"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നല്ല നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center><poem>നന്മയുള്ള നാടിനായി നമുക്ക് ഒന്ന് ചേർന്നിടാം  
  <center><poem>
നന്മയുള്ള നാടിനായി നമുക്ക് ഒന്ന് ചേർന്നിടാം  
ശുചിത്വമുള്ള നാടിനായി ഒത്തു ചേർന്നിടാം  
ശുചിത്വമുള്ള നാടിനായി ഒത്തു ചേർന്നിടാം  
അടിച്ചുവാരി കൂട്ടിടാം  
അടിച്ചുവാരി കൂട്ടിടാം  
വരി 16: വരി 17:
പരിസരം ശുചിയാക്കണം നല്ല ചിന്തയാകണം  
പരിസരം ശുചിയാക്കണം നല്ല ചിന്തയാകണം  
നല്ല ചെയ്തിയാകണം  
നല്ല ചെയ്തിയാകണം  
നന്മയുള്ള നാടിനായി വൃത്തി ശീലമാക്കണം </poem></center>
നന്മയുള്ള നാടിനായി വൃത്തി ശീലമാക്കണം  
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  അഷിതജയേഷ്
| പേര്=  അഷിത ജയേഷ്
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല=കുറവിലങ്ങാട്
| ഉപജില്ല= കുറവിലങ്ങാട്
      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നല്ല നാട്

നന്മയുള്ള നാടിനായി നമുക്ക് ഒന്ന് ചേർന്നിടാം
ശുചിത്വമുള്ള നാടിനായി ഒത്തു ചേർന്നിടാം
അടിച്ചുവാരി കൂട്ടിടാം
തുടച്ചു വൃത്തിയാക്കിടാം
വീട് വൃത്തിയാക്കിയാൽ
നാട് വൃത്തിയായിടും
വ്യക്തി വൃത്തിയായിടുകിൽ
വീട് വൃത്തിയായിടും
രോഗമുക്തി നേടുവാൻ
നന്മ നാടിനേകുവാൻ
നല്ല പൗരനാകുവാൻ
പരിസരം ശുചിയാക്കണം നല്ല ചിന്തയാകണം
നല്ല ചെയ്തിയാകണം
നന്മയുള്ള നാടിനായി വൃത്തി ശീലമാക്കണം

അഷിത ജയേഷ്
2 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത