"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ എന്ന ദിവ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ എന്ന ദിവ്യൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ദിവ്യത്വമാണ്  മനുഷ്യന്റെ യഥാർത്ഥസത്ത. ഈ ദിവ്യത്വം നഷ്ടപ്പെടാതിരിയ്ക്കാനും അതു വർദ്ധിപ്പിയ്ക്കാനും ഉപകരിയ്ക്കുന്ന ജീവിതരീതിയ്ക്കുള്ള ചിട്ടകളാണ് മതം. എല്ലാമതവും ഒന്നു തന്നെയാണ് പറയുന്നത്. ഈശ്വരന്റെ ശക്തി സൂര്യപ്രകാശം പോലെയാണ്. സൂര്യപ്രകാശത്തിലെ ഏഴുവർണ്ണങ്ങളും ഒന്നു ചേർന്ന് വെള്ളനിറം ആയി കാണുന്നു. പക്ഷേ, ഒരു പച്ച കളർഫിൽട്ടർ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിലെ പച്ചനിറം മാത്രം ദൃശ്യമാകും.മഞ്ഞയാണെങ്കിൽ മഞ്ഞ മാത്രം. ഇതു പോലെ ഒരു മതത്തിനെ അന്ധമായി വിശ്വസിയ്ക്കുന്നതു ഒരു കളർ ഫിൽട്ടറിലൂടെ സൂര്യപ്രകാശം കാണുന്നതു പോലെയാണ്. ശരിയ്ക്കും ധവളപ്രകാശം തന്നെ ദൃശ്യമാകണമെങ്കിൽ ഏഴുവർണ്ണങ്ങളും ഒന്നിച്ചു ചേരണം,അല്ലെങ്കിൽ ഒരു മറയില്ലാതെ നോക്കണം.
ദിവ്യത്വമാണ്  മനുഷ്യന്റെ യഥാർത്ഥസത്ത. ഈ ദിവ്യത്വം നഷ്ടപ്പെടാതിരിയ്ക്കാനും അതു വർദ്ധിപ്പിയ്ക്കാനും ഉപകരിയ്ക്കുന്ന ജീവിതരീതിയ്ക്കുള്ള ചിട്ടകളാണ് മതം. എല്ലാമതവും ഒന്നു തന്നെയാണ് പറയുന്നത്. ഈശ്വരന്റെ ശക്തി സൂര്യപ്രകാശം പോലെയാണ്. സൂര്യപ്രകാശത്തിലെ ഏഴുവർണ്ണങ്ങളും ഒന്നു ചേർന്ന് വെള്ളനിറം ആയി കാണുന്നു. പക്ഷേ, ഒരു പച്ച കളർഫിൽട്ടർ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിലെ പച്ചനിറം മാത്രം ദൃശ്യമാകും.മഞ്ഞയാണെങ്കിൽ മഞ്ഞ മാത്രം. ഇതു പോലെ ഒരു മതത്തിനെ അന്ധമായി വിശ്വസിയ്ക്കുന്നതു ഒരു കളർ ഫിൽട്ടറിലൂടെ സൂര്യപ്രകാശം കാണുന്നതു പോലെയാണ്. ശരിയ്ക്കും ധവളപ്രകാശം തന്നെ ദൃശ്യമാകണമെങ്കിൽ ഏഴുവർണ്ണങ്ങളും ഒന്നിച്ചു ചേരണം,അല്ലെങ്കിൽ ഒരു മറയില്ലാതെ നോക്കണം.ഈശ്വരന്റെ ഈ ദിവ്യത്വം കൊറോണ നമ്മെ പഠിപ്പിയ്ക്കുന്നു. കാമക്രോധലോഭമോഹങ്ങളെ അകറ്റി ലോകത്തെ തന്നെ ഒന്നാക്കിമാറ്റി. പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിപ്പിച്ചു. നമ്മൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ നമ്മളെ ഓർമ്മിപ്പിച്ചു. അനാവശ്യമായി നമ്മൾ പാലിച്ചിരുന്ന ശീലങ്ങൾ ഉപേക്ഷിയ്ക്കാൻ പഠിപ്പിച്ചു ഇങ്ങനെ പലതുംനമ്മൾ പുറത്തുപോയി ക്ഷണിച്ചു കൊണ്ടുവരാതെ ഒരിയ്ക്കലും നമ്മുടെ വീട്ടിൽ അതു വരില്ല. അങ്ങനെ ശരിയ്ക്കും കൊറോണ ഒരു ദിവ്യൻ തന്നെ ഒരു കണക്കിന്  
ഈശ്വരന്റെ ഈ ദിവ്യത്വം കൊറോണ നമ്മെ പഠിപ്പിയ്ക്കുന്നു. കാമക്രോധലോഭമോഹങ്ങളെ അകറ്റി ലോകത്തെ തന്നെ ഒന്നാക്കിമാറ്റി. പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിപ്പിച്ചു. നമ്മൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ നമ്മളെ ഓർമ്മിപ്പിച്ചു. അനാവശ്യമായി നമ്മൾ പാലിച്ചിരുന്ന ശീലങ്ങൾ ഉപേക്ഷിയ്ക്കാൻ പഠിപ്പിച്ചു ഇങ്ങനെ പലതുംനമ്മൾ പുറത്തുപോയി ക്ഷണിച്ചു കൊണ്ടുവരാതെ ഒരിയ്ക്കലും നമ്മുടെ വീട്ടിൽ അതു വരില്ല. അങ്ങനെ ശരിയ്ക്കും കൊറോണ ഒരു ദിവ്യൻ തന്നെ ഒരു കണക്കിന് !!
