"എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/പ്രകൃതി നി എത്ര ലാവണ്യവതീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *[[{{PAGENAME}}/ ഗുരു നാഥ |ഗുരു നാഥ ]] എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ ഗുരു നാഥ |ഗുരു നാഥ ]] എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/ ഗുരു നാഥ |ഗുരു നാഥ ]]
| തലക്കെട്ട്=    പ്രകൃതി നി എത്ര ലാവണ്യവതീ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
തൊടിയിലേയ്ക്കോടിയിറങ്ങി ഞാൻ,നീലാകാശം കണ്ടു
ഉയരേ പറക്കുംപരുന്തിനെ കണ്ടു
ഇളംകാറ്റിലാടുമീ തെങ്ങോലയിൽ ഉയലാടും കുരുവികൾ
കലപില പറഞ്ഞു പറന്നുപോകും കാക്കക്കൂട്ടവും കണ്ടു
പാട്ടുകൾ പാടി പതിഞ്ഞിരിക്കും കുയിലമ്മയേ കണ്ടു
പാടവരമ്പത്തോടിക്കളിക്കും കുളക്കോഴിക്കൂട്ടവും കണ്ടു
നെൽക്കതിർ കൊത്തിപ്പറക്കും തത്തക്കൂട്ടവും കണ്ടു
പൂവുകൾ തോറുംപാറിനടക്കും പൂമ്പാറ്റയെ കണ്ടു
തേൻ നുകരും ചെറുവണ്ടിനെ കണ്ടു
നീന്തിതുടിക്കുംനാട്ടു താറാവും,തുള്ളിക്കളിക്കും പരൽമീനുകളും,
 പ്രകൃതി നി എത്ര ലാവണ്യവതീ മലിനമാക്കില്ലൊരിക്കലും
ഞങ്ങൾ നിൻ കൊച്ചുമക്കൾ.............
</poem> </center>
 
{{BoxBottom1
| പേര്= ദേവാനന്തൻ കെ എസ്സ്
| ക്ലാസ്സ്=  5 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ ബി വി എച്ച് എസ് എസ്, മുഹമ്മ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34016
| ഉപജില്ല=  ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/776451" എന്ന താളിൽനിന്ന് ശേഖരിച്ചത്