"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/ഈ സമയവും കടന്നുപോയീടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഈ സമയവും കടന്നു പോയീടും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ഈ സമയവും കടന്നു പോയീടും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വൈറസ്സിൻ കുടുംബത്തിൽ
ഭീകരനാണിവൻ
ലോക രാഷ്ട്രങ്ങളെയാകവെ
കൈക്കുമ്പിളിലാക്കവേ
കടന്നു വന്നീ കൊച്ചു കേരളത്തിലും
പടർന്നു പിടിച്ചീ ഭാരതമൊട്ടാകെ
പ്രതിവിധിയായി  പ്രധാനമന്ത്രീ  പറ‍ഞ്ഞൂ...
ചെയ്യുകവേണം  ജനതാകർഫ്യൂ
ഈ മഹാമാരിയെ തുരത്തീടുവാൻ
ഭാരതമൊട്ടാകെ ലോക്ക് ഡൗണാക്കി
വ്യക്തി ശുചിത്വം നിർബന്ധമാക്കി
സോപ്പുപയോഗിച്ചു കൈ കഴുകീടണം
മാസ്ക്ക്  ധരിക്കണം അകലം പാലിക്കേണം
അങ്ങനെ യോടിക്കാം കോവിഡിൻ ഭീതിയെ
ഭയന്നിടേണ്ട യെന്നാൽ ജാഗ്രത വേണം
ഈ സമയവും കടന്നു പോയീടും
അതി ജീവിക്കും നാം ഓഖി പോലെ
നിപ്പ പോലെ  , പ്രളയം പോലെ-
കോവിഡിനെയും ഒറ്റക്കെട്ടായി........
</poem> </center>
{{BoxBottom1
| പേര്= അൻസാപ്രകാശ്
| ക്ലാസ്സ്=  6B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44066
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  7  !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:00, 5 മേയ് 2020-നു നിലവിലുള്ള രൂപം