"ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/സഹതാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


 
<p>


   അയാൾ പിന്നെയും പുഴയിലേക്കിറങ്ങി.
   അയാൾ പിന്നെയും പുഴയിലേക്കിറങ്ങി.
വരി 19: വരി 19:
അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ
അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ
പുഴ നെടുവീർപ്പിടുന്നത് കേട്ടു.  
പുഴ നെടുവീർപ്പിടുന്നത് കേട്ടു.  
</p>


{{BoxBottom1
{{BoxBottom1
വരി 29: വരി 30:
| ഉപജില്ല=ഇരിട്ടി
| ഉപജില്ല=ഇരിട്ടി
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം= ചെറുകഥ
| തരം=കഥ
| color=2
| color=2
}}
}}
{{Verification|name=pkgmohan|തരം=കഥ}}

17:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സഹതാപം

അയാൾ പിന്നെയും പുഴയിലേക്കിറങ്ങി. പിക്കാസും തൂമ്പയുമേന്തി. പുഴയുടെ ഹൃദയം മാന്തിക്കൊണ്ടേയിരുന്നു. സ്വന്തം കുഴിയാണ് തോണ്ടുന്നതെന്നത് അയാൾക്ക് കാര്യമല്ലായിരുന്നു. പിന്നെ കിട്ടിയത് സഞ്ചിയിലാക്കി അയാൾ നടന്നകന്നു. അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ പുഴ നെടുവീർപ്പിടുന്നത് കേട്ടു.

നാജിയ തസ്‌നീം വി
8സി ഗവ.എച്ച് .എസ്.എസ്.ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