"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഉയർത്തെഴുന്നേൽപ്പിൻ വിശുദ്ധിയിൽ മുങ്ങിയും | |||
കണികണ്ടുണർന്ന് വിഷുവിനെ വരവേറ്റും | |||
മാമ്പഴത്തിൻ മാധുര്യം കൈക്കൊണ്ടും | |||
ആടിത്തിമിർത്തൊരാ വസന്തകാലം | |||
മർത്യന്റെകർമഫലം മഹാമാരിരൂപത്തിൻ മാനവരാശിയെ കാർന്നുതിന്നിടുന്നു | |||
ഉദ്ധിതമാകുമഹങ്കാര മാരിയെ | |||
കൊറോണയാം മാരി വിഴുങ്ങിടുന്നു | |||
ഹിന്ദുവെന്നില്ല | |||
ക്രിസ്ത്യനെന്നില്ല | |||
മുസൽമാനെന്നില്ല പാഴ്‌സിയെന്നില്ല | |||
സമ്പന്നനെന്നില്ല ദരിദ്രനെന്നില്ല | |||
വിദേശിയെന്നില്ല സ്വദേശിയെന്നില്ല | |||
യുദ്ധവുമില്ല തർക്കവുമില്ല | |||
നൂഡിൽസുമില്ല ബർഗറുമില്ല | |||
ആചാരമില്ല അനുഷ്ഠാനമില്ല | |||
അന്ധവിശ്വാസങ്ങളേതുമില്ല | |||
രാജ്യങ്ങൾ തമ്മിലും ബന്ധമില്ല | |||
രാജ്യൾക്കുള്ളിലും ബന്ധമില്ല | |||
രാവും പകലും അതിജീവനത്തിനായ് | |||
കേഴുന്ന മർത്യജീവൻ മാത്രം | |||
കൊറോണയെന്ന മഹാമാരിയെങ്കിലും | |||
പേടിപ്പതില്ല കേരളീയർ | |||
പ്രളയവും നിപയും കാൽച്ചുവട്ടിൽ വാഴും | |||
കേവലം പുൽത്തകിടി മാത്രം | |||
അതിജീവനത്തിനായ് ഒത്തുചേരും | |||
കൊറോണയെന്ന ഭീകരന്റെ ചിറകരിഞ്ഞിടും | |||
മനസുകൾ മനസോടു ചേർത്തു നമ്മൾ | |||
കൊറോണയെ തുരത്തുന്ന മർത്യനാകും | |||
സ്നേഹവും ത്യാഗവും ചേർത്തു നമ്മൾ | |||
അതിജീവനത്തിൻ്റെ പാതതീർക്കും | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദേവപ്രിയ ഡി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 13045 | ||
| ഉപജില്ല= | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കവിത}} |
18:40, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
|