"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രാധാന്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വത്തിന്റെ പ്രാധാന്യം
ഒരു വീട്ടിൽ അപ്പു,ദൊപ്പു,മാളു എന്നി കുട്ടികൾ ഉണ്ടായിരുന്നു .ഒരിക്കൽ ദൊപ്പുവിന് പനി വന്നു കൊതുകുകളാണ് അതിന് കാരണം .അപ്പു കൊതുകുകളെ കൊല്ലണമെന്ന് തീരുമാനിച്ചു .അപ്പോഴാണ് മാളുവിന് ഒരു സംശയം നമ്മുക് ഈ നാട്ടിലുള്ള എല്ലാ കൊതുകുകളേയും കൊല്ലാൻ കഴിയില്ലേ ?അപ്പോൾ അപ്പു പറഞ്ഞു നമ്മുക് അപ്പുപ്പനോട് ചോദിക്കാം .അപ്പുവും മാളുവും അപ്പൂപ്പന്റെ അടുത്തു ചെന്നു .അപ്പുപ്പനോട് കാര്യങ്ങൾ പറഞ്ഞു .അപ്പുപ്പൻ പറഞ്ഞു നിങ്ങൾ ഒരു കാര്യം നാട്ടിലറിയിക്കണം .എല്ലാവരും അവരുടെ വീടും പരിസരവും വൃത്തിയാക്കുക ,ഏറ്റവും നന്നായി വൃത്തിയാകുന്നവർക്ക് സമ്മാനമുണ്ട് .അപ്പുപ്പൻ പറഞ്ഞ പോലെ അവർ ചെയ്തു .നാട്ടുകാർ വീടും പരിസരവും മത്സരിച്ചു വൃത്തിയാക്കി .അവർ സമ്മാനത്തിനായി കാത്തിരുന്നു. നാട്ടുകാരെ പോലെ അപ്പുവും അമ്മുവും വീട് വൃത്തിയാക്കി .നാട്ടുകാർക്കെല്ലാം ആകാംഷയായി ആർക്കാണ് സമ്മാനം കിട്ടിയതെന്നറിയാൻ .അപ്പോൾ അപ്പുപ്പൻ പറഞ്ഞു നിങ്ങൾക്കെല്ലാവർക്കും സമ്മാനം കിട്ടിയിരിക്കുകയാണ് നാട്ടുകാർ എല്ലാവർക്കും സംശയമായി അതെങ്ങനെ ശരിയാകും .അപ്പോൾ അപ്പുപ്പൻ പറഞ്ഞു നിങ്ങളുടെ വീടും പരിസരവും വൃത്തിയായതുകൊണ്ട് നിങ്ങൾക്ക് രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ കഴിയും .ഇതിലും വലിയ സമ്മാനം വേറേതുണ്ട് . ഗുണപാഠം "പരിസരശുചിത്വം , വ്യക്തിശുചിത്വം നമ്മുടെ ജീവിതത്തിന്റെ അത്യന്താപേക്ഷിതഘടകമാണ് .”
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |