"വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കുമ്പസാരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കുമ്പസാരം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പ്രകൃതിയും മനുഷ്യനും ...  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<p> ഈ പ്രപഞ്ചത്തിലെ സർവ്വ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് പരിസ്ഥിതി. പുലരി, സന്ധ്യ,  നിലാവ്, നക്ഷത്രങ്ങൾ, തോടുകൾ, വയലുകൾ, വെള്ളച്ചാട്ടം, മലകൾ, കാടുകൾ, പലതരം ഫലങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ പ്രകൃതി നമുക്കായി ഒരുക്കിവെച്ചിരിക്കുന്നു. ഇവയെല്ലാം ആസ്വദിക്കാനുള്ള കഴിവും സർഗശേഷിയും ഏറ്റവും കൂടുതൽ ഉള്ളത് നമ്മൾ മനുഷ്യർക്കാണ്. പ്രകൃതി എന്നത് ഭൂമി എന്ന മാതാവിന്റെ വരദാനമാണ്. അത് മനുഷ്യർക്ക് മാത്രമുള്ളതല്ല, സർവ്വ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. ജീവിതത്തെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ഊർജ്ജം പകരുന്നത് ഭൂമിയുടെ സൗന്ദര്യം ആണ്. പരിസ്ഥിതി നമുക്കായി ഒരുക്കിയ സൗന്ദര്യം ആസ്വദിക്കുമ്പോൾ ജീവിതം മനോഹരമാകുന്നു. സൗന്ദര്യത്തിന് ഉത്സവമാണ് ചുറ്റും. പരിസ്ഥിതിയുടെ സൗന്ദര്യം ഏറ്റവുമധികം ആസ്വദിക്കുന്നത് കവികളാണ്, അത് അവരുടെ കലാസൃഷ്ടിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. വിടർന്നുനിൽക്കുന്ന ഓരോ പൂവിനും ഉണ്ട് അതിന്റെ തായ് സൗന്ദര്യം.
<center> <poem>
                പ്രകൃതിയിലെ ഓരോ ജീവജാലങ്ങളേയും ഓരോ വസ്തുക്കളെയും ആശ്രയിച്ചാണ് മറ്റുള്ളവർ കഴിയുന്നത്. ഓരോന്നിനെയും നിലനിൽപ്പ് മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നു. പ്രകൃതിയിലെ ജന്തുജാലങ്ങളുടെ ഭക്ഷ്യശൃംഖല തന്നെ ഇതിന് വലിയൊരു ഉദാഹരണമാണ്. എന്നാൽ മനുഷ്യരിൽ പലരും പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനില്ല എന്ന സത്യം മനസ്സിലാക്കുന്നില്ല. അത്തരം ആളുകൾ ആണ് പ്രകൃതിയെയും പരിസ്ഥിതിയെയും ദ്രോഹിക്കുന്നതും നശിപ്പിക്കുന്നതും. കുന്നുകൾ ഇടിച്ചു മരങ്ങൾ വെട്ടിയും പാടങ്ങളും തോടുകളും നികത്തിയും ബഹുനിലക്കെട്ടിടങ്ങൾ പടുത്ത ഉയർത്താൻ തിടുക്കം കാട്ടുന്ന ആരും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. നേരിട്ട നഷ്ടങ്ങളിൽ നിന്ന് ഒന്നും ഇനിയും നാം പാഠം ഉൾക്കൊണ്ടിട്ടില്ല. മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം വെച്ചുപിടിപ്പിക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകള പുഴകളേയും തടാകങ്ങളുടെയും നിർമ്മലനീകരിക്കാൻ നമുക്ക് കഴിയണം. പ്രകൃതിയിലുള്ള ജീവജാലങ്ങളെ സ്നേഹിക്കുന്നവർ ഇന്നും നമ്മുടെ കൂട്ടത്തിലുണ്ട്, അതുപോലെ ബാക്കിയുള്ളവരും കൂടി ആകണം. പ്രകൃതിയിൽ നിന്ന് നഷ്ടപ്പെട്ടത് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോഴുള്ളത് നിലനിർത്താൻ നമുക്ക് കഴിയണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്.
 
   
വർണ്ണ പകിട്ടിൻ്റെ വെൺപട്ടുടുത്ത നിൻ മെയ്യിലെന്തെ പ്രഭാവം ചൊരിയാത്തതമ്മേ...  
   
 
ചന്ദ്രനും താരാപഥങ്ങളും രഥഘോഷയാത്ര  നടത്തുന്ന മിഴികളിലെന്തെ  ഇന്നു കൂരിരുട്ടുനിറഞ്ഞത്
 
മുട്ടറ്റം നീണ്ടുനിവർന്നു കിടക്കുന്ന ലതകളാം വാർമുടിചുരുളുകളിലെന്തോ വിരക്തി തോന്നുന്നുവമ്മേ
 
അരയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നദിയാം അരമണിമാലയിന്നെന്തേ ഇടാൻ മറന്നതമ്മേ
 
