"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - ഒരു  കൊറോണ കവിത  -->
| തലക്കെട്ട്= ഒരു  കൊറോണ കവിത   
| color=         <!-- color - 4 -->
| color=   3
}}
}}
<center> <poem>
<center> <poem>
വരി 19: വരി 19:
പണമല്ല കരുതലാണ് വലുതെന്നറിയുക .
പണമല്ല കരുതലാണ് വലുതെന്നറിയുക .
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആശിഷ് ബിജു  
| പേര്= ആശിഷ് ബിജു  
| ക്ലാസ്സ്=    <!-- 3A) -->
| ക്ലാസ്സ്= 3 എ     <!-- ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!--ഗവൺമെന്റ് എൽ പി ബി എസ് മലയിൻകീഴ്-->
| സ്കൂൾ=ജി എൽ പി ബി എസ് മലയിൻകീഴ്         <!-- -->
| സ്കൂൾ കോഡ്= 44314
| സ്കൂൾ കോഡ്= 44314
| ഉപജില്ല=       <!--കാട്ടാക്കട) -->  
| ഉപജില്ല=കാട്ടാക്കട <!-- ഉപജില്ല ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!--കവിത-->   
| തരം=കവിത  <!---->   
| color=     <!-- color - 5 -->
| color=<!-- color - -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

19:39, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ കവിത

കൊറോണ എന്നൊരു ഭീകരൻ
അവനൊരു കുഞ്ഞു കൃമി കീടം
 ഏഴേഴു ലോകവും വിറപ്പിച്ചുകൊണ്ടവൻ
പടരുന്നു വേഗം കാട്ടുതീ പോൽ
ബുദ്ധിയിൽ കേമനാം മാനുഷരൊക്കെ
അവനെ ഭയന്നങ് മാറിനിന്നു
മാനവർ ഒക്കെയും മരീച്ചിടുമ്പോൾ
രാജ്യങ്ങൾ ഓരോന്നും ഭയന്നീടുന്നു
ഇനി ഊഴം തന്റെതെന്നോർത്തവർ
ഓടി ഒളിക്കുവാൻ ശ്രമിച്ചിടുന്നു
കണ്ണിലും കാണാത്ത പിടിക്കാനും കഴിയാത്ത
കൊറോണേ നീ ഇത്ര ഭീകരനോ?
അഹന്തകൾ എല്ലാം കളയുക മനുജാ നീ
പണമല്ല കരുതലാണ് വലുതെന്നറിയുക .

ആശിഷ് ബിജു
3 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത