"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/അക്ഷരവൃക്ഷം/ഗാന്ധി സ്മരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഗാന്ധി സ്മരണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<poem><center>
<poem><center>
   
  മഹാത്മാവിനാത്മാവിൻ ശാന്തി  
 
മഹാത്മാവിനാത്മാവിൻ ശാന്തി  
മനസ്സാൽ വാക്കാൽ പ്രവർത്തിയാൽ  
മനസ്സാൽ വാക്കാൽ പ്രവർത്തിയാൽ  
സ്വതന്ത്ര പുലരി പൂവായ് വിടർത്തി  
സ്വതന്ത്ര പുലരി പൂവായ് വിടർത്തി  
സ്വാതന്ത്ര്യത്തിനായി നെഞ്ചുവിടർത്തി  
സ്വാതന്ത്ര്യത്തിനായി നെഞ്ചുവിടർത്തി  
വരി 14: വരി 11:
സാന്ത്വന സമാധാനം ഭാരതീയർക്കേകി  
സാന്ത്വന സമാധാനം ഭാരതീയർക്കേകി  
സന്തുഷ്ട സൗഭാഗ്യം സ്വാതന്ത്ര്യമായി നൽകി  
സന്തുഷ്ട സൗഭാഗ്യം സ്വാതന്ത്ര്യമായി നൽകി  
ധീരനായി ധർമിഷ്ഠനായി  
ധീരനായി ധർമിഷ്ഠനായി  
അഹിംസ പാഠമായി  
അഹിംസ പാഠമായി  
വരി 20: വരി 16:
സ്നേഹം പുലരുന്ന വേളയിൽ  
സ്നേഹം പുലരുന്ന വേളയിൽ  
സൗഭാഗ്യമാം സന്തുഷ്ട മേളയിൽ  
സൗഭാഗ്യമാം സന്തുഷ്ട മേളയിൽ  
സന്തോഷമാം സ്വപ്ന താളത്തിൽ  
സന്തോഷമാം സ്വപ്ന താളത്തിൽ  
സ്വാതന്ത്ര്യമാം ജീവ നാളത്തിൽ  
സ്വാതന്ത്ര്യമാം ജീവ നാളത്തിൽ  
വരി 26: വരി 21:
സ്നേഹമാം സൗഭാഗ്യ സമ്പത്ത്  
സ്നേഹമാം സൗഭാഗ്യ സമ്പത്ത്  
സന്തോഷമാം ഐക്യ കാലത്ത്  
സന്തോഷമാം ഐക്യ കാലത്ത്  
ഗാന്ധിതൻ തത്വ പാഠങ്ങൾ  
ഗാന്ധിതൻ തത്വ പാഠങ്ങൾ  
ഗാന്ധിതൻ ജീവ മാർഗ്ഗങ്ങൾ  
ഗാന്ധിതൻ ജീവ മാർഗ്ഗങ്ങൾ  
വരി 32: വരി 26:
ഗാന്ധിതൻ സ്മരണയിൽ ഭാരതം  
ഗാന്ധിതൻ സ്മരണയിൽ ഭാരതം  
ഗാന്ധിതൻ ഓർമ്മകൾ ജീവിതം  
ഗാന്ധിതൻ ഓർമ്മകൾ ജീവിതം  
സമരവേളയിൽ  
സമരവേളയിൽ  
സേന നായകൻ  
സേന നായകൻ  


ജന ധീരനായ് പടനായകൻ  
ജന ധീരനായ് പടനായകൻ  
        Finsha Fathima E
            7-E


</center></poem>
</center></poem>
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/769512" എന്ന താളിൽനിന്ന് ശേഖരിച്ചത്