"എം.ജി.എച്ച്.എസ്.എസ്. തുമ്പമൺ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പിഴുതെറിഞ്ഞ വൻമരം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തലക്കെട്ട്=പിഴുതെറിഞ്ഞ വൻമരം | |||
പ്രകൃതിയെ ദ്രോഹിച്ച മനുഷ്യാനിനക്ക് | |||
പ്രകൃതി തന്ന ശിക്ഷ അതിഭീകരം | |||
മണ്ണിനോടും വിണ്ണിനോടും ക്രുരതകൾകാട്ടിനീ | |||
ദ്രോഹങ്ങൾ പിന്നെയും പിന്നെയും ചെയ്യുന്നു | |||
ധനത്തിന് മീതെ കണ്ണ് ചിമ്മാതെ നീ | |||
വെട്ടിപ്പിടിച്ചതെല്ലാം കൈയ്യടക്കിയില്ലെ | |||
എല്ലാം നശിപ്പിച്ചു കൈയ്യിലാക്കി നീ | |||
ഈ ലോകത്തെ തന്നെ ദുഃഖത്തിലാഴ്‍ത്തി | |||
എന്തിലു മേതിലും അഹങ്കരിച്ച മനുഷ്യന് | |||
ലോകം സമ്മാനിച്ചില്ലേ കൊറോണയെ | |||
മരുന്നൊന്നുമില്ലാത്തൊരാ മഹാമാരിയിൽ | |||
മനുഷ്യന്റെ അഹങ്കാരം ഒന്നുമില്ലാതായി | |||
എന്തിനും അഹങ്കരിച്ച മനുഷ്യന് | |||
ധനമൊന്നുമല്ലെന്ന് ദൈവം ചൂണ്ടിക്കാട്ടി | |||
വൻമരമായൊരെന്റെ ശിഖരങ്ങളെല്ലാം നീ | |||
വെട്ടിമുറിക്കുമ്പോഴും ഞാൻ ക്ഷമിച്ചു | |||
ഇനിയെങ്കിലും പ്രകൃതിയിലേക്ക് മടങ്ങാൻ | |||
നീ ശ്രമിക്ക് , നീ ശ്രമിക്ക് | |||
പ്രകൃതി തൻ സൗന്ദര്യാംശങ്ങളായ | |||
മലകളേം പുഴകളേം കുള ങ്ങളേം കൊന്നാഴുക്കി | |||
എന്തിനുവേണ്ടി വൻമരമായൊരെന്നെ നീ | |||
പിഴുതെറിയുന്നു , എന്തിനു പിഴുതെറിയുന്നു . | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനുഗൃഹ | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എം.ജി.എച്ച്.എസ് തുമ്പമൺ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=38097 | |||
| ഉപജില്ല=പന്തളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=പത്തനംതിട്ട | |||
| തരം=കവിത <!-- കവിത/ കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Manu Mathew| തരം=കവിത}} |
20:54, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പിഴുതെറിഞ്ഞ വൻമരം
തലക്കെട്ട്=പിഴുതെറിഞ്ഞ വൻമരം
|