ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണക്കാലം

കൊറോണക്കാലം

ഹോ.. വീട്ടിൽ ഇരുന്ന് മടുത്തു പുറത്തിറങ്ങാനും പാടില്ല അമ്മു ആലോചിച്ചു ഇടയ്ക്ക് സോsപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണേ അമ്മ വിളിച്ചു പറഞ്ഞു ഇന്ന് ചിത്ര കഥ വായിച്ചു വൈകുന്നേരമായി പുറത്ത് മൈതാനത്തിൽ കുട്ടികൾ കളിക്കുന്ന ശബ്ദം അമ്മു അപ്പുവിനെയും കൂട്ടി ആരുംകാണാതെ പുറത്തിറങ്ങി കളിക്കാൻ തുടങ്ങി പെട്ടെന്ന് ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു മാസ്ക് വെച്ച പോലീസുകാർ പുറത്തിറങ്ങി അവർ പറഞ്ഞു ഇത് പുറത്തിറങ്ങാനുള്ള സമയമല്ല അങ്ങനെ എല്ലാവരും വീട്ടിലേക്ക് മടങ്ങി ഇതുപോലെ കൂട്ടുകാരും പുറത്തിറങ്ങരുതേ..

സൂര്യപ്രകാശ്
1A ഗവൺമെന്റ് എച്ച്എസ്എസ് കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