ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്=20612
| സ്കൂൾ കോഡ്=20612
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്‌
| ജില്ല=പാലക്കാട്
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}
{{Verified1|name=Padmakumar g|തരം=കവിത}}

15:07, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഴ

മഴയേ മഴയേ വന്നാട്ടെ
ഇടിയും പൊട്ടി പെയ്താട്ടെ
എന്നോടൊപ്പം പെയ്താട്ടെ
മഴയത്തൂടെ ഓടിനടക്കാം
മഴയത്തൂടെ ചാടിനടക്കാം
എന്തു രസമാ മഴവന്നാൽ
മഴയേ മഴയേ വന്നാട്ടെ
ഇടിയും പൊട്ടി പെയ്താട്ടെ.......
 
അനഘ.എം
1 A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത