"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 8: വരി 8:
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
നമ്മുടെ നാട്ടിൻ പുറങ്ങൾ നിന്നെ
നമ്മുടെ നാട്ടിൻ പുറങ്ങൾ നിന്നെ
മണ്ണിനെ മാലാഖമാരായി കണക്കാക്കിടും നമ്മൾ
മണ്ണിലെ മാലാഖമാരായ് കണക്കാക്കും
കാക്കുന്നു എന്റെ ഈ നല്ലനാട്  
നമ്മൾകാക്കുന്നൊരീ നല്ലനാട്  
ചങ്കുറപ്പുള്ളൊരീ നാട്ടുകാരേ ഇതു നമ്മൾ നേരിടും-
ചങ്കുറപ്പുള്ളൊരീ നാട്ടുകാരേ...
കരുതലിൻ കരുത്തിനായി-
ഇതു നമ്മൾ നേരിടും-
കരുതലിൻ കരുത്തുമായ്-
ഈ മലയാള മണ്ണിൽ നിന്നും
ഈ മലയാള മണ്ണിൽ നിന്നും
കടക്കുപുറത്തു നീ കോവിഡേ.
കടക്കുപുറത്തു നീ കോവിഡേ...
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീകല  
| പേര്= ശ്രീകല
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47110
| സ്കൂൾ കോഡ്= 47110
| ഉപജില്ല= പെരാമ്പ്ര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പേരാമ്പ്ര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Bmbiju|തരം=കവിത}}

23:45, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളനാട്ടിൽ വേണ്ട വേണ്ട
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
നമ്മുടെ നാട്ടിൻ പുറങ്ങൾ നിന്നെ
മണ്ണിലെ മാലാഖമാരായ് കണക്കാക്കും
നമ്മൾകാക്കുന്നൊരീ നല്ലനാട്
ചങ്കുറപ്പുള്ളൊരീ നാട്ടുകാരേ...
ഇതു നമ്മൾ നേരിടും-
കരുതലിൻ കരുത്തുമായ്-
ഈ മലയാള മണ്ണിൽ നിന്നും
കടക്കുപുറത്തു നീ കോവിഡേ...
 

ശ്രീകല
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത