"ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |
16:38, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ഹോ.. വീട്ടിൽ ഇരുന്ന് മടുത്തു പുറത്തിറങ്ങാനും പാടില്ല അമ്മു ആലോചിച്ചു ഇടയ്ക്ക് സോsപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണേ അമ്മ വിളിച്ചു പറഞ്ഞു ഇന്ന് ചിത്ര കഥ വായിച്ചു വൈകുന്നേരമായി പുറത്ത് മൈതാനത്തിൽ കുട്ടികൾ കളിക്കുന്ന ശബ്ദം അമ്മു അപ്പുവിനെയും കൂട്ടി ആരുംകാണാതെ പുറത്തിറങ്ങി കളിക്കാൻ തുടങ്ങി പെട്ടെന്ന് ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു മാസ്ക് വെച്ച പോലീസുകാർ പുറത്തിറങ്ങി അവർ പറഞ്ഞു ഇത് പുറത്തിറങ്ങാനുള്ള സമയമല്ല അങ്ങനെ എല്ലാവരും വീട്ടിലേക്ക് മടങ്ങി ഇതുപോലെ കൂട്ടുകാരും പുറത്തിറങ്ങരുതേ..
|