"സ്കൂൾവിക്കി:പുതിയലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: __NOEDITSECTION__ {{MainpageIndex}}{{പ്രവര്‍ത്തനസഹായങ്ങള്‍}} <center> <table border=0> <tr> <td colspan="2" align=center>…) |
(ചെ.) (added Category:സ്കൂൾവിക്കി പരിപാലനം using HotCat) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{MainpageIndex}}{{പ്രവർത്തനസഹായങ്ങൾ}} | |||
{{MainpageIndex}}{{ | =='''സ്കൂൾവിക്കിയിൽ പുതിയ ലേഖനം ആരംഭിക്കാം.''' == | ||
:താങ്കൾ ചെയ്യേണ്ടത് ഇത്രമാത്രം | |||
#പുതിയ ലേഖനത്തിന് ചേരുന്ന തലക്കെട്ട് താഴെ കാണുന്ന പെട്ടിയിൽ എഴുതി ചേർക്കുക | |||
#ഈ പേരിൽ മറ്റൊരു താൾ നിർമ്മിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക. | |||
: | #'ലേഖനം തുടങ്ങുക' എന്ന ബട്ടണിൽ അമർത്തുക. | ||
# | |||
# | |||
<inputbox> | <inputbox> | ||
type=create | type=create | ||
വരി 19: | വരി 12: | ||
width=30 | width=30 | ||
</inputbox> | </inputbox> | ||
*പുതിയ ലേഖനത്തിന്റെ URL :<nowiki> http://schoolwiki.in/</nowiki>''' തലക്കെട്ട്''' എന്നായിരിക്കും. | |||
*ബ്രൌസറിന്റെ അഡ്രസ്സ് ബാറിൽ <nowiki> http://schoolwiki.in/</nowiki> ''' തലക്കെട്ട്''' എന്ന URL നേരിട്ട് നൽകിയും പുതിയ താൾ ആരംഭിക്കാം. | |||
'''''മറ്റ് മാർഗ്ഗങ്ങളിലൂടെയും ഒരു പുതിയ ലേഖനം ആരംഭിക്കാം.''''' | |||
==വിക്കിലിങ്കുകൾ വഴി== | |||
<div class="notice metadata"> | |||
{| | |||
|style="vertical-align:middle;"|വിക്കിയിലെ ലേഖനങ്ങൾ എല്ലാം കണ്ണികളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ [[പുതിയലേഖനം|ഇതു പോലെ]] വ്യതിരിക്തമാക്കപ്പെട്ട വാക്കുകൾ കാണുന്നുവോ അതിനർഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച് ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക് കടക്കാം എന്നുമാണ്. കണ്ണികൾ നീല നിറത്തിലാണ് ദൃശ്യമാകുന്നത് എങ്കിൽ ആ താളുകളിൽ വിവരങ്ങൾ ലഭ്യമാണ് എന്നും ചുവന്ന നിറത്തിലാണ് ദൃശ്യമാകുന്നത് എങ്കിൽ അവയിൽ വിവരങ്ങൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല എന്നും മനസ്സിലാക്കാം. ഈ താളിൽ വിവരം ഉൾപ്പെടുത്തുന്നതോടെ കണ്ണിയുടെ നിറം നീലയാകും.'' | |||
|} | |||
താഴെ നല്കിയിരിക്കുന്ന ഘട്ടങ്ങളിലൂടെ പുതിയലേഖനം (വിക്കിലിങ്ക്) ആരംഭിക്കാം. | |||
</div> | |||
#തയ്യാറാക്കിയ ഒരു താൾ തുറക്കുക. | |||
#മുകളിലുള്ള 'തിരുത്തുക' / 'മൂലരൂപം തിരുത്തുക' എന്ന ടാബ് ക്ലിക്ക് ചെയ്യുക. | |||
#ഇതിൽ പുതിയ താളിലേക്കുള്ള ലിങ്ക് ഉൾപ്പെടുത്തുക ( പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉൾപ്പെടുത്തുക.) | |||
#"സേവ് ചെയ്യുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് താൾ സേവ് ചെയ്യുക | |||
#പുതിയ താളിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ താൾ തുറക്കപ്പെടും. | |||
#ഇതിൽ വിവരങ്ങൾ ഉൾപ്പെടുത്തി, പുതിയ ലേഖനം ആരംഭിക്കാം . | |||
<u>'''പ്രത്യേക ശ്രദ്ധയ്ക്ക്'''</u> | <u>'''പ്രത്യേക ശ്രദ്ധയ്ക്ക്'''</u> | ||
*ഈ ലേഖനം | ഇത്തരത്തിൽ പുതിയതാളുകൾ ചേർക്കുന്നത് സ്കൂൾവിക്കി പ്രോത്സാഹിപ്പിക്കുന്നില്ല. <code>schoolwiki.in/ലേഖനത്തിന്റെപേര്</code> എന്നരീതിയിൽ പ്രധാന നാമമേഖലയിൽ വരുന്ന ലേഖനങ്ങൾ '''സ്കൂളുകളെക്കുറിച്ചുള്ളത്''' മാത്രമായിരിക്കണം. അല്ലാതെയുള്ള ലേഖനങ്ങൾ മുഴുവനും അതത് സ്കൂളിന്റെ ഉപതാളായി മാത്രമേ കണ്ണിചെയ്യാൻ പാടുള്ളൂ. | ||
* | ഒരു സ്കൂളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ (സ്ഥലം, ചരിത്രം, പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയ സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖവ്യക്തികൾ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, നേട്ടങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് ലേഖനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്) മുഴുവൻ സ്കൂൾതാളിന്റെ ഉപതാളായി (ഉദാ- schoolwiki.in/എ.എം.ജി.എൽ.പി.എസ്,കായിക്കര/കുമാരനാശാൻ, schoolwiki.in/ജി.എച്ച.എസ്.എസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്) | ||
* | |||
*ഈ ലേഖനം താങ്കൾ തന്നെ എഴുതിയതാണെന്നും, അല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്നും പകർത്തിയതാണെന്നും ഉറപ്പുവരുത്തുക. | |||
*താങ്കൾ എഴുതാനുദ്ദേശിക്കുന്ന ലേഖനം സ്കൂൾവിക്കിയിൽ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി മുകളിൽ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളിൽ ക്ലിക്ക് ചെയ്താൽ പ്രസ്തുത അക്ഷരത്തിൽ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. താങ്കൾ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം നിലവിലുണ്ടെങ്കിൽ; അതിൽ താങ്കൾക്ക് അവശ്യമായ തിരുത്തലുകൾ നടത്താവുന്നതാണ്. | |||
*താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക. | |||
[[ | [[വർഗ്ഗം:ഔദ്യോഗിക താളുകൾ]] | ||
[[വർഗ്ഗം:സ്കൂൾവിക്കി പരിപാലനം]] | |||
<!--visbot verified-chils-> |
06:56, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
|
സ്കൂൾവിക്കിയിൽ പുതിയ ലേഖനം ആരംഭിക്കാം.
- താങ്കൾ ചെയ്യേണ്ടത് ഇത്രമാത്രം
- പുതിയ ലേഖനത്തിന് ചേരുന്ന തലക്കെട്ട് താഴെ കാണുന്ന പെട്ടിയിൽ എഴുതി ചേർക്കുക
- ഈ പേരിൽ മറ്റൊരു താൾ നിർമ്മിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
- 'ലേഖനം തുടങ്ങുക' എന്ന ബട്ടണിൽ അമർത്തുക.
- പുതിയ ലേഖനത്തിന്റെ URL : http://schoolwiki.in/ തലക്കെട്ട് എന്നായിരിക്കും.
- ബ്രൌസറിന്റെ അഡ്രസ്സ് ബാറിൽ http://schoolwiki.in/ തലക്കെട്ട് എന്ന URL നേരിട്ട് നൽകിയും പുതിയ താൾ ആരംഭിക്കാം.
മറ്റ് മാർഗ്ഗങ്ങളിലൂടെയും ഒരു പുതിയ ലേഖനം ആരംഭിക്കാം.
വിക്കിലിങ്കുകൾ വഴി
- തയ്യാറാക്കിയ ഒരു താൾ തുറക്കുക.
- മുകളിലുള്ള 'തിരുത്തുക' / 'മൂലരൂപം തിരുത്തുക' എന്ന ടാബ് ക്ലിക്ക് ചെയ്യുക.
- ഇതിൽ പുതിയ താളിലേക്കുള്ള ലിങ്ക് ഉൾപ്പെടുത്തുക ( പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉൾപ്പെടുത്തുക.)
- "സേവ് ചെയ്യുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് താൾ സേവ് ചെയ്യുക
- പുതിയ താളിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ താൾ തുറക്കപ്പെടും.
- ഇതിൽ വിവരങ്ങൾ ഉൾപ്പെടുത്തി, പുതിയ ലേഖനം ആരംഭിക്കാം .
പ്രത്യേക ശ്രദ്ധയ്ക്ക്
ഇത്തരത്തിൽ പുതിയതാളുകൾ ചേർക്കുന്നത് സ്കൂൾവിക്കി പ്രോത്സാഹിപ്പിക്കുന്നില്ല. schoolwiki.in/ലേഖനത്തിന്റെപേര്
എന്നരീതിയിൽ പ്രധാന നാമമേഖലയിൽ വരുന്ന ലേഖനങ്ങൾ സ്കൂളുകളെക്കുറിച്ചുള്ളത് മാത്രമായിരിക്കണം. അല്ലാതെയുള്ള ലേഖനങ്ങൾ മുഴുവനും അതത് സ്കൂളിന്റെ ഉപതാളായി മാത്രമേ കണ്ണിചെയ്യാൻ പാടുള്ളൂ.
ഒരു സ്കൂളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ (സ്ഥലം, ചരിത്രം, പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയ സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖവ്യക്തികൾ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, നേട്ടങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് ലേഖനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്) മുഴുവൻ സ്കൂൾതാളിന്റെ ഉപതാളായി (ഉദാ- schoolwiki.in/എ.എം.ജി.എൽ.പി.എസ്,കായിക്കര/കുമാരനാശാൻ, schoolwiki.in/ജി.എച്ച.എസ്.എസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്)
- ഈ ലേഖനം താങ്കൾ തന്നെ എഴുതിയതാണെന്നും, അല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്നും പകർത്തിയതാണെന്നും ഉറപ്പുവരുത്തുക.
- താങ്കൾ എഴുതാനുദ്ദേശിക്കുന്ന ലേഖനം സ്കൂൾവിക്കിയിൽ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി മുകളിൽ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളിൽ ക്ലിക്ക് ചെയ്താൽ പ്രസ്തുത അക്ഷരത്തിൽ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. താങ്കൾ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം നിലവിലുണ്ടെങ്കിൽ; അതിൽ താങ്കൾക്ക് അവശ്യമായ തിരുത്തലുകൾ നടത്താവുന്നതാണ്.
- താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.