"M. V U. P. S. Chowara/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ | color= 3 }} <center><poem> ലോകവും മർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കൊറോണ
| color=        3
}}
<center><poem>
ലോകവും മർത്യരും മുന്നോട്ടു നിങ്ങുമ്പോൾ     
    വന്നു വീണല്ലോ മഹാമാരിയൊന്ന്   
              മർത്യരെ ഒന്നൊന്നായ് കൊന്നുമുടിച്ചു     
              സർവനാശം വിതയ്ക്കുന്നവൻ
        എന്നാലവനെ പിടിച്ചു കെട്ടാനായി     
                          ഉണ്ടല്ലോ വീരൻമാർ പലർ നമുക്ക് 
                                ഡോക്ടർമാർ, നഴ്‌സുമാർ, പൊലീസ്, ഗവണ്മെന്റ്
എന്നിങ്ങനെ പോകുന്നവർ     
            ഇവർക്കൊപ്പം നാമെല്ലാം അണി ചേരുമ്പോഴോ     
      മാറിടുമീ ലോകം നന്മ പൂർണം !!!     
</poem> </center>


{{BoxBottom1
| പേര്=  ഷഹാന
| ക്ലാസ്സ്=7 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  M. V U. P. S. Chowara
| സ്കൂൾ കോഡ്=44248
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| color=      3
}}
"https://schoolwiki.in/M._V_U._P._S._Chowara/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്