"മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മാന്നാര്‍ : ഒരാമുഖക്കുറിപ്പ് ==
== മാന്നാർ : ഒരാമുഖക്കുറിപ്പ് ==
മാവേലിക്കരയേയും തിരുവല്ലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 6 ല്‍ പമ്പ, മണിമല എന്നീ നദികളുടെ സംഗതീരത്തായാണ്‌ മാന്നാര്‍ സ്ഥിതി ചെയ്യുന്നത്.<br />വിഗ്രഹങ്ങള്‍, നിലവിളക്ക്, മണികള്‍, ഓട്ടുപാത്രങ്ങള്‍, ഉരുളികള്‍, വാര്‍പ്പുകള്‍, മറ്റു കൗതുക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിനു ലോകപ്രശസ്തമാണ്‌ ഈ ചെറു പട്ടണം.<br /> തൃക്കുരട്ടി മഹാദേവ ക്ഷേത്രം, പരുമല പള്ളി, മാന്നാര്‍ ജുമാ മസ്ജിദ് എന്നിവയാണ്‌ മാന്നാറിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.
മാവേലിക്കരയേയും തിരുവല്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 6 പമ്പ, മണിമല എന്നീ നദികളുടെ സംഗമതീരത്തായാണ്‌ മാന്നാർ സ്ഥിതി ചെയ്യുന്നത്.<br />വിഗ്രഹങ്ങൾ, നിലവിളക്ക്, മണികൾ, ഓട്ടുപാത്രങ്ങൾ, ഉരുളികൾ, വാർപ്പുകൾ, മറ്റു കൗതുക വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനു ലോകപ്രശസ്തമാണ്‌ ഈ ചെറു പട്ടണം.<br /> തൃക്കുരട്ടി മഹാദേവ ക്ഷേത്രം, പരുമല പള്ളി, മാന്നാർ ജുമാ മസ്ജിദ് എന്നിവയാണ്‌ മാന്നാറിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.
 
<!--visbot  verified-chils->

11:03, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

മാന്നാർ : ഒരാമുഖക്കുറിപ്പ്

മാവേലിക്കരയേയും തിരുവല്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 6 ൽ പമ്പ, മണിമല എന്നീ നദികളുടെ സംഗമതീരത്തായാണ്‌ മാന്നാർ സ്ഥിതി ചെയ്യുന്നത്.
വിഗ്രഹങ്ങൾ, നിലവിളക്ക്, മണികൾ, ഓട്ടുപാത്രങ്ങൾ, ഉരുളികൾ, വാർപ്പുകൾ, മറ്റു കൗതുക വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനു ലോകപ്രശസ്തമാണ്‌ ഈ ചെറു പട്ടണം.
തൃക്കുരട്ടി മഹാദേവ ക്ഷേത്രം, പരുമല പള്ളി, മാന്നാർ ജുമാ മസ്ജിദ് എന്നിവയാണ്‌ മാന്നാറിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.


"https://schoolwiki.in/index.php?title=മാന്നാർ&oldid=394852" എന്ന താളിൽനിന്ന് ശേഖരിച്ചത്