"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/ഒരുമയോടെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ നേരിടാം | color= 2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| color=2     
| color=2     
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

10:45, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒരുമയോടെ നേരിടാം

       
     17-ാം നൂറ്റാണ്ടിൽ പ്ലേഗിന്റ വിളയാട്ട്
21-ാം നൂറ്റാണ്ടിൽ കൊറോണ യെന്ന തകർച്ച
ഇനിയെന്തു മാർഗ്ഗം അതിജീവനമല്ലാതെ
ഒരുമിക്കാമിനി രോഗവിമുക്തി നേടാൻ
ചൈനയിൽ നിന്ന് ലോകത്തിലേക്ക് പടർന്നങ്ങനെ കൊറോണയും
അമ്പലമണിയും പൂജാവിധിയും നിലച്ചു
പള്ളിമണിയും വാങ്ക്
വിളിയും നിലച്ചു
ലോകമെങ്ങും ശരണം
വിളികൾ മാത്രമായ്
ദൈവത്തിൻ മാലാഖമാർ
അതിജീവിക്കുന്നിതാ
നാളെയക്ക് പുതിയ
വാഗ്ദാനങ്ങളുമായ്
നമുക്ക് ഒന്നിച്ച് കൈകഴുകാം
കൊറോണ നമ്മെ
വിഴുങ്ങാതെ നോക്കാം
ആശങ്കയില്ലാതെ
ജാഗ്രതയോടെ
കൊറോണയിൽ നിന്നും
മുക്തി നേടാം
മത രാഷ്ട്രീയ രാഷ്ട്ര അതിരുകളും മറന്ന്
നമുക്കൊന്നിക്കാം പോരാടാം
നന്മ തൻ നൽമരം നട്ടുവളർത്താം സോദരേ
നല്ലൊരു നാളെയ്ക്കായി വിത്തുപാകാം

അരവിന്ദ് ജെ
6 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത