"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഒരുമതൻ പാഠം പഠിപ്പിക്കുവാനിങ്ങു | |||
പ്രളയത്തിൻ | പ്രളയത്തിൻ രൂപത്തിൽ പ്രകൃതി നിന്നു. | ||
അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ | അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ | ||
അണുവാം കൊറോണയായ് മാറി വന്നു. | അണുവാം കൊറോണയായ് മാറി വന്നു. | ||
ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം | ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം | ||
ഇരവും പ്രഭാതവും തീർത്തു വച്ചു. | ഇരവും പ്രഭാതവും തീർത്തു വച്ചു. | ||
നന്മയെക്കാണുവാൻ തിന്മയും വേണമെ- | നന്മയെക്കാണുവാൻ തിന്മയും വേണമെ- | ||
ന്നമ്മയയ് പാഠം പകർന്നു വച്ചു. | ന്നമ്മയയ് പാഠം പകർന്നു വച്ചു. | ||
അറിയുക | അറിയുക മണ്ണിന്നടരിനെ , നീരിന്റെ | ||
അലിവിനെ , ആകാശ , വായുവിനെ | അലിവിനെ , ആകാശ , വായുവിനെ | ||
അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം | അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം | ||
ആനന്ദഭരിതമായ് തീർക്കുക നാം. | ആനന്ദഭരിതമായ് തീർക്കുക നാം. | ||
എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- | എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- | ||
ണെന്ന | ണെന്ന മന:സ്ഥിതി മാറ്റിവയ്ക്കൂ... | ||
നാളെകൾക്കും ജീവനാളം മുളയ്ക്കുവാൻ | |||
പ്രാണനെപ്പോൽ കാത്തുകാത്തു വയ്ക്കൂ... | പ്രാണനെപ്പോൽ കാത്തുകാത്തു വയ്ക്കൂ... | ||
വൃത്തിയില്ലാത്ത മനസ്സും ശരീരവും | വൃത്തിയില്ലാത്ത മനസ്സും ശരീരവും | ||
എത്ര വിലപ്പെട്ടതായ് | എത്ര വിലപ്പെട്ടതായ് വയ്ക്കിലും | ||
ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ | ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ | ||
എത്രയോ നിഷ്ഫലം ! നിന്ദനീയം! | |||
സ്നേഹിക്ക പൂവിനെ , പുൽക്കൊടിത്തുമ്പിലെ | സ്നേഹിക്ക പൂവിനെ , പുൽക്കൊടിത്തുമ്പിലെ | ||
നീഹാര വൈഡൂര്യ ചാരുതയെ | നീഹാര വൈഡൂര്യ ചാരുതയെ, | ||
നീലക്കടലിന്നഗാധ സംഗീതത്തെ | നീലക്കടലിന്നഗാധ സംഗീതത്തെ, | ||
നൂറായിരം ജീവതാളങ്ങളെ | നൂറായിരം ജീവതാളങ്ങളെ.... | ||
പഞ്ചഭൂതങ്ങളെ | പഞ്ചഭൂതങ്ങളെ പാലിക്ക ,നെഞ്ചിലെ | ||
നേരുപോൽ നാളെകൾക്കായ് നമ്മളും | നേരുപോൽ ,നാളെകൾക്കായ് നമ്മളും | ||
നാവേറുപാടുക, നാടുണർത്തീടുക, | |||
നല്ല ശേഷിപ്പുകൾ വാണീടുക. | നല്ല ശേഷിപ്പുകൾ വാണീടുക.... | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 41: | വരി 41: | ||
| സ്കൂൾ കോഡ്= 42071 | | സ്കൂൾ കോഡ്= 42071 | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Naseejasadath|തരം= കവിത}} |
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിപാഠം
ഒരുമതൻ പാഠം പഠിപ്പിക്കുവാനിങ്ങു
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത