"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എം. ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/അമ്മ എന്ന താൾ [[എം.ജി.എം. ഹയർസെക്കണ്ടറി സ്ക...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അമ്മ എന്ന വാക്കിന് അല്ലെങ്കിൽ ആ രണ്ടക്ഷരത്തിന് ഓരോരുത്തർക്കും അവരുടേതായ നിർവചനങ്ങൾ ഉണ്ടാകും. അമ്മ അതൊരു സത്യം ആണ് ഇന്ന് നമ്മുടെ സഹോദരി സഹോദരന്മാർ മറക്കുന്നതും ആസത്യത്തെയാണ്. അമ്മ എന്ന സ്മരണയ്ക്ക് ദൈവത്തെക്കാൾ ഉയർന്ന സ്ഥാനമാണുള്ളത്. പാറക്കമുറ്റുന്നതു വരെ ഒന്നും സംഭവിക്കാതെ സ്വന്തം കാലിൽ നില്ക്കാൻ നമുക്ക് കരുത്ത് പകരുന്ന | അമ്മ എന്ന വാക്കിന് അല്ലെങ്കിൽ ആ രണ്ടക്ഷരത്തിന് ഓരോരുത്തർക്കും അവരുടേതായ നിർവചനങ്ങൾ ഉണ്ടാകും. അമ്മ അതൊരു സത്യം ആണ് .ഇന്ന് നമ്മുടെ സഹോദരി സഹോദരന്മാർ മറക്കുന്നതും ആസത്യത്തെയാണ്. അമ്മ എന്ന സ്മരണയ്ക്ക് ദൈവത്തെക്കാൾ ഉയർന്ന സ്ഥാനമാണുള്ളത്. പാറക്കമുറ്റുന്നതു വരെ ഒന്നും സംഭവിക്കാതെ സ്വന്തം കാലിൽ നില്ക്കാൻ നമുക്ക് കരുത്ത് പകരുന്ന അമ്മയും, അച്ഛനും. നമ്മൾ ചെയ്യുന്ന കൊച്ചു കൊച്ചു തെറ്റുകൾ ക്ഷമിച്ചും ശകാരിച്ചും നമുക്ക് നല്ല വഴി കാണിച്ചു തന്ന നമ്മുടെ അമ്മയെയും അച്ഛനെയും നാം വൃദ്ധ സദനങ്ങളിൽ കൊണ്ട് പോയി തള്ളുന്നു. എന്നാൽ ഒരു നിമിഷം പോലും നാം ചിന്തിക്കുന്നില്ല നമുക്ക് വേണ്ടി കഷ്ടപ്പാടുകൾ വേദനകൾ, നമ്മൾ എത്ര വിഷമിപ്പിച്ചാലും ഉപേക്ഷിച്ചാലും നമ്മെ വെറുക്കാതെ നമ്മെ സ്നേഹിക്കുന്ന ആ മനസ് അത് നമ്മൾ കാണുകയും സ്നേഹിക്കുകയുമാണ് ചെയ്യേണ്ടത്. നമുക്ക് ഈശ്വരൻ തന്ന ഈവലിയ ദാനത്തെ ഒരിക്കലും നമ്മൾ ഉപേക്ഷിക്കരുത്. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 14: | വരി 14: | ||
| ഉപജില്ല= തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pcsupriya|തരം= | {{verified1|name=pcsupriya|തരം= ലേഖനം }} |
00:21, 30 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
അമ്മ
അമ്മ എന്ന വാക്കിന് അല്ലെങ്കിൽ ആ രണ്ടക്ഷരത്തിന് ഓരോരുത്തർക്കും അവരുടേതായ നിർവചനങ്ങൾ ഉണ്ടാകും. അമ്മ അതൊരു സത്യം ആണ് .ഇന്ന് നമ്മുടെ സഹോദരി സഹോദരന്മാർ മറക്കുന്നതും ആസത്യത്തെയാണ്. അമ്മ എന്ന സ്മരണയ്ക്ക് ദൈവത്തെക്കാൾ ഉയർന്ന സ്ഥാനമാണുള്ളത്. പാറക്കമുറ്റുന്നതു വരെ ഒന്നും സംഭവിക്കാതെ സ്വന്തം കാലിൽ നില്ക്കാൻ നമുക്ക് കരുത്ത് പകരുന്ന അമ്മയും, അച്ഛനും. നമ്മൾ ചെയ്യുന്ന കൊച്ചു കൊച്ചു തെറ്റുകൾ ക്ഷമിച്ചും ശകാരിച്ചും നമുക്ക് നല്ല വഴി കാണിച്ചു തന്ന നമ്മുടെ അമ്മയെയും അച്ഛനെയും നാം വൃദ്ധ സദനങ്ങളിൽ കൊണ്ട് പോയി തള്ളുന്നു. എന്നാൽ ഒരു നിമിഷം പോലും നാം ചിന്തിക്കുന്നില്ല നമുക്ക് വേണ്ടി കഷ്ടപ്പാടുകൾ വേദനകൾ, നമ്മൾ എത്ര വിഷമിപ്പിച്ചാലും ഉപേക്ഷിച്ചാലും നമ്മെ വെറുക്കാതെ നമ്മെ സ്നേഹിക്കുന്ന ആ മനസ് അത് നമ്മൾ കാണുകയും സ്നേഹിക്കുകയുമാണ് ചെയ്യേണ്ടത്. നമുക്ക് ഈശ്വരൻ തന്ന ഈവലിയ ദാനത്തെ ഒരിക്കലും നമ്മൾ ഉപേക്ഷിക്കരുത്.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 30/ 09/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം