"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | |||
<!-- ''ലീഡ് | {{prettyurl|St.josephshskudakkachira}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{PHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്= കുടക്കച്ചിറ | |സ്ഥലപ്പേര്=കുടക്കച്ചിറ | ||
|വിദ്യാഭ്യാസ ജില്ല=പാല | |വിദ്യാഭ്യാസ ജില്ല=പാല | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31062 | ||
|സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
|സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87658056 | ||
| | |യുഡൈസ് കോഡ്=32101200715 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം=കുടക്കച്ചിറ പി ഒ | ||
| | കോട്ടയം ജില്ല ,686635 | ||
| | |പോസ്റ്റോഫീസ്=കുടക്കച്ചിറ | ||
| | |പിൻ കോഡ്=686635 | ||
| പഠന | |സ്കൂൾ ഫോൺ=04822 258643 | ||
| പഠന | |സ്കൂൾ ഇമെയിൽ=stjhskudakkachira@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=രാമപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാലാ | ||
| | |താലൂക്ക്=മീനച്ചിൽ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1= | ||
<!-- | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=122 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=78 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോഷി ആന്റണി | |||
|പി.ടി.എ. പ്രസിഡണ്ട്=അലക്സ് ജോസ് കച്ചിറമറ്റം നെല്ലിക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി പ്രദീപ് | |||
|സ്കൂൾ ചിത്രം=stjhskudakkachira.jpg| | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയിൽ 1948-ൽ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ. | |||
== ചരിത്രം == | |||
1948 ജൂണിൽ കുടക്കച്ചിറ ഇടവകയുടെ കീഴിൽ സ്കൂൾ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയിട്ടായിരുന്നു തുടക്കം. അപ്പർ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂൾ 1982-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. 200 മീറ്റർ ട്രായ്ക്കും, ഫുട്ബോൾ കോർട്ടും, വോളീബോൾ കോർട്ടും ഉൾപ്പെടുന്ന വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനിക സംവിധാനങ്ങളോടെയുളള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടെ 16 കമ്പ്യൂട്ടറുകൾ ഉണ്ട്. സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്. | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]''' | |||
* | *'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ജൂണിയർ റെഡ് ക്രോസ്|ജൂണിയർ റെഡ് ക്രോസ്]]''' | ||
* | *'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]''' | ||
* ക്ലാസ് | *'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]''' | ||
* | *'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | ||
* | **'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ സയൻസ് ക്ലബ്|സയൻസ് ക്ലബ്]]''' | ||
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ഗണിത ക്ലബ്|ഗണിത ക്ലബ്]]''' | |||
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ഐ റ്റി ക്ലബ്ബ്|ഐ റ്റി ക്ലബ്ബ്]]''' | |||
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]''' | |||
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ അഡാർട്ട് ക്ലബ്ബ്|അഡാർട്ട് ക്ലബ്ബ്]]''' | |||
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ നേച്ചർ ക്ലബ്|നേച്ചർ ക്ലബ്]]''' | |||
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ നേർക്കാഴ്ച|നേർക്കാഴ്ച]]''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സീറോ | സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും , റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.മാത്യു കാലായിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ശ്രീ.സി. വി പോൾ (1948-49), | |||
ശ്രീ.കെ.റ്റി.അവിര (1949-51), | ശ്രീ.കെ.റ്റി.അവിര (1949-51), | ||
ഫാ..കെ .എ .ജോസഫ് (1951-52), | ഫാ..കെ .എ .ജോസഫ് (1951-52), | ||
ശ്രീമതി.റോസ് | |||
ശ്രീമതി.റോസ് ജാൻസി (1952-53), | |||
ഫാ..കെ .എ .ജോസഫ് (1953), | ഫാ..കെ .എ .ജോസഫ് (1953), | ||
ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55), | ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55), | ||
ശ്രീ.കെ .ഒ .ജോസഫ് (1955-59), | ശ്രീ.കെ .ഒ .ജോസഫ് (1955-59), | ||
ശ്രീ.റ്റി എ .ജോസഫ് (1959-60), | ശ്രീ.റ്റി എ .ജോസഫ് (1959-60), | ||
ശ്രീ.കെ .ഒ .ജോസഫ് (1960-63), | ശ്രീ.കെ .ഒ .ജോസഫ് (1960-63), | ||
ശ്രീ.വി . | |||
ശ്രീ.വി .എൽ .തോമസ് (1963-64), | |||
ശ്രീ.പി.ജെ .ജോസഫ് (1964-85), | ശ്രീ.പി.ജെ .ജോസഫ് (1964-85), | ||
ശ്രീ.എം.എം .ആഗസ്തി. (1985), | ശ്രീ.എം.എം .ആഗസ്തി. (1985), | ||
ശ്രീ.കെ റ്റി. തോമസ് (1985-88), | ശ്രീ.കെ റ്റി. തോമസ് (1985-88), | ||
ശ്രീ.കെ പി | |||
ശ്രീ.കെ.എ. | ശ്രീ.കെ പി ചെറിയാൻ (1988-89), | ||
ശ്രീ.കെ.എ.ജോൺ (1989-91), | |||
ശ്രീ.വി.എം ജോസഫ്.(1991-94), | ശ്രീ.വി.എം ജോസഫ്.(1991-94), | ||
ശ്രീ.പി.സി.അബ്രാഹം.(1994-95), | ശ്രീ.പി.സി.അബ്രാഹം.(1994-95), | ||
സിസ്ററർ..വി.ജെ ബ്രിജിററ്.(1995-2000), | |||
സിസ്ററർ.എം.സി.മേരി. (2000-02), | |||
ശ്രീമതി.ചിന്നമ്മ തോമസ് (2002-04), | ശ്രീമതി.ചിന്നമ്മ തോമസ് (2002-04), | ||
ശ്രീമതി.തങ്കമ്മ ജോസഫ് (2004-06) | ശ്രീമതി.തങ്കമ്മ ജോസഫ് (2004-06) | ||
== | ശ്രീമതി.മോളിക്കുട്ടി തോമസ്(2006-2010) | ||
സിസ്ററർ സാലിക്കുട്ടി ജോസഫ്(2010-2015) | |||
ശ്രീ സന്തോഷ് അഗസ്റ്റ്യൻ (2015-2017) | |||
ശ്രീ. ജോർജ്ജ് സിറിയക്ക് (2017-2019) | |||
ശ്രീമതി ലൈസമ്മ തോമസ്(2019- | |||
== '''<u>ചിത്രശാല</u>''' == | |||
<gallery> | |||
പ്രമാണം:ഫാമിലി ഡേ .jpg | |||
പ്രമാണം:Sweet Home.jpg | |||
പ്രമാണം:Family Day.jpg | |||
പ്രമാണം:Population Day.jpg | |||
പ്രമാണം:അറിവിൻറെ വെളിച്ചം .jpg | |||
പ്രമാണം:സ്കൂളിലേക്ക്.jpg | |||
പ്രമാണം:MOON DAY.jpg | |||
പ്രമാണം:READING DAY.jpg | |||
പ്രമാണം:SAVE NATURE .jpg | |||
പ്രമാണം:അമ്മയ്ക്കായി ഒരു തൈ നടാം .jpg | |||
പ്രമാണം:പ്രകൃതിക്ക് ഒരു താങ്ങ് .jpg | |||
പ്രമാണം:റെഡ് ക്രോസിന് പരിസരശുചീകരണം .jpg | |||
പ്രമാണം:CLEANING2.jpg | |||
പ്രമാണം:പാനപാത്രം.jpg | |||
പ്രമാണം:സ്കൂൾ ശുചീകരണം.jpg | |||
പ്രമാണം:IMG-31062-WA0002.jpg | |||
പ്രമാണം:IMG-31062-WA0042.jpg | |||
പ്രമാണം:IMG-20210613-WA0056.jpg | |||
പ്രമാണം:BS21 KTM 31066 1.jpg | |||
പ്രമാണം:BS21 KTM 31066 3.jpg | |||
പ്രമാണം:BS21 KTM 31066 2.jpg | |||
പ്രമാണം:31062-10.jpg | |||
പ്രമാണം:31062-7.jpg | |||
പ്രമാണം:31062-8.jpg | |||
പ്രമാണം:31062-4.jpg | |||
പ്രമാണം:31062-6.jpg | |||
പ്രമാണം:31062-2.jpg | |||
പ്രമാണം:31062-3.jpg | |||
</gallery> | |||
==അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ== | |||
'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം''' | |||
[[പ്രമാണം:31062 sch samrakha11.jpg|thumb|പ്രകൃതിസംരക്ഷണ പ്രതിജ്ഞ|ഇടത്ത്]] | |||
[[പ്രമാണം:31062 carry bag1.jpg|thumb|പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണം|ഇടത്ത്]] | |||
നമ്മുടെ നാടിന്റെ ഹരിതാഭ നിലനിർത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സർക്കാർ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. | |||
സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ചൊള്ളനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ സ്മാർട് ക്ലാസ്സ് മുറികളുടെ സമർപ്പണവും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി. ഗ്രീൻ വോളണ്ടിയർ ഗോകുൽ പി. എസ്., അഡാർട്ട് ക്ലബ് സെക്രട്ടറി ബിൻറൊ സിബി എന്നിവർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികൾ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പാലാ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂർ റോഡിൽ സ്ഥിതിചെയ്യുന്നു. ( കോട്ടയം- പാലാ 28 കി.മീ) | |||
* ഉഴവൂരിൽ നിന്ന് 5 കി.മി. അകലം(പാലായിൽ നിന്നും വലവൂർ വഴി ഉഴവൂർ കൂത്താട്ടുകുളം റൂട്ടിൽ കുടക്കച്ചിറ ഹൈസ്കൂൾ ജംഗ്ഷൻ) | |||
{| | ---- | ||
{{Slippymap|lat=9.758865 |lon=76.635081 |zoom=30|width=800|height=400|marker=yes}} | |||
17:12, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ. | |
---|---|
വിലാസം | |
കുടക്കച്ചിറ കുടക്കച്ചിറ പി ഒ
കോട്ടയം ജില്ല ,686635 , കുടക്കച്ചിറ പി.ഒ. , 686635 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04822 258643 |
ഇമെയിൽ | stjhskudakkachira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31062 (സമേതം) |
യുഡൈസ് കോഡ് | 32101200715 |
വിക്കിഡാറ്റ | Q87658056 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോഷി ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | അലക്സ് ജോസ് കച്ചിറമറ്റം നെല്ലിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി പ്രദീപ് |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയിൽ 1948-ൽ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ.
