"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഈ ദുരന്തകാലത്തെയും നാം മറികട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അക്ഷരത്തെറ്റ് തിരുത്തിയ രചന)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഈ ദുരന്തകാലത്തെയും നാം മറികടക്കും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൂന്തോട്ടം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 29: വരി 29:


എന്റെ  സ്വന്തം  പൂന്തോട്ടം  
എന്റെ  സ്വന്തം  പൂന്തോട്ടം  
.....................
 
</poem> </center>
</poem> </center>
 
             
 
 
G.H.S.നന്ദിയോട്                   
{{BoxBottom1
{{BoxBottom1
| പേര്=നിഹാർ. D.S
| പേര്=നിഹാർ. D.S
വരി 40: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്നിയോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്ദിയോട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21131
| സ്കൂൾ കോഡ്= 21131
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   

10:01, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം

പച്ചപ്പുനിറഞ്ഞ പൂന്തോട്ടം

പുഞ്ചിരിക്കുന്ന പൂന്തോട്ടം

യൗവ്വനകാന്തി നിറയുന്ന പൂന്തോട്ടം

സുന്ദരിയായ പൂന്തോട്ടം

തേൻ നുകരും വണ്ടുകൾ

പാറി നടക്കും പൂമ്പാറ്റകൾ

വർണ ഭംഗിയുള്ള പൂക്കൾ

സൗന്ദര്യം നിറഞ്ഞ പൂക്കൾ

സുഗന്ധം പരത്തും പൂക്കൾ

വാത്സല്യമായ പൂക്കൾ

പൂവിലിരിക്കും പക്ഷികൾ

പക്ഷികൾ പാടും പാട്ടുകൾ

എന്റെ സ്വന്തം പൂന്തോട്ടം

നിഹാർ. D.S
V. A ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത