"ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/മഴയെന്നപോലെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ajithvargheese (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴയെന്നപോലെ സങ്കടം | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4
| color=4
}}
}}
<center> <poem>
ഉള്ളിന്റെയുള്ളിൽ  മായാതെ കിടപ്പു-
ണ്ടെവിടെയോ ഒരു തോന്നൽ
തീയെന്നപ്പോലെ കനലിന്റെ ചവിട്ടു-
പടികൾക്കേറി കൊണ്ടു നടക്കുന്നതുപോലെ
ഹൃദയഠ കടലായി ആ‍‍‍ഞ്ഞടിക്കുന്ന കാറ്റിനേയും
തിരമാലകളെയും വിളിച്ചുണർത്തി
കുരിരുട്ടിന്റെ മറവിലേക്ക് യാത്രയാകുന്നു.
തിരശ്ചീനമായി കണ്ടുമുട്ടുന്ന കണ്ണുകളാൽ
തമ്മിൽ ഒഴുക്കിന്റെ  പ്രവാഹം
നീറി വരുന്നപുതുമഴപോലെ,
ഏതോ കാലത്തിന്റെ ആദ്യചരിത്രമാ-
യിറങ്ങുന്ന കണ്ണുനീർ,
തലോടലിന്റെയും ആത്മവിശ്വാസത്തിന്റെയും
അന്ധകാരത്തിലേക്ക് വീഴ്ന്നുകൊണ്ട്
വറ്റിവരണ്ട ഒരു പുഴയെന്നപോലെ
നെ‍‍ഞ്ചിൽ പെയ്തിറങ്ങി, തോരാതെ-
പൊതിഞ്ഞ് മനസ്സിന്റെയുള്ളിലടക്കി
വലിയ മുറിവോടുകൂടി,ഇടിമിന്നലായി
കത്തിപടർന്ന് വേദനകളെ
എതിർത്തുകൊണ്ട്  ശാന്തമായൊരു
ജീവിതം ആളിപ്പടർത്തി-ശബ്ദം
മെല്ലെ താഴ്ത്തി കൊണ്ട്,ഒരറ്റം
അരുവിയായി പുനർജ്ജനിക്കുന്നു-
വെങ്കിലും,മരണത്തിനു മുന്നിലൊര-
ടയാളമായി മഴപോലെയുണ്ടെന്നു-
ളളിൽ കണ്ണുനീരിന്റൊരംശം
</poem> </center>
{{BoxBottom1
| പേര്= സാതിക.പി.പി
| ക്ലാസ്സ്=    10.സി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്. രാമന്തളി
| സ്കൂൾ കോഡ്= 13089
| ഉപജില്ല=    പയ്യന്നൂർ
| ജില്ല=  കണ്ണൂർ
| തരം=      കവിത
| color=      1
}}
{{Verified1|name=MT_1227|തരം=കവിത}}