"സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/മീനുവിന്റെ സൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്=മീനുവിന്റെ സൂത്രം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=മീനുവിന്റെ  സൂത്രം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മീനുവിന്റെ  സൂത്രം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>  ആവണി  കാട്ടിലായിരുന്നുമീനുമുയലിന്റെയും  ചെമ്പൻ  കുറുക്കന്റെയും  താമസം.  രണ്ടുപേരും  കീരിയും  പാമ്പും  പോലെയാണ്  കാട്ടിൽകഴിയുന്നത്ചെമ്പൻ  കുറുക്കന് മീനുമുയലിനെ  എങ്ങനെയും  കശാപ്പു  ചെയ്യണം.അവന്റെ  ഇറച്ചി  കഴിക്കാൻ  ചെമ്പൻ  തക്കം  പാർത്തിരുന്നു  .പക്ഷെ  എപ്പോഴും അവന്റെ  കൂടെ  കൂട്ടുകാർ  കാണും . ഒരു  ദിവസം  ചെമ്പന് മീനുവിനെ  ഒറ്റക്ക് കിട്ടി  .മീനു  തിരികെ  ഓടാൻ  തുടങ്ങിയപ്പോൾ  മുന്നിൽ  ചെമ്പൻ  കണ്ണും  തുറിച്ചു നാവും  നീട്ടിനില്കുന്നു  .എങ്ങനെയും  രക്ഷപെട്ടെ മതിയാകൂ.  .അവനൊരു  സൂത്രം  തോന്നി  .ഉറക്കെ  വിളിച്ചു  പറയാൻ  തുടങ്ങി  .എന്റടുത്തു  ആരും  വരല്ലേ . എനിക്ക്  പകരുന്ന  പനിയാ.നമ്മൾ  സാമൂഹ്യ  അകലം  പാലിക്കണം .ഇത്‌കേട്ട  ചെമ്പൻകുറുക്കൻനിന്റെ  സൂത്രം  എന്നോട്  വേണ്ട എന്ന്  പറഞ്ഞു  .അയ്യോ  ചെമ്പാ നീ  ഒന്ന്  കേൾക്ക്.  ഞാൻ  പറയുന്നത്  വെറുതെ  അല്ല  എന്റെ  കൂട്ടുകാർ  പോലും എന്നോടൊപ്പമില്ല  .ഈ  രോഗത്തിന്റ  തീവ്രത  അവർക്ക്  മനസിലായി . പിന്നെ  അറിഞ്ഞുകൊണ്ട്  നീ  എന്തിനാ  അപകടത്തിൽ  ചാടുന്നത്  .നിനക്ക്  ജീവിക്കണ്ടായെങ്കിൽ  നീ  എന്നെ  ഭക്ഷിച്ചോ  .മീനു  ചെമ്പന്റെ  അടുത്തേക്ക്  ചേർന്ന്  നിന്നു.ഇത് കേട്ട  ചെമ്പൻ  ഒറ്റയോട്ടം  .മീനുമുയലിന്  ചിരി  അടക്കാൻ  സാധിച്ചില്ല  .
  <p>  
ഗുണപാഠം ;പകരുന്ന  രോഗം  ഉണ്ടാകുമ്പോൾ  മറ്റുള്ളവരുമായി  ഇടപഴകാൻ  പാടില്ല .  </p>  
  ആവണി  കാട്ടിലായിരുന്നുമീനുമുയലിന്റെയും  ചെമ്പൻ  കുറുക്കന്റെയും  താമസം.  രണ്ടുപേരും  കീരിയും  പാമ്പും  പോലെയാണ്  കാട്ടിൽകഴിയുന്നത്ചെമ്പൻ  കുറുക്കന് മീനുമുയലിനെ  എങ്ങനെയും  കശാപ്പു  ചെയ്യണം.അവന്റെ  ഇറച്ചി  കഴിക്കാൻ  ചെമ്പൻ  തക്കം  പാർത്തിരുന്നു  .പക്ഷെ  എപ്പോഴും അവന്റെ  കൂടെ  കൂട്ടുകാർ  കാണും . ഒരു  ദിവസം  ചെമ്പന് മീനുവിനെ  ഒറ്റക്ക് കിട്ടി  .മീനു  തിരികെ  ഓടാൻ  തുടങ്ങിയപ്പോൾ  മുന്നിൽ  ചെമ്പൻ  കണ്ണും  തുറിച്ചു നാവും  നീട്ടിനില്കുന്നു  .എങ്ങനെയും  രക്ഷപെട്ടെ മതിയാകൂ.  .അവനൊരു  സൂത്രം  തോന്നി  .ഉറക്കെ  വിളിച്ചു  പറയാൻ  തുടങ്ങി  .എന്റടുത്തു  ആരും  വരല്ലേ . എനിക്ക്  പകരുന്ന  പനിയാ.നമ്മൾ  സാമൂഹ്യ  അകലം  പാലിക്കണം .ഇത്‌കേട്ട  ചെമ്പൻകുറുക്കൻനിന്റെ  സൂത്രം  എന്നോട്  വേണ്ട എന്ന്  പറഞ്ഞു  .അയ്യോ  ചെമ്പാ നീ  ഒന്ന്  കേൾക്ക്.  ഞാൻ  പറയുന്നത്  വെറുതെ  അല്ല  എന്റെ  കൂട്ടുകാർ  പോലും എന്നോടൊപ്പമില്ല  .ഈ  രോഗത്തിന്റ  തീവ്രത  അവർക്ക്  മനസിലായി . പിന്നെ  അറിഞ്ഞുകൊണ്ട്  നീ  എന്തിനാ  അപകടത്തിൽ  ചാടുന്നത്  .നിനക്ക്  ജീവിക്കണ്ടായെങ്കിൽ  നീ  എന്നെ  ഭക്ഷിച്ചോ  .മീനു  ചെമ്പന്റെ  അടുത്തേക്ക്  ചേർന്ന്  നിന്നു.ഇത് കേട്ട  ചെമ്പൻ  ഒറ്റയോട്ടം  .മീനുമുയലിന്  ചിരി  അടക്കാൻ  സാധിച്ചില്ല  .
{BoxBottom1
ഗുണപാഠം ;പകരുന്ന  രോഗം  ഉണ്ടാകുമ്പോൾ  മറ്റുള്ളവരുമായി  ഇടപഴകാൻ  പാടില്ല .   
</p>
{{BoxBottom1
| പേര്=മുഹമ്മദ് ഷഹബാസ്  
| പേര്=മുഹമ്മദ് ഷഹബാസ്  
| ക്ലാസ്സ്= 4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 17: വരി 19:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

08:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മീനുവിന്റെ സൂത്രം

ആവണി കാട്ടിലായിരുന്നുമീനുമുയലിന്റെയും ചെമ്പൻ കുറുക്കന്റെയും താമസം. രണ്ടുപേരും കീരിയും പാമ്പും പോലെയാണ് കാട്ടിൽകഴിയുന്നത്ചെമ്പൻ കുറുക്കന് മീനുമുയലിനെ എങ്ങനെയും കശാപ്പു ചെയ്യണം.അവന്റെ ഇറച്ചി കഴിക്കാൻ ചെമ്പൻ തക്കം പാർത്തിരുന്നു .പക്ഷെ എപ്പോഴും അവന്റെ കൂടെ കൂട്ടുകാർ കാണും . ഒരു ദിവസം ചെമ്പന് മീനുവിനെ ഒറ്റക്ക് കിട്ടി .മീനു തിരികെ ഓടാൻ തുടങ്ങിയപ്പോൾ മുന്നിൽ ചെമ്പൻ കണ്ണും തുറിച്ചു നാവും നീട്ടിനില്കുന്നു .എങ്ങനെയും രക്ഷപെട്ടെ മതിയാകൂ. .അവനൊരു സൂത്രം തോന്നി .ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി .എന്റടുത്തു ആരും വരല്ലേ . എനിക്ക് പകരുന്ന പനിയാ.നമ്മൾ സാമൂഹ്യ അകലം പാലിക്കണം .ഇത്‌കേട്ട ചെമ്പൻകുറുക്കൻനിന്റെ സൂത്രം എന്നോട് വേണ്ട എന്ന് പറഞ്ഞു .അയ്യോ ചെമ്പാ നീ ഒന്ന് കേൾക്ക്. ഞാൻ പറയുന്നത് വെറുതെ അല്ല എന്റെ കൂട്ടുകാർ പോലും എന്നോടൊപ്പമില്ല .ഈ രോഗത്തിന്റ തീവ്രത അവർക്ക് മനസിലായി . പിന്നെ അറിഞ്ഞുകൊണ്ട് നീ എന്തിനാ അപകടത്തിൽ ചാടുന്നത് .നിനക്ക് ജീവിക്കണ്ടായെങ്കിൽ നീ എന്നെ ഭക്ഷിച്ചോ .മീനു ചെമ്പന്റെ അടുത്തേക്ക് ചേർന്ന് നിന്നു.ഇത് കേട്ട ചെമ്പൻ ഒറ്റയോട്ടം .മീനുമുയലിന് ചിരി അടക്കാൻ സാധിച്ചില്ല . ഗുണപാഠം ;പകരുന്ന രോഗം ഉണ്ടാകുമ്പോൾ മറ്റുള്ളവരുമായി ഇടപഴകാൻ പാടില്ല .

മുഹമ്മദ് ഷഹബാസ്
4എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