ചരിത്രം
1948 ജൂണിൽ കുടക്കച്ചിറ ഇടവകയുടെ കീഴിൽ സ്കൂൾ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയിട്ടായിരുന്നു തുടക്കം. അപ്പർ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂൾ 1982-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. 200 മീറ്റർ ട്രായ്ക്കും, ഫുട്ബോൾ കോർട്ടും, വോളീബോൾ കോർട്ടും ഉൾപ്പെടുന്ന വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനിക സംവിധാനങ്ങളോടെയുളള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടെ 16 കമ്പ്യൂട്ടറുകൾ ഉണ്ട്. സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജൂണിയർ റെഡ് ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലാസ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും , റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.മാത്യു കാലായിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.സി. വി പോൾ (1948-49),
ശ്രീ.കെ.റ്റി.അവിര (1949-51),
ഫാ..കെ .എ .ജോസഫ് (1951-52),
ശ്രീമതി.റോസ് ജാൻസി (1952-53),
ഫാ..കെ .എ .ജോസഫ് (1953),
ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55),
ശ്രീ.കെ .ഒ .ജോസഫ് (1955-59),
ശ്രീ.റ്റി എ .ജോസഫ് (1959-60),
ശ്രീ.കെ .ഒ .ജോസഫ് (1960-63),
ശ്രീ.വി .എൽ .തോമസ് (1963-64),
ശ്രീ.പി.ജെ .ജോസഫ് (1964-85),
ശ്രീ.എം.എം .ആഗസ്തി. (1985),
ശ്രീ.കെ റ്റി. തോമസ് (1985-88),
ശ്രീ.കെ പി ചെറിയാൻ (1988-89),
ശ്രീ.കെ.എ.ജോൺ (1989-91),
ശ്രീ.വി.എം ജോസഫ്.(1991-94),
ശ്രീ.പി.സി.അബ്രാഹം.(1994-95),
സിസ്ററർ..വി.ജെ ബ്രിജിററ്.(1995-2000),
സിസ്ററർ.എം.സി.മേരി. (2000-02),
ശ്രീമതി.ചിന്നമ്മ തോമസ് (2002-04),
ശ്രീമതി.തങ്കമ്മ ജോസഫ് (2004-06)
ശ്രീമതി.മോളിക്കുട്ടി തോമസ്(2006-2010)
സിസ്ററർ സാലിക്കുട്ടി ജോസഫ്(2010-2015)
ശ്രീ സന്തോഷ് അഗസ്റ്റ്യൻ (2015-2017)
ശ്രീ. ജോർജ്ജ് സിറിയക്ക് (2017-2019)
ശ്രീമതി ലൈസമ്മ തോമസ്(2019-
ചിത്രശാല
അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
നമ്മുടെ നാടിന്റെ ഹരിതാഭ നിലനിർത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സർക്കാർ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ചൊള്ളനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ സ്മാർട് ക്ലാസ്സ് മുറികളുടെ സമർപ്പണവും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി. ഗ്രീൻ വോളണ്ടിയർ ഗോകുൽ പി. എസ്., അഡാർട്ട് ക്ലബ് സെക്രട്ടറി ബിൻറൊ സിബി എന്നിവർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികൾ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.
വഴികാട്ടി
- പാലാ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂർ റോഡിൽ സ്ഥിതിചെയ്യുന്നു. ( കോട്ടയം- പാലാ 28 കി.മീ)
- ഉഴവൂരിൽ നിന്ന് 5 കി.മി. അകലം(പാലായിൽ നിന്നും വലവൂർ വഴി ഉഴവൂർ കൂത്താട്ടുകുളം റൂട്ടിൽ കുടക്കച്ചിറ ഹൈസ്കൂൾ ജംഗ്ഷൻ)
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31062
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