ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നല്ല നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാട്

നന്മയുള്ള നാടിനായി നമുക്ക് ഒന്ന് ചേർന്നിടാം
ശുചിത്വമുള്ള നാടിനായി ഒത്തു ചേർന്നിടാം
അടിച്ചുവാരി കൂട്ടിടാം
തുടച്ചു വൃത്തിയാക്കിടാം
വീട് വൃത്തിയാക്കിയാൽ
നാട് വൃത്തിയായിടും
വ്യക്തി വൃത്തിയായിടുകിൽ
വീട് വൃത്തിയായിടും
രോഗമുക്തി നേടുവാൻ
നന്മ നാടിനേകുവാൻ
നല്ല പൗരനാകുവാൻ
പരിസരം ശുചിയാക്കണം നല്ല ചിന്തയാകണം
നല്ല ചെയ്തിയാകണം
നന്മയുള്ള നാടിനായി വൃത്തി ശീലമാക്കണം

അഷിത ജയേഷ്
2 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത