലത്ത് പല ആഘോഷങ്ങളും ഇല്ലാതായി. സ്കൂൾ അടച്ചതോടെ വാർഷികാഘോഷം ഇല്ലാതായി അതൊരു വലിയ നഷ്ടമായിരുന്നു.പിന്നെ കല്ല്യാണവും സൽക്കാരവും അതിലുപരി വർഷത്തിൽ വരുന്ന ഈസ്റ്റർ വിഷു ഇനി വരാനുള്ള റംസാൻ എല്ലാം പോയി ......സ്കൂളും മദ്രസയും അടച്ചാൽ ഉപ്പുവിന്റെ വീട്ടിൽ പോയി നിൽക്കണം കൂട്ടുകാരൊത്ത് കളിക്കണം എന്നൊക്കെ വിചാരിച്ചതാ അതും ഇല്ലാതായി എന്നാണോ ഈ കൊറോണ ഭൂമിയിൽ നിന്ന് ഇല്ലാതാവുന്നത് എത്രയും പെട്ടെന്ന് കൊറോണ വൈറസ് നശിച്ചുപോകട്ടെ നാളെയുടെ നല്ല ആഘോഷങ്ങൾ തിരിച്ചു വരട്ടെ .

ഷീസ് മുസാഫിർ
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം