Jump to content
സഹായം

"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/കണ്ണു കാണാത്തവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കണ്ണു കാണാത്തവർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:

മൂന്നുപേരും തലതാഴ്ത്തി പറഞ്ഞു ഇല്ല ലോകത്ത് പകർച്ചവ്യാധി വന്നാലോ പ്രളയം വന്നാലും പഴി മുഴുവൻ ഞങ്ങൾക്കാണ് ദൈവത്തിന് ഇത്തിരിയെങ്കിലും തേയില എന്ന് അവൻ ചോദിക്കുന്നു പക്ഷേ ഞങ്ങൾക്ക് ഉത്തരമുണ്ടായിരുന്നു ഇനിയും ഭക്ഷണം ബാക്കി ഉണ്ടായിട്ടും കത്തുന്ന വയറിന് അവൻ കണ്ടിരുന്നില്ല ഓരോരുത്തരും ഒരു സ്ത്രീയെ എന്നാണ് ജനിച്ചത് എന്ന് ഓരോ പെൺകുട്ടിയുടെയും മാനം കവർന്ന അപ്പോൾ അവനും സ്ത്രീയിൽ നിന്നാണ് വന്നത് എന്നും അവളും സ്ത്രീയായിരുന്നു എന്നും അവൻ കണ്ടില്ല മതത്തിന്റെ പേര് അവൻ സ്വയം വേട്ടയാടിയപ്പോൾ മനുഷ്യനെ സൃഷ്ടിക്കാൻ ചോരയുടെ നിറം ചുവപ്പാണ് എന്നും ഭൂമിയിലെ ഓരോന്നും പണത്തിനുവേണ്ടി നശിപ്പിച്ചപ്പോൾ എന്തിന് ഇത്രയും നാൾ തീറ്റി പോറ്റിയ നിന്നെ പോലും അവർ കണ്ടില്ല ഞാൻ സൃഷ്ടിച്ച ആണെങ്കിൽ അവന്റെ സ്രഷ്ടാവായ ഞാനും അന്ധനാണ്. ഭൂമിദേവി കരഞ്ഞില്ല കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ ശരിയാണ് ഇപ്പോഴും എത്രപേരാണ് വീടും നാടും വിട്ട് രോഗികളെ തന്നെ ആരോഗ്യം പോലും നോക്കാതെ ശുശ്രൂഷിക്കുന്നത് എന്നിട്ടും അവൻ സ്വയം പുറത്തിറങ്ങി നടക്കുന്ന കാഴ്ചകൾ ആസ്വദിക്കുന്നു പോകാനൊരുങ്ങി അപ്പോൾ ഞാൻ ഒരു മെസ്സേജ് ദൈവങ്ങൾക്ക് കാണിച്ചു കൊടുത്തിട്ട് പറഞ്ഞു ഭൂമിയിൽ നിന്നാണ്. മൂവരും നോക്കിനിൽക്കെ ഒരു കുട്ടിയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞു അവൻ ഭഗവാനെ വിഗ്രഹത്തിനു മുൻപിൽ ഒരു ചെണ്ടു വെച്ചു പെട്ടെന്ന് തന്നെ ഒരു സ്ത്രീ അകത്തേക്ക് ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു ഉണ്ണി നീ എന്നെ പേടിപ്പിച്ച ല്ലോ അമ്മ എവിടെയൊക്കെ തിരക്കി. അമ്മേ നമ്മളുടെ ഭഗവാനെ എന്നെപ്പോലെ കണ്ണ് കാണുന്നില്ലേ എന്താ നീ അങ്ങനെ ചോദിച്ചത് അതല്ല എന്നെപ്പോലെ എന്തോരം ഉണ്ണികൾ ആണ് ഓരോ ദിവസവും വ്യാധി മൂലം മരിച്ചു വീഴുന്നത് ഞാൻ എത്ര ദിവസമായി പ്രാർത്ഥിക്കുന്നു എന്നിട്ടും നമ്മുടെ ഭഗവാൻ എന്താ അമ്മ കേൾക്കാത്തത് വിഗ്രഹം നോക്കി തുടർന്നു നിന്നെയും എന്നെയും കഷ്ടപ്പാടുകൾ കാണാത്തവിധം അവന്റെ കാഴ്ച മങ്ങിയ ഇല്ല നിന്നെ രക്ഷിക്കാൻ അവരുടെ കരങ്ങൾ കുറുകി പോയിട്ടില്ല അവൻ ഒരിക്കലും വൈകുകയും ഇല്ല ഓ ലേറ്റായി വന്താലും ലേറ്റസ്റ്റായി വരും. അല്ലേ അമ്മേ അമ്മയും മകനും പൊട്ടിച്ചിരിയിൽ ആണ്ടു അമ്മ: ഇനി ഒന്നുകൂടി പ്രാർത്ഥിക്കുക

മകൻ: ഇനിയെന്തിനാ പ്രാർത്ഥിക്കുന്ന തീർച്ചയായും അവർ നമ്മളെ രക്ഷിക്കും. നടന്ന സ്വർഗ്ഗം വിടാൻ ഒരുങ്ങിയപ്പോൾ ഭൂമിദേവി തിരിഞ്ഞുനിന്ന് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ദൈവം അന്ധൻ ആണോ എന്ന് എന്റെ മക്കൾക്ക് അറിഞ്ഞുകൂടാ ആയിരിക്കും പക്ഷേ അവൻ സർവശക്തൻ ആണെന്ന് അവർക്കറിയാം നമ്മളുടെ 3 ദൈവങ്ങളുടെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു ഭൂമിദേവി ലോകത്ത് എത്തിയപ്പോഴേക്കും കൊറോണ എന്നവ്യാധി ബാധിച്ചവർ പകുതി സുഖപ്പെട്ടു കഴിഞ്ഞിരുന്നു. ലോകം വീണ്ടും പഴയ കുതിപ്പിലേക്ക്........

ഇത് വെറും ഒരു കഥയാണ് govtadda 99 എന്നത് ബ്രേക്ക് ഇട്ടാൽ നിൽക്കാൻ duco സ്കോർപിയോ അല്ല ശാസ്ത്രത്തിന് പോലും മരുന്നു കണ്ടു പിടിക്കാൻ പറ്റാത്ത ഒരു പകർച്ചവ്യാധി ആണ് ഇത് രക്ഷപ്പെടാനുള്ള നിർദ്ദേശങ്ങളും നമ്മൾക്ക് അറിയാം പക്ഷേ പാലിക്കാൻ മാത്രം അറിയില്ല. പക്ഷേ ഈശ്വരൻ ഇങ്ങനെ ആണ് ഒരു കൊടുങ്കാറ്റ് കഴിഞ്ഞാലും തിരിച്ചുവരാൻ ഒരു പുൽനാമ്പ് എങ്കിലും അവശേഷിപ്പിക്കും ദൈവം ഉണ്ടെന്നു തെളിയിക്കാൻ അല്ല രാവിനെ പകലാക്കി മാറ്റി ആശുപത്രികളിലും അല്ലാതെയും സേവനമനുഷ്ഠിക്കുന്ന അവർക്കായി എന്റെയും നിന്നെയും നല്ല തലമുറയ്ക്കായി വീണ്ടും നമ്മളുടെ പഴയ സുന്ദരമായ ദൈവത്തിന്റെ മനോഹരമായ ആ ലോകത്തിനായി എല്ലാത്തിനുമുപരിയായി നാമോരോരുത്തരും മനുഷ്യനാണ് എന്നതിന് തെളിവായി നമ്മൾ അതിജീവിക്കും.

{{BoxBottom1
{{BoxBottom1
വരി 31: വരി 31:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verified1|name=pvp|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752729" എന്ന താളിൽനിന്ന് ശേഖരിച്ചത്