"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/കർഷകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കർഷകൻ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(അക്ഷരത്തെറ്റ് തിരുത്തിയ രചന) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എച്ച്.എസ്സ്. | | സ്കൂൾ= ജി.എച്ച്.എസ്സ്.നന്ദിയോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 21131 | | സ്കൂൾ കോഡ്= 21131 | ||
| ഉപജില്ല= ചിറ്റൂർ | | ഉപജില്ല= ചിറ്റൂർ | ||
10:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കർഷകൻ
പച്ചപ്പു നിറഞ്ഞ ഒരു കൊച്ചു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ ഒരു കർഷകനുണ്ടായിരുന്നു.ആ കർഷകന് ഭാര്യയും രണ്ട് മക്കളുമായ ഒരു ചെറിയ കുടുംബം ഉണ്ട്. അയാൾ കൃഷി ചെയ്താണ് ജീവിക്കുന്നത്. അയാളും മകനും പാടത്തേക്ക് പോയി. അച്ഛൻ കൃഷി ചെയ്യുന്നത് കണ്ടപ്പോൾ മകന് കൃഷിചെയ്യാൻ താല്പര്യമുണ്ടായി.ഞാനും കൃഷി ചെയ്യാം അച്ഛനെ സഹായിക്കാമെന്ന് അച്ഛനോട് പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞു. നീ ഇപ്പോൾ ചെറിയ കുട്ടിയാണ് കൃഷി ചെയ്യണമെങ്കിൽ വളരെ കഷ്ടപ്പെടണം നിന്നെക്കൊണ്ട് സാധിക്കില്ല. അവൻ ഒന്നും മിണ്ടാതെ നിന്നു. പിറ്റേ ദിവസം അതേപോലെ അവൻ അച്ഛൻ്റെ കൂടെ പാടത്തേക്ക് പോയി അച്ഛൻ പണിയെടുക്കുന്നതുംനോക്കി നിന്നു. എന്നിട്ട് അവനും കൈക്കോട്ട് എടുത്ത് പാടത്തിറങ്ങി പണിയെടുത്തു. അച്ഛൻ എന്ത് പറഞ്ഞിട്ടും അവൻ കേൾക്കുന്നില്ല.ദിവസവും പാടത്ത് പോയി കെളച്ച് വിത്തുകൾ വിതച്ച് വെള്ളം നനച്ച് വിത്തുകൾ മുളപൊട്ടാൻ തുടങ്ങി അതുകണ്ട് അവൻ്റെ അച്ഛന് വളരെ സന്തോഷമായി. എന്നിട്ട് അച്ഛൻ പറഞ്ഞു നിനക്ക് സാധിക്കുമെന്ന് നീ തെളിയിച്ചു ഇപ്പോൾ നീ ഒരു കർഷകനാണ് അച്ഛൻ്റെ വാക്കുകൾ കേട്ട് അവന് സന്തോഷമായി പിന്നെ രണ്ടാളും ചേർന്ന് കൃഷി ചെയ്ത് സന്തോഷമായി ജീവിച്ചു തുടങ്ങി.
|