ഹരിതപ്രഭാവം ഉദിക്കുന്ന മുഖമിന്നു മൂകമാകുന്നതെന്താണു മാതേ
 
മാനവ ചിന്തയിൽ ഉരുകുന്ന ക്രൂരമാം  നിഷ്കർമ്മങ്ങളാണോ നിൻ മൂകതയ്ക്കു കാരണം
 
അവനാ വലിച്ചെറിയുന്ന കൂടിൽ  ഉണ്ടുനിൻ ദുഃഖം
 
അവനാ കത്തിച്ചുതീർത്ത ചാരമാക്കുന്നയാ പ്ലസ്റ്റിക്കിൽ കാണാം നിന്നുടെ യമനേ
 
എന്നാൽ അവനറിയുന്നില്ലല്ലോ അവനിചെയ്യുന്ന ക്രൂരതകൾ അവനുതന്നേ ആരാച്ചറാകുന്നുവെന്ന്
 
ഓരോരോ രോഗവും പഠിപ്പിക്കുന്നു ഓരോ പാഠങ്ങൾ
ശുചിത്വം പാലിക്കണം ആദ്യമാ മാനവൻ മനതാരിൽ
പ്രതിരോധിക്കണം ഒരോ മഹമാരിയെ തിരിച്ചു പിടിക്കണം ആ പഴയ പ്രകൃതിയെ
ശുചിത്വം പാലിക്കണം അകവും പുറവും  ഇത് പ്രകൃതിയോടുള്ള മനുഷ്യൻ്റെ കുമ്പസാരം
 
  </poem> </center>


{{BoxBottom1
{{BoxBottom1
| പേര്= ഗൗരിനന്ദ എച്ച്
| പേര്= ദേവിക .എ .എസ്
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 40: വരി 17:
| ഉപജില്ല=  കുറവിലങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുറവിലങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}

23:36, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയും മനുഷ്യനും ...

ഈ പ്രപഞ്ചത്തിലെ സർവ്വ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് പരിസ്ഥിതി. പുലരി, സന്ധ്യ, നിലാവ്, നക്ഷത്രങ്ങൾ, തോടുകൾ, വയലുകൾ, വെള്ളച്ചാട്ടം, മലകൾ, കാടുകൾ, പലതരം ഫലങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ പ്രകൃതി നമുക്കായി ഒരുക്കിവെച്ചിരിക്കുന്നു. ഇവയെല്ലാം ആസ്വദിക്കാനുള്ള കഴിവും സർഗശേഷിയും ഏറ്റവും കൂടുതൽ ഉള്ളത് നമ്മൾ മനുഷ്യർക്കാണ്. പ്രകൃതി എന്നത് ഭൂമി എന്ന മാതാവിന്റെ വരദാനമാണ്. അത് മനുഷ്യർക്ക് മാത്രമുള്ളതല്ല, സർവ്വ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. ജീവിതത്തെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ഊർജ്ജം പകരുന്നത് ഭൂമിയുടെ സൗന്ദര്യം ആണ്. പരിസ്ഥിതി നമുക്കായി ഒരുക്കിയ സൗന്ദര്യം ആസ്വദിക്കുമ്പോൾ ജീവിതം മനോഹരമാകുന്നു. സൗന്ദര്യത്തിന് ഉത്സവമാണ് ചുറ്റും. പരിസ്ഥിതിയുടെ സൗന്ദര്യം ഏറ്റവുമധികം ആസ്വദിക്കുന്നത് കവികളാണ്, അത് അവരുടെ കലാസൃഷ്ടിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. വിടർന്നുനിൽക്കുന്ന ഓരോ പൂവിനും ഉണ്ട് അതിന്റെ തായ് സൗന്ദര്യം. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളേയും ഓരോ വസ്തുക്കളെയും ആശ്രയിച്ചാണ് മറ്റുള്ളവർ കഴിയുന്നത്. ഓരോന്നിനെയും നിലനിൽപ്പ് മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നു. പ്രകൃതിയിലെ ജന്തുജാലങ്ങളുടെ ഭക്ഷ്യശൃംഖല തന്നെ ഇതിന് വലിയൊരു ഉദാഹരണമാണ്. എന്നാൽ മനുഷ്യരിൽ പലരും പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനില്ല എന്ന സത്യം മനസ്സിലാക്കുന്നില്ല. അത്തരം ആളുകൾ ആണ് പ്രകൃതിയെയും പരിസ്ഥിതിയെയും ദ്രോഹിക്കുന്നതും നശിപ്പിക്കുന്നതും. കുന്നുകൾ ഇടിച്ചു മരങ്ങൾ വെട്ടിയും പാടങ്ങളും തോടുകളും നികത്തിയും ബഹുനിലക്കെട്ടിടങ്ങൾ പടുത്ത ഉയർത്താൻ തിടുക്കം കാട്ടുന്ന ആരും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. നേരിട്ട നഷ്ടങ്ങളിൽ നിന്ന് ഒന്നും ഇനിയും നാം പാഠം ഉൾക്കൊണ്ടിട്ടില്ല. മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം വെച്ചുപിടിപ്പിക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകള പുഴകളേയും തടാകങ്ങളുടെയും നിർമ്മലനീകരിക്കാൻ നമുക്ക് കഴിയണം. പ്രകൃതിയിലുള്ള ജീവജാലങ്ങളെ സ്നേഹിക്കുന്നവർ ഇന്നും നമ്മുടെ കൂട്ടത്തിലുണ്ട്, അതുപോലെ ബാക്കിയുള്ളവരും കൂടി ആകണം. പ്രകൃതിയിൽ നിന്ന് നഷ്ടപ്പെട്ടത് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോഴുള്ളത് നിലനിർത്താൻ നമുക്ക് കഴിയണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

ദേവിക .എ .എസ്
9 A വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം