"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ശീലമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ശീലമാക്കാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ശീലമാക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശീലമാക്കാം

രാവിലെ നേരത്തുണർന്നിടേണം
തിളങ്ങുന്ന പല്ലുകൾ തേച്ചിടേണം
വേഗത്തിൽ മുഖം കഴുകിടേണം
പോഷക ആഹാരം കഴിച്ചിടേണം
നല്ല വ്യായാമവും ചെയ്തിടേണം
കൃത്യമായി നഖങ്ങൾ മുറിച്ചിടേണം
അലക്കിയ വസ്ത്രം ധരിച്ചിടേണം
പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം
രോഗം വരാതെ കാത്തിടേണം
ആരോഗ്യവാൻമാരായി മാറിടേണം
  

റോസാന എസ് റോയ്
1 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത