"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/'''കണ്ണി പൊട്ടിക്കാം ''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= കണ്ണി പൊട്ടിക്കാം | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/അക്ഷരവൃക്ഷം/'''കണ്ണി പൊട്ടിക്കാം '' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/'''കണ്ണി പൊട്ടിക്കാം '' എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കണ്ണി പൊട്ടിക്കാം | | തലക്കെട്ട്= കണ്ണി പൊട്ടിക്കാം | ||
| color= 2 | | color= 2 | ||
}} | }} | ||
<p> <B> | <p> <B> | ||
പോരാടുവാൻ | പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ... കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി നലയടികളിൽ നിന്നു മുക്തി നേടാം. ഒഴിവാക്കിടാം സ്നേഹസന്ദ൪ശനം നമ്മുക്കൊഴിവാക്കിടാം ഹസ്തദാനം. അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട ........ പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്ന ഒരു ജീവനല്ല-ഒരു ജനതയെത്തന്നെയല്ലേ?............. ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം............................... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 19: | വരി 19: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
12:08, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കണ്ണി പൊട്ടിക്കാം
പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ... കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി നലയടികളിൽ നിന്നു മുക്തി നേടാം. ഒഴിവാക്കിടാം സ്നേഹസന്ദ൪ശനം നമ്മുക്കൊഴിവാക്കിടാം ഹസ്തദാനം. അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട ........ പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്ന ഒരു ജീവനല്ല-ഒരു ജനതയെത്തന്നെയല്ലേ?............. ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം...............................
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |