ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
44213 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. L. P. S. Muttakkad }}  
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| Govt. L. P. S. Muttakkad }}തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്തു വെങ്ങാനൂർ പഞ്ചായത്തിലെ മുട്ടക്കാട് അയ്യപ്പ കോവിലിനടുത്തു സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് സ്കൂൾ ആണിത്   
| സ്ഥലപ്പേര്= മുട്ടയ്ക്കാട്  
{{Infobox School
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര  
|സ്ഥലപ്പേര്=ഗവണ്മെന്റ്  എൽ പി എസ്  മുട്ടയ്ക്കാട്  
| റവന്യൂ ജില്ല= തിരുവനന്തപുരം  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂൾ കോഡ്= 44213
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവർഷം= 1919
|സ്കൂൾ കോഡ്=44213
| സ്കൂൾ വിലാസം= മുട്ടയ്ക്കാട് .പി .ഒ വെങ്ങാനൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695523
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04712483015 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= glpsmuttacaud@gmail.com  
|യുഡൈസ് കോഡ്=32140200401
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ബാലരാമപുരം  
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതവർഷം=1919
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം  
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങൾ1= എൽ .പി ,
|പോസ്റ്റോഫീസ്=  മുട്ടയ്ക്കാട്  
| പഠന വിഭാഗങ്ങൾ2= യു .പി
|പിൻ കോഡ്=695523
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0471 2483015
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=glpsmuttacaud@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=169 
|ഉപജില്ല=ബാലരാമപുരം
| അദ്ധ്യാപകരുടെ എണ്ണം=   9
|തദ്ദേശസ്വയംഭരണസ്ഥാപനം =വെങ്ങാനൂർ പഞ്ചായത്ത് 
| പ്രധാന അദ്ധ്യാപകൻ=   രമണിയമ്മ .കെ       
|വാർഡ്=20
| പി.ടി.. പ്രസിഡണ്ട് = കോവളം  ഉദയൻ         
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| സ്കൂൾ ചിത്രം=44213-jpg.jpg‎ ‎|
|നിയമസഭാമണ്ഡലം=കോവളം
}}
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SAJITHA TR
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=അരുണ സതി
|സ്കൂൾ ചിത്രം=44213-jpg.jpg‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=
}}  
 
== ചരിത്രം ==
== ചരിത്രം ==
            ലോക പ്രശസ്ത വിനോദ കേന്ദ്രമായ കോവളത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട  ഈ പ്രദേശത്തു എല്ലാ വിഭാഗം ജനങ്ങളും ജാതി മത വർഗ ഭേദമില്ലാതെ ഒരുമയോടെ ജീവിച്ചു വരുന്നു .ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായ ഈ വിദ്യാലയം ശതാബ്ദി ആഘോഷിക്കാനൊരുങ്ങുകയാണ് .മുട്ടയ്ക്കാട് ഊറ്റർത്തല കുടുംബാംഗവും ശ്രീമൂലം പ്രജാസഭയിൽ അംഗവുമായിരുന്ന ശ്രീ .ഗോവിന്ദപ്പിള്ള 1919 ൽ ഈ വിദ്യാലയം സ്ഥാപിച്ചു .ആദ്യ കാലത്തു  അദ്ദേഹത്തിന്റെ വീട്ടിലാണ്  വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് മുട്ടയ്ക്കാട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വകയായ ഇന്ന് കാണുന്ന സ്ഥലത്തേക്ക്  വിദ്യാലയത്തെ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു.ആദ്യത്തെ പ്രഥമാധ്യാപിക ആയിരുന്നത് ശ്രീമതി.ഭാർഗ്ഗവിയമ്മയാണ്. കുറത്തു വീട്ടിൽ ബി. നാരായണ പിള്ളയുടെ മകൾ ശാന്താ കുമാരി ആദ്യ വിദ്യാർഥിനിയായി .
   
ലോക പ്രശസ്ത വിനോദ കേന്ദ്രമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82 കോവളത്തി]നു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട  ഈ പ്രദേശത്തു എല്ലാ വിഭാഗം ജനങ്ങളും ജാതി മത വർഗ ഭേദമില്ലാതെ ഒരുമയോടെ ജീവിച്ചു വരുന്നു.ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായ ഈ വിദ്യാലയം 2019 ൽ ശതാബ്ദി ആഘോഷിച്ചു.മുട്ടയ്ക്കാട് ഊറ്റർത്തല കുടുംബാംഗവും [https://en.wikipedia.org/wiki/Sree_Moolam_Popular_Assembly#:~:text=In%201904%2C%20a%20lower%20house,representatives%20of%20landlords%20and%20merchants. ശ്രീമൂലം പ്രജാസഭയിൽ] അംഗവുമായിരുന്ന ശ്രീ .ഗോവിന്ദപ്പിള്ള 1919 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.[[ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/ചരിത്രം|കൂടുതൽ വായനക്ക്]] ആദ്യ കാലത്തു  അദ്ദേഹത്തിന്റെ വീട്ടിലാണ്  വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് മുട്ടയ്ക്കാട് ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വകയായ ഇന്ന് കാണുന്ന സ്ഥലത്തേക്ക്  വിദ്യാലയത്തെ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു.ആദ്യത്തെ പ്രഥമാധ്യാപിക ആയിരുന്നത് ശ്രീമതി.ഭാർഗ്ഗവിയമ്മയാണ്.കുറത്തു വീട്ടിൽ ബി. നാരായണ പിള്ളയുടെ മകൾ ശാന്താ കുമാരി ആദ്യ വിദ്യാർഥിനിയായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


   
170 കുട്ടികൾ സ്‌കൂൾ വിഭാഗത്തിലും 63 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .സി.ആർ.സി കെട്ടിടം ഉൾപ്പെടെ 19 മുറികൾ നിലവിലുണ്ട്.2 സ്മാർട്ട് ക്ലാസ്മുറികളും 5 [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BE%E0%B4%AA%E0%B5%8D%E2%80%8C%E0%B4%9F%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ലാപ്ടോപ്പുകളും] 4 [https://ml.wikipedia.org/wiki/%E0%B4%A1%E0%B5%86%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും] കുട്ടികൾക്കായി എവിടെ ഒരുക്കിയിട്ടുണ്ട് .സ്വന്തം കിണറിലെ വെള്ളവും [https://en.wikipedia.org/wiki/Kerala_Water_Authority വാട്ടർ അതോറിറ്റി] വെള്ളവും എവിടെ ലഭ്യമാണ് .[https://en.wikipedia.org/wiki/School_bus സ്‌കൂൾബസ്]  നിലവിലുണ്ട് .50 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി  സ്ഥലത്തിന്റെ  കുറവുണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
*
* ഹിരോഷിമ ,നാഗസാക്കി ദിനം


* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
 
കുട്ടികളിലെ കല സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കല സാഹിത്യ മത്സരങ്ങളും അനുബന്ധ പ്രവർത്തനങ്ങളും  നടത്തുന്നു .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ക്ലബ്ബ് പ്രവർത്തനങ്ങൾ


[[പ്രമാണം:JUSTICE MR H.jpg|നടുവിൽ|JUSTCE MR.HARIHARAN NAIR]]
 
കാർഷിക ക്ലബ്ബ് വിപുലമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നു.ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറികളും ഔഷധ സസ്യങ്ങളുംകൃഷിചെയ്യുന്നു.കൃഷിയിൽ താല്പര്യം ഉണ്ടാകാനും കൃഷിയെ പറ്റി മനസ്സിലാക്കാനും കാർഷിക ക്ലബ്ബിന്റെപ്രവർത്തനങ്ങൾ സഹായിക്കുന്നു .


==വഴികാട്ടി==
== '''മുൻ സാരഥികൾ''' ==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="wikitable sortable mw-collapsible mw-collapsed"
| style="background: #ccf; text-align: center; font-size:99%;" |  
|+
!പ്രധാനാധ്യാപകർ
!കാലഘട്ടം
!ചിത്രം
|-
|സാവിത്രി ടീച്ചർ
|1998 -1999
|
|-
|പദ്‌മവതിയമ്മ
|1999-2000
|
|-
|വാസുദേവൻ
|2000-2001
|
|-
|രുക്മിണി 'അമ്മ
|2001-2002
|
|-
|ചന്ദ്രരാജ്
|2002-2003
|
|-
|സാലമ്മ
|2003-2004
|
|-
|ഇന്ദിര സി കെ
|2004-2006
|
|-
|സുശീല ക്രിസ്റ്റി
|2006-2014
|
|-
|സുലത കുമാരി
|2014-2015
|
|-
|രമണിയമ്മ
|2015-2017
|
|-
|റാണിയമ്മ
|2017-18
|
|-
|ഷീബ
|2018-2020
|
|-
|ഹേമ ടീച്ചർ
|2020-2022
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|ബീന എം എസ്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|2022-
 
|
*
 
|}
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|-
|അനൂപ് കോവളം
|-
|ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ
|-
|ഡോ എം ആർ രാജഗോപാൽ
|-
|ഡോ അർജുൻ ചന്ദ്
|-
|ഡോ ശിബി
|}
|}
{{#multimaps:8.401674, 76.986127 | zoom=12 }}


<!--visbot  verified-chils->
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോവളം ജംഗ്ഷനിന്റെ കിഴക്കു ഭാഗത്തുള്ള യൂണിയൻ ബാങ്കിന്റെ എതിർ വശത്തുള്ള റോഡിലൂടെ വടക്കു ഭാഗത്തേക്ക് 200 മീറ്റർ .മുട്ടക്കാട് അയ്യപ്പൻ ക്ഷേത്രത്തിനു സമീപം.
----
 
{{Slippymap|lat=8.40912|lon=76.98201|zoom=16|width=800|height=400|marker=yes}}

22:22, 15 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്തു വെങ്ങാനൂർ പഞ്ചായത്തിലെ മുട്ടക്കാട് അയ്യപ്പ കോവിലിനടുത്തു സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് സ്കൂൾ ആണിത്

ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്
വിലാസം
ഗവണ്മെന്റ് എൽ പി എസ് മുട്ടയ്ക്കാട്

മുട്ടയ്ക്കാട് പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0471 2483015
ഇമെയിൽglpsmuttacaud@gmail.com
കോഡുകൾ
സ്കൂൾ കോഡ്44213 (സമേതം)
യുഡൈസ് കോഡ്32140200401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെങ്ങാനൂർ പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSAJITHA TR
പി.ടി.എ. പ്രസിഡണ്ട്അനീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അരുണ സതി
അവസാനം തിരുത്തിയത്
15-08-202544213


പ്രോജക്ടുകൾ




ചരിത്രം

ലോക പ്രശസ്ത വിനോദ കേന്ദ്രമായ കോവളത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഈ പ്രദേശത്തു എല്ലാ വിഭാഗം ജനങ്ങളും ജാതി മത വർഗ ഭേദമില്ലാതെ ഒരുമയോടെ ജീവിച്ചു വരുന്നു.ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായ ഈ വിദ്യാലയം 2019 ൽ ശതാബ്ദി ആഘോഷിച്ചു.മുട്ടയ്ക്കാട് ഊറ്റർത്തല കുടുംബാംഗവും ശ്രീമൂലം പ്രജാസഭയിൽ അംഗവുമായിരുന്ന ശ്രീ .ഗോവിന്ദപ്പിള്ള 1919 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.കൂടുതൽ വായനക്ക് ആദ്യ കാലത്തു അദ്ദേഹത്തിന്റെ വീട്ടിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് മുട്ടയ്ക്കാട് ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വകയായ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയത്തെ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു.ആദ്യത്തെ പ്രഥമാധ്യാപിക ആയിരുന്നത് ശ്രീമതി.ഭാർഗ്ഗവിയമ്മയാണ്.കുറത്തു വീട്ടിൽ ബി. നാരായണ പിള്ളയുടെ മകൾ ശാന്താ കുമാരി ആദ്യ വിദ്യാർഥിനിയായി.

ഭൗതികസൗകര്യങ്ങൾ

170 കുട്ടികൾ സ്‌കൂൾ വിഭാഗത്തിലും 63 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .സി.ആർ.സി കെട്ടിടം ഉൾപ്പെടെ 19 മുറികൾ നിലവിലുണ്ട്.2 സ്മാർട്ട് ക്ലാസ്മുറികളും 5 ലാപ്ടോപ്പുകളും 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്കായി എവിടെ ഒരുക്കിയിട്ടുണ്ട് .സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും എവിടെ ലഭ്യമാണ് .സ്‌കൂൾബസ് നിലവിലുണ്ട് .50 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി  സ്ഥലത്തിന്റെ  കുറവുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങ

  • ഹിരോഷിമ ,നാഗസാക്കി ദിനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി


കുട്ടികളിലെ കല സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കല സാഹിത്യ മത്സരങ്ങളും അനുബന്ധ പ്രവർത്തനങ്ങളും  നടത്തുന്നു .


  • ക്ലബ്ബ് പ്രവർത്തനങ്ങൾ


കാർഷിക ക്ലബ്ബ് വിപുലമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നു.ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറികളും ഔഷധ സസ്യങ്ങളുംകൃഷിചെയ്യുന്നു.കൃഷിയിൽ താല്പര്യം ഉണ്ടാകാനും കൃഷിയെ പറ്റി മനസ്സിലാക്കാനും കാർഷിക ക്ലബ്ബിന്റെപ്രവർത്തനങ്ങൾ സഹായിക്കുന്നു .

മുൻ സാരഥികൾ

പ്രധാനാധ്യാപകർ കാലഘട്ടം ചിത്രം
സാവിത്രി ടീച്ചർ 1998 -1999
പദ്‌മവതിയമ്മ 1999-2000
വാസുദേവൻ 2000-2001
രുക്മിണി 'അമ്മ 2001-2002
ചന്ദ്രരാജ് 2002-2003
സാലമ്മ 2003-2004
ഇന്ദിര സി കെ 2004-2006
സുശീല ക്രിസ്റ്റി 2006-2014
സുലത കുമാരി 2014-2015
രമണിയമ്മ 2015-2017
റാണിയമ്മ 2017-18
ഷീബ 2018-2020
ഹേമ ടീച്ചർ 2020-2022
ബീന എം എസ് 2022-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അനൂപ് കോവളം
ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ
ഡോ എം ആർ രാജഗോപാൽ
ഡോ അർജുൻ ചന്ദ്
ഡോ ശിബി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോവളം ജംഗ്ഷനിന്റെ കിഴക്കു ഭാഗത്തുള്ള യൂണിയൻ ബാങ്കിന്റെ എതിർ വശത്തുള്ള റോഡിലൂടെ വടക്കു ഭാഗത്തേക്ക് 200 മീറ്റർ .മുട്ടക്കാട് അയ്യപ്പൻ ക്ഷേത്രത്തിനു സമീപം.

Map