"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/വൈഗ എന്ന പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വൈഗ എന്ന പെൺകുട്ടി | | തലക്കെട്ട്= വൈഗ എന്ന പെൺകുട്ടി | ||
| color= | | color= 3 | ||
}} | }} | ||
<p>ഒരു ദിവസം രാവിലെ വൈഗ ഉറക്കമുണർന്നു വന്നപ്പോൾ മുറ്റത്ത് ചപ്പുചവറുകൾ കിടക്കുന്നു. അവൾ പല്ലുതേച്ച് വന്നയുടനെ ചൂലെടുത്ത് മുറ്റവും പരിസരവും വൃത്തിയാക്കി. പിന്നീട് അടുക്കളയിൽ ചെന്ന് പാത്രം കഴുകി വച്ചു. അതുകഴിഞ്ഞ് കുളിക്കാൻ പോകുന്നതിനു മുൻപ് അവൾ തന്റെ കൈകളിലേക്ക് നോക്കി. എന്റെ നഖം വൃത്തികേട് ആയിട്ടാണോ ഇരിക്കുന്നത്. അവൾ സൂക്ഷിച്ചുനോക്കി ചെറുതായി നഖം വളർന്നിട്ടുണ്ട് അവൾ ഉടനെ അമ്മയെ വിളിച്ചു. അമ്മ നഖം വെട്ടി കൊടുത്തു. അവൾ പതിയെ നഖം വെട്ടാൻ തുടങ്ങി. അപ്പോൾ കുഞ്ഞനുജത്തി ഉറക്കമുണർന്നു വന്നു. അവൾ ചോദിച്ചു. ഇതെന്താ നഖം വെട്ടുന്നത് ? അപ്പോൾ അനിയത്തിയോട് അവൾ പറഞ്ഞു. ചേച്ചി ഒരു കാര്യം പറയാം. എന്നും രാവിലെ എഴുന്നേറ്റ് പല്ല് തേച്ചു കുളിക്കണം. കൂടാതെ ബാത്റൂമിൽ പോകുമ്പോൾ സോപ്പിട്ട് കയ്യും മുഖവും കഴുകി, നഖങ്ങൾ വെട്ടി വൃത്തിയാക്കണം. ഇല്ലെങ്കിൽ നമുക്ക് വയറിളക്കം, ശർദ്ദി, കോളറ, ടൈഫോയ്ഡ്, തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകും. അതുകൊണ്ട്നമ്മൾ വ്യക്തിശുചിത്വം പാലിക്കണം. ഇതുകേട്ട് മിന്നുക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് മനസ്സിലായി ചേച്ചി... വാ ചേച്ചി, നമുക്ക് പല്ലു തേച്ചു കുളിക്കാം. അവർ കുളിക്കാൻ പോയി. കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് അവർ സ്കൂളിൽ പോകാൻ ഒരുങ്ങി ഇറങ്ങി. ഉണ്ണിക്കുട്ടൻ വരുന്നത് അവർ കണ്ടു. ഉണ്ണിക്കുട്ടാ... നിന്റെ കൈകൾ ഒന്നു കാണിച്ചേ. ഉണ്ണിക്കുട്ടൻ രണ്ടുകൈകളും കാണിച്ചു. അവന്റെ കൈയുടെ നഖത്തിന്റെ ഇടയ്ക്ക്ചെളി ഇരിക്കുന്നു. ഉണ്ണിക്കുട്ടനോടായിട്ട് അവൾ പറഞ്ഞു ഉണ്ണിക്കുട്ടാ, നഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കിൽ അസുഖങ്ങളുണ്ടാകും. ശരി ചേച്ചി, അവൻ പറഞ്ഞു. പിന്നീട് അവർ സ്കൂളിൽ ചെന്നു. കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരെ ഇന്നുമുതൽ നമ്മൾ എല്ലാവരും നമ്മുടെ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം. അതുപോലെതന്നെ വീടും പരിസരവും വൃത്തിയായി | <p>ഒരു ദിവസം രാവിലെ വൈഗ ഉറക്കമുണർന്നു വന്നപ്പോൾ മുറ്റത്ത് ചപ്പുചവറുകൾ കിടക്കുന്നു. അവൾ പല്ലുതേച്ച് വന്നയുടനെ ചൂലെടുത്ത് മുറ്റവും പരിസരവും വൃത്തിയാക്കി. പിന്നീട് അടുക്കളയിൽ ചെന്ന് പാത്രം കഴുകി വച്ചു. അതുകഴിഞ്ഞ് കുളിക്കാൻ പോകുന്നതിനു മുൻപ് അവൾ തന്റെ കൈകളിലേക്ക് നോക്കി. എന്റെ നഖം വൃത്തികേട് ആയിട്ടാണോ ഇരിക്കുന്നത്. അവൾ സൂക്ഷിച്ചുനോക്കി ചെറുതായി നഖം വളർന്നിട്ടുണ്ട് അവൾ ഉടനെ അമ്മയെ വിളിച്ചു. അമ്മ നഖം വെട്ടി കൊടുത്തു. അവൾ പതിയെ നഖം വെട്ടാൻ തുടങ്ങി. അപ്പോൾ കുഞ്ഞനുജത്തി ഉറക്കമുണർന്നു വന്നു. അവൾ ചോദിച്ചു. ഇതെന്താ നഖം വെട്ടുന്നത് ? അപ്പോൾ അനിയത്തിയോട് അവൾ പറഞ്ഞു. ചേച്ചി ഒരു കാര്യം പറയാം. എന്നും രാവിലെ എഴുന്നേറ്റ് പല്ല് തേച്ചു കുളിക്കണം. കൂടാതെ ബാത്റൂമിൽ പോകുമ്പോൾ സോപ്പിട്ട് കയ്യും മുഖവും കഴുകി, നഖങ്ങൾ വെട്ടി വൃത്തിയാക്കണം. ഇല്ലെങ്കിൽ നമുക്ക് വയറിളക്കം, ശർദ്ദി, കോളറ, ടൈഫോയ്ഡ്, തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകും. അതുകൊണ്ട്നമ്മൾ വ്യക്തിശുചിത്വം പാലിക്കണം. ഇതുകേട്ട് മിന്നുക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് മനസ്സിലായി ചേച്ചി... വാ ചേച്ചി, നമുക്ക് പല്ലു തേച്ചു കുളിക്കാം. അവർ കുളിക്കാൻ പോയി. കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് അവർ സ്കൂളിൽ പോകാൻ ഒരുങ്ങി ഇറങ്ങി. ഉണ്ണിക്കുട്ടൻ വരുന്നത് അവർ കണ്ടു. ഉണ്ണിക്കുട്ടാ... നിന്റെ കൈകൾ ഒന്നു കാണിച്ചേ. ഉണ്ണിക്കുട്ടൻ രണ്ടുകൈകളും കാണിച്ചു. അവന്റെ കൈയുടെ നഖത്തിന്റെ ഇടയ്ക്ക്ചെളി ഇരിക്കുന്നു. ഉണ്ണിക്കുട്ടനോടായിട്ട് അവൾ പറഞ്ഞു ഉണ്ണിക്കുട്ടാ, നഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കിൽ അസുഖങ്ങളുണ്ടാകും. ശരി ചേച്ചി, അവൻ പറഞ്ഞു. പിന്നീട് അവർ സ്കൂളിൽ ചെന്നു. കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരെ ഇന്നുമുതൽ നമ്മൾ എല്ലാവരും നമ്മുടെ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം. അതുപോലെതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അലക്ഷ്യമായി വേസ്റ്റ് സാധനങ്ങൾ വലിച്ചെറിയരുത്. കാരണം ഇതുമൂലം പല രോഗങ്ങളും ഉണ്ടാകുന്നു. നമ്മൾ തന്നെ ഇതൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സാധിക്കും. പിന്നീട് കൂട്ടുകാർ എല്ലാവരും അവൾ പറഞ്ഞ കാര്യങ്ങൾ കൈയ്യടിച്ച് അംഗീകരിച്ചു. ക്ലാസ് ടീച്ചർ വന്നപ്പോൾ വൈഗ പറഞ്ഞ കാര്യങ്ങൾ മറ്റു കുട്ടികൾ ടീച്ചറോട് പറഞ്ഞു. ടീച്ചർ പറഞ്ഞു. ശരിയാണ് കുട്ടികളെ, നമ്മൾ നമ്മുടെ വീടുകളിൽ ശുചിത്വം പാലിക്കുകയാണെങ്കിൽ നമ്മുക്ക് രോഗങ്ങളെ തടയാൻ സാധിക്കും. ഇന്നുമുതൽ നിങ്ങൾ രക്ഷകർത്താക്കൾക്കൊപ്പം നിന്ന് ശുചിത്വം പാലിക്കണം. മലിനവസ്തുക്കൾ ഇട്ടാൽ നമ്മുടെ പരിസ്ഥിതി മലിനമാകും. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുമല്ലോ അല്ലേ...... | ||
