|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ശു ചിത്വം മഹത്വം
| |
| | color= 2
| |
| }}
| |
| <center> <poem
| |
| ശു ചിത്വം മഹത്വം
| |
| പ്രകൃതിയെ ഞാനെന്നും കാത്തുകൊള്ളും എൻ്റെ അമ്മയെ പോലെന്നും കാത്തുകൊള്ളും അതിനായി ഞാനെന്തു ചെയ്യുമെന്നാൽ. പരിസരം നന്നായി വൃത്തിയാക്കും ശുചിയായി ഞാനും നടന്നു കൊള്ളും ഗുണമുള്ള ശീലങ്ങൾ പാലിച്ചിടും നദികളെ ,മണ്ണിനെ ,വായുവിനെ ,പിന്നെ വളരുന്ന നാടിനെ പരിപാലിക്കും വൃത്തിയോടെന്നും വളർന്ന് വന്ന് രോഗങ്ങളെ പ്രതിരോധിച്ചിടും
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവി നിരഞ്ജന
| |
| | ക്ലാസ്സ്= 5സി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ദേവി നിരഞ്ജന,ഗവ യുപിഎസ് കോലിയക്കോട്,തിരുവനന്തപുരം,കണിയാപുരം
| |
| | സ്കൂൾ കോഡ്= 43453
| |
| | ഉപജില്ല= കണിയാപുരം
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= <!-- കവിത -->
| |
| | color= 2
| |
| }}
| |