{{BoxBottom1
{{
| പേര്= ശ്രുതി
| പേര്= ശ്രുതി
| ക്ലാസ്സ്= പത്ത്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എഎംഎച്ച്എസ്സ്എസ്സ് തിരുമല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   എ എം എച്ച് എസ്സ് എസ്സ് തിരുമല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43087
| സ്കൂൾ കോഡ്= 43087
| ഉപജില്ല= തിരുവനന്തപുരംസൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}
{{verified1|name=Kannankollam|തരം=ലേഖനം}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ദിവ്യൻ

ദിവ്യത്വമാണ് മനുഷ്യന്റെ യഥാർത്ഥസത്ത. ഈ ദിവ്യത്വം നഷ്ടപ്പെടാതിരിയ്ക്കാനും അതു വർദ്ധിപ്പിയ്ക്കാനും ഉപകരിയ്ക്കുന്ന ജീവിതരീതിയ്ക്കുള്ള ചിട്ടകളാണ് മതം. എല്ലാമതവും ഒന്നു തന്നെയാണ് പറയുന്നത്. ഈശ്വരന്റെ ശക്തി സൂര്യപ്രകാശം പോലെയാണ്. സൂര്യപ്രകാശത്തിലെ ഏഴുവർണ്ണങ്ങളും ഒന്നു ചേർന്ന് വെള്ളനിറം ആയി കാണുന്നു. പക്ഷേ, ഒരു പച്ച കളർഫിൽട്ടർ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിലെ പച്ചനിറം മാത്രം ദൃശ്യമാകും.മഞ്ഞയാണെങ്കിൽ മഞ്ഞ മാത്രം. ഇതു പോലെ ഒരു മതത്തിനെ അന്ധമായി വിശ്വസിയ്ക്കുന്നതു ഒരു കളർ ഫിൽട്ടറിലൂടെ സൂര്യപ്രകാശം കാണുന്നതു പോലെയാണ്. ശരിയ്ക്കും ധവളപ്രകാശം തന്നെ ദൃശ്യമാകണമെങ്കിൽ ഏഴുവർണ്ണങ്ങളും ഒന്നിച്ചു ചേരണം,അല്ലെങ്കിൽ ഒരു മറയില്ലാതെ നോക്കണം.ഈശ്വരന്റെ ഈ ദിവ്യത്വം കൊറോണ നമ്മെ പഠിപ്പിയ്ക്കുന്നു. കാമക്രോധലോഭമോഹങ്ങളെ അകറ്റി ലോകത്തെ തന്നെ ഒന്നാക്കിമാറ്റി. പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിപ്പിച്ചു. നമ്മൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ നമ്മളെ ഓർമ്മിപ്പിച്ചു. അനാവശ്യമായി നമ്മൾ പാലിച്ചിരുന്ന ശീലങ്ങൾ ഉപേക്ഷിയ്ക്കാൻ പഠിപ്പിച്ചു ഇങ്ങനെ പലതുംനമ്മൾ പുറത്തുപോയി ക്ഷണിച്ചു കൊണ്ടുവരാതെ ഒരിയ്ക്കലും നമ്മുടെ വീട്ടിൽ അതു വരില്ല. അങ്ങനെ ശരിയ്ക്കും കൊറോണ ഒരു ദിവ്യൻ തന്നെ ഒരു കണക്കിന്

ശ്രുതി
10 E എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം