|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പൂച്ചയും എലിയും
| |
| | color= 1
| |
| }}
| |
| ഒരു ദിവസം ഒരെലി തന്റെ കുഞ്ഞുങ്ങൾക്ക് തീറ്റ തേടി പുറത്തേക്ക് പോയപ്പോൾ ഒരു പൂച്ച കരയുന്നത് കേട്ടു. ആ ഏലി അതുകേട്ട് പേടിച്ചുപോയി. പെട്ടെന്ന് അവൾ ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഒളിച്ചു . ആ പൂച്ചയും തീറ്റ തേടി വന്നതായിരുന്നു . പൂച്ചയുടെ മൂക്കിൽ ഒരു ഇറച്ചിയുടെ മണം അടിച്ചു കയറി. പെട്ടെന്ന് ആ ഏലി അറിയാതെ ഒരു ഇലയിൽ ചവിട്ടി പോയി. അത് കേട്ട് പൂച്ച മരത്തിനടുത്തേക്ക് പതുങ്ങി പതുങ്ങി നടന്നു. ഏലി അതുകണ്ട് പേടിച്ചുവിറച്ചുകൊണ്ട് ഒറ്റയോട്ടം. ഓടിയോടി ഒരു നെൽ വയലിന്റെ മുന്നിൽ എത്തി. നെൽ ചെടിയുടെ ഇടയിലൂടെ അതിന്റെ മാളത്തിലേക്ക് ഓടിക്കയറി ഏലി രക്ഷപ്പെട്ടു. എലിക്ക് സന്തോഷമായി. പെട്ടെന്ന് മാളത്തിന്റെ പുറത്തുനിന്ന് ഒരൊച്ച കേട്ടു... ശ്.....ശ്..... ശ്.......അത് കേട്ട് എല്ലാവരും പേടിച്ചുപോയി. പുറത്തേക്ക് നോക്കിയപ്പോൾ ഒരു പാമ്പ് നിൽക്കുന്നത് കണ്ടു. അവർക്ക് പുറത്തിറങ്ങാൻ പറ്റാതായി. അപ്പോൾ എലിക്ക് ഒരു ബുദ്ധി തോന്നി. ഏലി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി വയലിൽ പണിയെടുക്കുന്ന കൃഷിക്കാരന്റെ അടുത്തേക്ക് ഓടി. പാമ്പ് അത് കണ്ട് എലിയുടെ പിറകെ ഓടി. പെട്ടെന്ന് പാമ്പിനെ കണ്ട കൃഷിക്കാരൻ അടുത്തുള്ള ഒരു വടിയെടുത്ത് പാമ്പിനെ അടിച്ചുകൊന്നു. ഏലി സന്തോഷത്തോടെ തന്റെ മാളത്തിലേക്ക് മടങ്ങി. ഏലി ബുദ്ധി ഉപയോഗിച്ച് അവന്റെ കുടുംബത്തെ രക്ഷിച്ചു.
| |
| ഉചിത സമയത്ത് ശരിയായ തീരുമാനം എടുത്തത്കൊണ്ട് എല്ലാവരെയും രക്ഷിക്കാൻ കഴിഞ്ഞു...
| |
| {{BoxTop2
| |
| | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2
| |
| }}
| |
| കൂട്ടുകാരേ....... ഇതുപോലെ തന്നെ നിങ്ങളും ഈ കൊറോണ സമയത്ത് ഉറച്ച തീരുമാനം എടുത്തുകൊണ്ട് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കൂ...
| |
| എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കു...കൊറോണയിൽനിന്നും രക്ഷനേടൂ...
| |
|
| |
|
|
| |
|
| |
| {{BoxBottom1
| |
| | പേര്= ചൈത്ര ടി
| |
| | ക്ലാസ്സ്= 3
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= തൂവക്കുന്ന് എൽ പി
| |
| | സ്കൂൾ കോഡ്= 14545
| |
| | ഉപജില്ല= പാനൂർ
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ
| |
| | color= 3
| |
| }}
| |