"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷംകൊറോണ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Supriyap (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷംകൊറോണ/ എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷംകൊറോണ/ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണ   
| color= 5       
}}
<center> <poem>
അതിജീവിക്കും കൊറോണയെ
ഒന്നായ് നമ്മൾ അതിജീവിക്കും
വീട്ടിലിരിക്കുക കൂട്ടുകാരേ
നമ്മുടെ നാടിനെ രക്ഷിക്കാൻ
തടഞ്ഞിടാമീ മഹാമാരിയെ
പോരാടീടാം ജനങ്ങളേ
പ്രതിരോധിക്കാം ഒന്നായ്
ഒഴിവാക്കീടാം യാത്രകൾ
കുറച്ചുകാലം വീട്ടിലിരിക്കാം
നല്ലൊരു ഭാവി പണിതെടുക്കാൻ
കൈകൾ കാലുകൾ കഴുകീടാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ടു മറച്ചീടാം
ജാഗ്രതയോടെ ജീവിക്കാം


</poem> </center>
{{BoxBottom1
| പേര്= തൻമയ. കെ.വി
| ക്ലാസ്സ്= 4എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കൊവൂർ. എൽ.പി.സ്കൂൾ 
| സ്കൂൾ കോഡ്=14724
| ഉപജില്ല= മട്ടന്നൂർ     
| ജില്ല=  കണ്ണൂർ
| തരം=  കവിത
| color= 1
}}
{{Verified1|name=supriya| തരം=  കവിത}}