"സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ/അക്ഷരവൃക്ഷം/മധുരമൂറുന്ന സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ/അക്ഷരവൃക്ഷം/മധുരമൂറുന്ന സ്വപ്നം (മൂലരൂപം കാണുക)
15:07, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(new story added) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
വരി 4: | വരി 4: | ||
ഒരു ദിവസം ഞാൻ | ഒരു ദിവസം ഞാൻ അച്ഛന്റെ കൂടെ ഒരു യാത്ര പോയി. അവിടെ നിന്ന് എനിക്ക് അപ്പം കിട്ടി. ഒന്ന് ഞാൻ തിന്നു. | ||
'എന്ത് നല്ല രുചി!' | |||
മറ്റേ അപ്പം കടലാസിൽ പൊതിഞ്ഞു. വീട്ടിലെത്തി. വീടിന്റെ മുറ്റത്ത് ഒരു കുഴിയുണ്ടാക്കി ആ അപ്പം കുഴിച്ചിട്ടു. | |||
വെള്ളത്തിന് പകരം ശർക്കര വെള്ളം ഒഴിച്ചുകൊടുത്തു. വെണ്ണീറിനു പകരം തേങ്ങാ ചിരകിയത് ഇട്ടു. | |||
അങ്ങനെയത് മുളച്ചു, വളർന്നു. എനിക്ക് സന്തോഷമായി. | |||
എന്റെ അപ്പമരം വളർന്ന് പന്തലിച്ചു. അതിൽ നിറയെ അപ്പമുണ്ടായി. നല്ല മധുരമൂറുന്ന അപ്പം. ഞാൻ അതിന്റെ ചോട്ടിൽ നിന്ന് സന്തോഷത്തോടെ ചിരിച്ചു. | ||
അപ്പോൾ ആരോ എന്നോട് ചോദിച്ചു. | |||
"എടീ അച്ചൂ, .... എന്താടീ ചിരിക്കുന്നത്? സ്കൂളിൽ പോകാൻ എഴുന്നേൽക്കടീ..." | |||
"എന്റെ അപ്പമരത്തിലെ അപ്പം മുഴുവൻ ഇവൾ...." | ||
ഞാൻ കണ്ണുതുറന്നപ്പോൾ മുന്നിൽ ചേച്ചി. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=നയന റെജി | | പേര്=നയന റെജി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 26: | വരി 26: | ||
{{Verification4|name=Kavitharaj| തരം= കഥ}} |