ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മാമ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jbspunnapra (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മാമ്പഴം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 26: വരി 26:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത }}

12:12, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാമ്പഴം


ഉണ്ണിമാങ്ങ കണ്ണിമാങ്ങ
ഉപ്പുംകൂട്ടി കഴിക്കാല്ലോ
രണ്ടുമാങ്ങ മാവിൻകൊമ്പ-
ത്തുഞ്ഞാലാടുന്നുണ്ടല്ലോ
നാളയീമാങ്ങ പഴുക്കുമല്ലോ
കാറ്റത്താടി വീഴുമല്ലോ
അയ്യോ കാക്കേ കൊത്തല്ലേ
മാമ്പഴം ഞാനൊന്നു തിന്നോട്ടേ
 

നിളയ് അനിയൻ
3 D ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത