"എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ("എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]
 
{{BoxTop1
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
  <center> <poem>
തൊടിയിലേയ്ക്കോടിയിറങ്ങി ഞാൻ,നീലാകാശം കണ്ടു
തൊടിയിലേയ്ക്കോടിയിറങ്ങി ഞാൻ,നീലാകാശം കണ്ടു
വരി 17: വരി 21:


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദേവാനന്തൻ കെ എസ്സ്
| പേര്= ദേവാനന്തൻ കെ എസ്സ്
വരി 29: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}
{{Verified|name=Sachingnair| തരം= കവിത}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

തൊടിയിലേയ്ക്കോടിയിറങ്ങി ഞാൻ,നീലാകാശം കണ്ടു
ഉയരേ പറക്കുംപരുന്തിനെ കണ്ടു
ഇളംകാറ്റിലാടുമീ തെങ്ങോലയിൽ ഉയലാടും കുരുവികൾ
കലപില പറഞ്ഞു പറന്നുപോകും കാക്കക്കൂട്ടവും കണ്ടു
പാട്ടുകൾ പാടി പതിഞ്ഞിരിക്കും കുയിലമ്മയേ കണ്ടു
പാടവരമ്പത്തോടിക്കളിക്കും കുളക്കോഴിക്കൂട്ടവും കണ്ടു
നെൽക്കതിർ കൊത്തിപ്പറക്കും തത്തക്കൂട്ടവും കണ്ടു
പൂവുകൾ തോറുംപാറിനടക്കും പൂമ്പാറ്റയെ കണ്ടു
തേൻ നുകരും ചെറുവണ്ടിനെ കണ്ടു
നീന്തിതുടിക്കുംനാട്ടു താറാവും,തുള്ളിക്കളിക്കും പരൽമീനുകളും,
 പ്രകൃതി നി എത്ര ലാവണ്യവതീ മലിനമാക്കില്ലൊരിക്കലും
ഞങ്ങൾ നിൻ കൊച്ചുമക്കൾ...............



 

ദേവാനന്തൻ കെ എസ്സ്
5 D എ ബി വി എച്ച് എസ് എസ്, മുഹമ്മ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത