"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പ്രകൃതി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(ചെ.) ("ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പ്രകൃതി.." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center> <poem>
<center> <poem>


ചെയ്തതിനുള്ള കൂലിയാണിന്നീ
പ്രകൃതീ...
 
നീ തന്നെ സർവ്വവും...
ദിനങ്ങൾ എണ്ണി കഴിയുന്നത്.....
നീ തന്ന ജീവിതവും
നീ തന്ന മരണവും
നിന്നിലർപ്പിച്ച എൻ ജീവിതവും....
സർവ്വവും നീയെങ്കിലും
നിന്നിലാരും വിലകൽപ്പിക്കുന്നില്ല
നിൻ ശാപമായ് വരുന്ന
പ്രളയം എൻ പാപങ്ങളെ ഓർമ്മപ്പെടുത്തുന്നു...
ഓരോ കാലം നീ നൽകുമ്പോഴും
നാം നിന്നെ കീറിമുറിക്കുന്നു.
എൻ കരങ്ങളാൽ അടിച്ചമർത്തപ്പെട്ടപ്പോഴും
എനിക്കായ് കരുതിവച്ചിരുന്നൂ നീ...
നീയാം മഴമാരിയിൽ തളിർത്ത്
നീയാം കുളിരിൽ വിരിഞ്ഞ്
നീയാം ചൂടേറ്റ് കൊഴിയുമ്പോഴും
നിൻ മഹത്വം ഞാനറിഞ്ഞില്ല...
നിന്നിൽ നിന്നുവന്ന ഞാൻ
നിന്നിലേക്ക് തന്നെ മടങ്ങുകയായി...
നിൻ കാൽച്ചുവട്ടിലേക്ക് ...
നിന്നിൽ അലിഞ്ഞ് ...
അതായിരുന്നു ഞാൻ പഠിച്ച ഏറ്റവും
വലിയ ജീവിതപാഠം
പ്രകൃതി...
സർവ്വ ജ്ഞാനങ്ങൾക്കും
ഉടമയായ പ്രകൃതി തൻ
മുന്നിൽ കൂപ്പുകരങ്ങളോടെ
ഞാൻ...
പ്രകൃതീ...
നീ തന്നെ സർവ്വവും...


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സിത വി. എസ് .
| പേര്= ഫിദ വി. എസ് .
| ക്ലാസ്സ്=  9 D
| ക്ലാസ്സ്=  9 D
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 19: വരി 46:
| ഉപജില്ല= ചടയമംഗലം
| ഉപജില്ല= ചടയമംഗലം
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം= ലേഖനം
| തരം= കവിത
| color= 2
| color= 2
}}
}}
{{verified1|name=Nixon C. K.|തരം=കവിത }}

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി..


പ്രകൃതീ...
നീ തന്നെ സർവ്വവും...
നീ തന്ന ജീവിതവും
നീ തന്ന മരണവും
നിന്നിലർപ്പിച്ച എൻ ജീവിതവും....
സർവ്വവും നീയെങ്കിലും
നിന്നിലാരും വിലകൽപ്പിക്കുന്നില്ല
നിൻ ശാപമായ് വരുന്ന
പ്രളയം എൻ പാപങ്ങളെ ഓർമ്മപ്പെടുത്തുന്നു...
ഓരോ കാലം നീ നൽകുമ്പോഴും
നാം നിന്നെ കീറിമുറിക്കുന്നു.
എൻ കരങ്ങളാൽ അടിച്ചമർത്തപ്പെട്ടപ്പോഴും
എനിക്കായ് കരുതിവച്ചിരുന്നൂ നീ...
നീയാം മഴമാരിയിൽ തളിർത്ത്
നീയാം കുളിരിൽ വിരിഞ്ഞ്
നീയാം ചൂടേറ്റ് കൊഴിയുമ്പോഴും
നിൻ മഹത്വം ഞാനറിഞ്ഞില്ല...
നിന്നിൽ നിന്നുവന്ന ഞാൻ
നിന്നിലേക്ക് തന്നെ മടങ്ങുകയായി...
നിൻ കാൽച്ചുവട്ടിലേക്ക് ...
നിന്നിൽ അലിഞ്ഞ് ...
അതായിരുന്നു ഞാൻ പഠിച്ച ഏറ്റവും
വലിയ ജീവിതപാഠം
പ്രകൃതി...
സർവ്വ ജ്ഞാനങ്ങൾക്കും
ഉടമയായ പ്രകൃതി തൻ
മുന്നിൽ കൂപ്പുകരങ്ങളോടെ
ഞാൻ...
പ്രകൃതീ...
നീ തന്നെ സർവ്വവും...

 

ഫിദ വി. എസ് .
9 D ഗവ. ഹൈ സ്‌കൂൾ, ചിതറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത