ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് നിലയ്ക്കാമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsnilakkamukku (സംവാദം | സംഭാവനകൾ)
No edit summary
Rachana teacher (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= നിലയ്ക്കാമുക്ക്
{{prettyurl|G U P S Nilakkamukku}}{{Schoolwiki award applicant}}
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
 
| റവന്യൂ ജില്ല=തിരുവനന്തപുരം  
<big>തിരുവനതപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലെ നിലയ്ക്കാമുക്ക് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് നിലയ്ക്കാമുക്ക്.</big>
| സ്കൂൾ കോഡ്=42245  
{{Infobox School
| സ്ഥാപിതവർഷം=1936  
|സ്ഥലപ്പേര്=നിലയ്ക്കാമുക്ക്
| സ്കൂൾ വിലാസം=ഗവൺമെന്റ് യു.പി.എസ് നിലയ്ക്കാമുക്ക്
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| പിൻ കോഡ്= 695306
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ ഫോൺ= 04702653838
|സ്കൂൾ കോഡ്=42245
| സ്കൂൾ ഇമെയിൽ= gupsnilakkamukku@gmail.com  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= വർക്കല  
|വിക്കിഡാറ്റ ക്യു ഐഡി=
| ഭരണ വിഭാഗം=ഗവൺമെന്റ് 
|യുഡൈസ് കോഡ്=32141200705
| സ്കൂൾ വിഭാഗം= ഗവൺമെന്റ്
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ2= യൂ.പി
|സ്ഥാപിതവർഷം=1936
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
|സ്കൂൾ വിലാസം=
| ആൺകുട്ടികളുടെ എണ്ണം= 80
|പോസ്റ്റോഫീസ്=കടയ്ക്കാവൂർ
| പെൺകുട്ടികളുടെ എണ്ണം= 103
|പിൻ കോഡ്=695306
| വിദ്യാർത്ഥികളുടെ എണ്ണം=183 
|സ്കൂൾ ഫോൺ=0471 2653838
| അദ്ധ്യാപകരുടെ എണ്ണം= 11   
|സ്കൂൾ ഇമെയിൽ=gupsnilakkamukku@gmail.com
| പ്രധാന അദ്ധ്യാപകൻ= ജയറാം.എസ്.വി      
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്= അരുൺ.എസ്     
|ഉപജില്ല=വർക്കല
| സ്കൂൾ ചിത്രം=42245.jpg   ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =വക്കം പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത ദേവദാസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിജയൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര
|സ്കൂൾ ചിത്രം=42245, 2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== <big>ചരിത്രം</big> ==
ചരിത്രം. അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിൻറെ 9 -വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറേയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം. ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാർത്ഥത്തിൽ സാക്ഷാത്കരിച്ച ഈ നാട്ടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിൻറെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിൻറെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം.
<big>അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്</big>. [[ജി യു പി എസ് നിലയ്ക്കാമുക്ക്/ചരിത്രം|അധികവായനയ്ക്ക്]]
 
== <big>ഭൗതികസൗകര്യങ്ങൾ</big> ==
 
* <big>വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.</big>
* <big>എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുക</big>ളും.
* [[സ്മാർട്ട് ക്ലാസ്സ്‌റൂം|<big>സ്മാർട്ട് ക്ലാസ്സ്‌റൂം</big>]]
* [[സോഷ്യൽ സയൻസ് ലാബ്|<big>സോഷ്യൽ സയൻസ് ലാബ്</big>]]
* [[കമ്പ്യൂട്ടർ ലാബ്|<big>കമ്പ്യൂട്ടർ ലാബ്</big>]]
* [[സയൻസ് ലാബ്|<big>സയൻസ് ലാബ്</big>]]
* [[ഗണിത ലാബ്|<big>ഗണിത ലാബ്</big>]]
* [[ടാലെന്റ്റ് ലാബ്|<big>ടാലെന്റ്റ് ലാബ്</big>]]
* <big>[[ലൈബ്രറി]]</big>
* <big>വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ</big>
* [[ഓപ്പൺ എയർ ഓഡിറ്റോറിയം|<big>ഓപ്പൺ എയർ ഓഡിറ്റോറിയം</big>]]
* [[ജൈവ വൈവിധ്യ പാർക്|<big>ജൈവ വൈവിധ്യ പാർക്</big>]]
* <big>[[പാചകപ്പുര]]</big>
* <big>[[പ്രീപ്രൈമറി ക്ലാസ് റൂം]] </big>
* <big>ഭിന്നശേഷിയുള്ള കുട്ടികൾക്ക്  പ്രത്യേക പരിശീലന ക്ലാസ്സുകൾ.</big>
* <big>[[സ്കൂൾ വാൻ]] </big>


    ഒരു ശതാബ്ധത്തിലേറെ പഴക്കമുള്ള ഈ സ്കൂളിൻറെ സ്ഥാപിത വർഷം കൃത്യമായി കണ്ടെത്താനായിട്ടില്ലായെങ്കിലും നാല് ഡിവിഷനുകളുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചതെന്ന് മനസ്സിലാക്കാൻകഴിഞ്ഞു. ഈ വിദ്യാലയത്തിൽ പ്രഥമ-പ്രഥമാധ്യാപകനാകാനും പ്രഥമ വിദ്യാർത്ഥിയാകാനുമുള്ള ഭാഗ്യം കൈവരിച്ചവരെ കണ്ടെത്താനുള്ല ശ്രമം വൃഥാവിലായി എങ്കിലും അത് ഈ നാട്ടിൻറെ വളർച്ചയുടെ - വികസനത്തിൻറെ നാഴിക കല്ലായിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ചുറ്റുവട്ടത്തൊന്നും മറ്റ് സ്കൂളുകില്ലായിരുന്ന അക്കാലത്ത് ജാതിമതഭേദത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹത്തിൻറേയും - ഐക്യത്തിൻറേയും അറിവിൻറേയും പൊൻപ്രഭ തൂകി നിന്ന സ്കൂൾ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേർത്തു ചില സാമൂഹിക ദ്രോഹികൾ.
* <big>കുട്ടികളുടെ പാർക്ക്</big>
  സ്ഥാപിതമായി ഏറെക്കാലം കഴിയും മുമ്പേ തൂ വച്ചു നശിപ്പിക്കാൻ ശ്രമിച്ചതിൻറെ ഫലമായി പല വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട് കത്തിയമർന്ന് കരുവാളിച്ച മുഖവുമായി നിന്ന വിദ്യാദേവതയുടെ വിലാപം നാട്ടിൻറെ വിലാപമായി മാറാൻഏറെ കാത്തിരിക്കേണ്ടിവന്നില്ല. തിന്മയ്ക്കുമേൽ നന്മയുടെ വിജയം ഉദ്ഘോഷിച്ചുകൊണ്ട് കടന്നുവന്നവർ ഈ സരസ്വതീ ക്ഷേത്രത്തിൽ പുതിയൊരു കെടാവിളക്ക് സ്ഥാപിച്ചു.
* <big>സുസജ്ജമായ ഓഫീസ് <br /></big>
  കാലം മനുഷ്യ ശരീരത്തെ നശ്വരമാക്കുന്നു. എന്നാൽ ശരീരത്തിൻറെ നശ്വരതയ്ക്കുമപ്പുറം ചിലർ മനുഷ്യമനസ്സുകളിൽ അനശ്വരമാകുന്നു. അതിൽ ഒരാളാണ് ചിറയിൽ കുഞ്ഞുകൃഷ്ണൻ മുതലാളി. സ്കൂൾ ചരിത്രത്തിൻറെ ഏടുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട അദ്ദേഹത്തിൻറെ കർപഥം ആയിരുന്നു ഈ സ്കൂളിൻറെ നേതൃത്വം. അതായിരുന്നു ഈ സ്കൂളിൻറെ പുന:സ്ഥാപന നേതൃത്വം. പുന:സ്ഥാപനത്തോടൊപ്പം ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
  ഈ സ്കൂളിൽ പഠിച്ച് ജീവിതത്തിൻറെ നാനാതുറകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവർ ഏറെയാണ്. ഓരോരുത്തരുടേയും പേര് എടുത്തു പറയാൻ തുടങ്ങിയാൽ അതിനൊരു അവസാനം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഒന്ന് രണ്ട് പേരുകൾ എടുത്തുപറയാതെ നിവൃത്തിയില്ല. തിരുവനന്തപുരം ജില്ലയിൽ നിന്ന് ആദ്യത്തെ കളക്ടറായ ശ്രീ. അബ്ദൾസലാം IAS തിരു-കൊച്ചി മന്ത്രിസഭയിലെ അംഗമായിരുന്ന ശ്രീ. കുഞ്ഞുരാമൻ ഇങ്ങനെ നീളുന്നു ആ പട്ടിക.
    1975-86 കാലഘട്ടം ഈ സ്കൂൾ ചരിത്രത്തിൻറെ സുവർണ്ണകാലം ആയിരുന്നുവെന്ന് കണക്കാക്കാം. നീണ്ട 11 വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച താഴെവെട്ടൂർ സ്വദേശിയായ ശ്രീമാൻ അമാനുള്ള സാറിൻറെ ഭരണ സാരഥ്യം ഈ സ്കൂളിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിക്കാൻ സഹായിച്ചു എന്നത് വിസ്മരിക്കാനാവാത്ത സത്യമാണ്. തുടർന്നു വന്ന കർമ്മോത്സുകരായ എല്ലാ സാരഥികളും ഇന്നേവരെ അതിനൊരു മങ്ങലേൽപ്പിച്ചിട്ടില്ലാ എന്നതും എടുത്തുപറയേണ്ടത് തന്നെയാണ്. ഈ സ്കൂളി‍ പ്രഥമാദ്ധ്യാപകനായിരിക്കേ 1989-ൽ മികച്ച പ്രഥമാദ്ധ്യാപകനുള്ള സംസ്ഥാന അവാർഡു നേടിയ ശ്രീമാൻ റഷീദ് സാർ ഇതിനൊരുത്തമോദാഹരണമാണ്.


== ഭൗതികസൗകര്യങ്ങൾ ==




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== <big>അധ്യാപകർ-അധ്യാപകേതർ</big>  ==


<big>'''യു പി വിഭാഗം'''</big>


* <big>പ്രീത ദേവദാസ് (ഹെഡ് മിസ്ട്രസ്)</big>
* <big>സ്മിത പി</big>
[[ജി യു പി എസ് നിലയ്ക്കാമുക്ക്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


== മികവുകൾ ==
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==


* <big>[[പ്രവേശനോത്സവം]]</big>
* <big>[[സയൻസ് ക്ലബ|സയൻസ് ക്ലബ്]]</big>


* <big>[[സോഷ്യൽ സയൻസ് ക്ലബ|സോഷ്യൽ സയൻസ് ക്ലബ്]]</big>


== മുൻ സാരഥികൾ ==
* <big>[[ജി യു പി എസ് നിലയ്ക്കാമുക്ക്/ഗണിത ക്ലബ്|ഗണിത ക്ലബ്]]</big>


* <big>[[ജി യു പി എസ് നിലയ്ക്കാമുക്ക്/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]</big>


* <big>[[ജി യു പി എസ് നിലയ്ക്കാമുക്ക്/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]</big>
[[ജി യു പി എസ് നിലയ്ക്കാമുക്ക്/ക്ലബ്ബുകൾ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
== <big>മികവുകൾ</big> ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* <big>എല്ലാ വർഷങ്ങളിലും എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം</big>
* <big>2019 - 2020  അധ്യയന വർഷത്തിൽ ഉപജില്ലാ കലോത്സവത്തിൽ [[ജി യു പി എസ് നിലയ്ക്കാമുക്ക്/ഇംഗ്ലീഷ് സ്കിറ്റി|ഇംഗ്ലീഷ് സ്കിറ്റി]]<nowiki/>നു ഒന്നാം സ്ഥാനം </big>
* <big>സ്കൂൾ മാഗസിൻ [[ജി യു പി എസ് നിലയ്ക്കാമുക്ക/വർണം|വർണം]]  </big>


== <big>മുൻ സാരഥികൾ</big> ==


==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="wikitable sortable mw-collapsible mw-collapsed"
|+
!പ്രഥമാധ്യാപകരുടെ പേര്
!കാലഘട്ടം
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|ശ്രീ ഹരീന്ദ്രൻ
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|2004-2005
|-
|ശ്രീ നസ്രുദീൻ
|2005-2006
|-
|ശ്രീ ഹരിലാൽ
|2006-2010
|-
|ശ്രീ ശ്രീലാൽ
|2010-2012
|-
|ശ്രീ പ്രകാശ്
|2012-2019
|-
|ശ്രീ ജയറാം എസ് വി
|2019-2021
|-
|ശ്രീമതി പ്രീത ദേവദാസ്
|2021-
|}
 
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥി</big><big><nowiki/></big><big>കൾ</big> ==


|}
* '''ജയറാം എസ് വി'''
 
സ്കൂളിലെ മുൻ വിദ്യാർത്ഥി 2019 -2021 കാലഘട്ടത്തിൽ സ്കൂളിന്റെ തന്നെ പ്രഥമാധ്യാപകനായി


<!--visbot  verified-chils->
* '''മൃദുൽ ദർശൻ <br />''' ആദ്യ പരിശ്രമത്തിൽ തന്നെ 2019 സിവിൽ സർവീസ് പരീക്ഷയിൽ 169ആം റാങ്ക് ലഭിച്ച സ്കൂളിലെ മുൻ വിദ്യാർത്ഥി മൃദുൽ ദർശൻ
==<big>വഴികാട്ടി</big>==


<!--visbot  verified-chils->
*<big>കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (1.7 കിലോമീറ്റർ)</big>
*<big>ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു തീരദേശപാതയിലെ നിലയ്ക്കാമുക്ക് ബസ്റ്റാന്റിൽ നിന്നും ഏകദേശം  നൂറ് മീറ്റർ</big>
*<big>നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 6.6 കിലോമീറ്റർ മണനാക്ക് കൊല്ലമ്പുഴ ആറ്റിങ്ങൽ റോഡ്  മാർഗ്ഗം ബസ്സിൽ എത്താം</big>
*<big>നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു റോഡ് മാർഗം ബസ്സിൽ എത്താം</big>
<big><br></big>
----
{{Slippymap|lat=8.6882|lon= 76.77373|zoom=18|width=full|height=400|marker=yes}}
<!---->

16:17, 17 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനതപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലെ നിലയ്ക്കാമുക്ക് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് നിലയ്ക്കാമുക്ക്.

ജി യു പി എസ് നിലയ്ക്കാമുക്ക്
വിലാസം
നിലയ്ക്കാമുക്ക്

കടയ്ക്കാവൂർ പി.ഒ.
,
695306
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0471 2653838
ഇമെയിൽgupsnilakkamukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്42245 (സമേതം)
യുഡൈസ് കോഡ്32141200705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംവക്കം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത ദേവദാസ്
പി.ടി.എ. പ്രസിഡണ്ട്വിജയൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
17-02-2025Rachana teacher


പ്രോജക്ടുകൾ




ചരിത്രം

അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. അധികവായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • കുട്ടികളുടെ പാർക്ക്
  • സുസജ്ജമായ ഓഫീസ്


അധ്യാപകർ-അധ്യാപകേതർ

യു പി വിഭാഗം

  • പ്രീത ദേവദാസ് (ഹെഡ് മിസ്ട്രസ്)
  • സ്മിത പി

തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

തുടർന്ന് വായിക്കുക

മികവുകൾ

  • എല്ലാ വർഷങ്ങളിലും എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം
  • 2019 - 2020  അധ്യയന വർഷത്തിൽ ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിനു ഒന്നാം സ്ഥാനം
  • സ്കൂൾ മാഗസിൻ വർണം 

മുൻ സാരഥികൾ

പ്രഥമാധ്യാപകരുടെ പേര് കാലഘട്ടം
ശ്രീ ഹരീന്ദ്രൻ 2004-2005
ശ്രീ നസ്രുദീൻ 2005-2006
ശ്രീ ഹരിലാൽ 2006-2010
ശ്രീ ശ്രീലാൽ 2010-2012
ശ്രീ പ്രകാശ് 2012-2019
ശ്രീ ജയറാം എസ് വി 2019-2021
ശ്രീമതി പ്രീത ദേവദാസ് 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജയറാം എസ് വി

സ്കൂളിലെ മുൻ വിദ്യാർത്ഥി 2019 -2021 കാലഘട്ടത്തിൽ സ്കൂളിന്റെ തന്നെ പ്രഥമാധ്യാപകനായി

  • മൃദുൽ ദർശൻ
    ആദ്യ പരിശ്രമത്തിൽ തന്നെ 2019 സിവിൽ സർവീസ് പരീക്ഷയിൽ 169ആം റാങ്ക് ലഭിച്ച സ്കൂളിലെ മുൻ വിദ്യാർത്ഥി മൃദുൽ ദർശൻ

വഴികാട്ടി

  • കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.7 കിലോമീറ്റർ)
  • ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു തീരദേശപാതയിലെ നിലയ്ക്കാമുക്ക് ബസ്റ്റാന്റിൽ നിന്നും ഏകദേശം നൂറ് മീറ്റർ
  • നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 6.6 കിലോമീറ്റർ മണനാക്ക് കൊല്ലമ്പുഴ ആറ്റിങ്ങൽ റോഡ്  മാർഗ്ഗം ബസ്സിൽ എത്താം
  • നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു റോഡ് മാർഗം ബസ്സിൽ എത്താം



Map