covid - 19 എന്ന മഹാമാരി കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ അല്ലേ. അറിയാം ,ടിവിയിൽ കണ്ടു ടീച്ചറെ . കുട്ടികൾ പറഞ്ഞു. ഇതിനായി നാം എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം ആണെന്ന് അറിയാമോ.? ഇതിനായി നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാം നമ്മുടെ മുൻപിൽ തന്നെ ഉണ്ട്. എല്ലാവരും മാസ്ക് വെക്കണം. കയ്യും മുഖവും വൃത്തിയായി സോപ്പിട്ടുതേച്ചു കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുംമാസ്‌കോ തൂവാലയോ ഉപയോഗിക്കണം. കുട്ടികൾ വീടിനു പുറത്ത് ഇറങ്ങരുത്. ആളുകളുമായി സമ്പർക്കം ഒഴിവാക്കണം. അതുപോലെ തന്നെ ഇന്നുമുതൽ നിങ്ങൾക്ക് അവധിയായിരിക്കും.. അവധി കിട്ടുമല്ലോ എന്ന് ഓർത്ത് കുട്ടികൾക്ക് സന്തോഷമായി. എല്ലാവരും കയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു.. ഇന്നുമുതൽ covid -19 എന്ന മഹാമാരിയെ തുരത്താൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. ടീച്ചർ പറഞ്ഞത് കേട്ട് വൈഗ പുഞ്ചിരിച്ചു ഒപ്പം ടീച്ചറും.. | covid - 19 എന്ന മഹാമാരി കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ അല്ലേ. അറിയാം ,ടിവിയിൽ കണ്ടു ടീച്ചറെ . കുട്ടികൾ പറഞ്ഞു. ഇതിനായി നാം എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം ആണെന്ന് അറിയാമോ.? ഇതിനായി നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാം നമ്മുടെ മുൻപിൽ തന്നെ ഉണ്ട്. എല്ലാവരും മാസ്ക് വെക്കണം. കയ്യും മുഖവും വൃത്തിയായി സോപ്പിട്ടുതേച്ചു കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുംമാസ്‌കോ തൂവാലയോ ഉപയോഗിക്കണം. കുട്ടികൾ വീടിനു പുറത്ത് ഇറങ്ങരുത്. ആളുകളുമായി സമ്പർക്കം ഒഴിവാക്കണം. അതുപോലെ തന്നെ ഇന്നുമുതൽ നിങ്ങൾക്ക് അവധിയായിരിക്കും.. അവധി കിട്ടുമല്ലോ എന്ന് ഓർത്ത് കുട്ടികൾക്ക് സന്തോഷമായി. എല്ലാവരും കയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു.. ഇന്നുമുതൽ covid -19 എന്ന മഹാമാരിയെ തുരത്താൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. ടീച്ചർ പറഞ്ഞത് കേട്ട് വൈഗ പുഞ്ചിരിച്ചു ഒപ്പം ടീച്ചറും..</p> | ||
{{BoxBottom1 | |||
| പേര്= വൈഗപ്രഭാത് | |||
| ക്ലാസ്സ്= 2 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 45362 | |||
| ഉപജില്ല= കുറവിലങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 | |||
}} | |||
{{Verification4|name=Kavitharaj| തരം= കഥ}} |
22:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൈഗ എന്ന പെൺകുട്ടി
ഒരു ദിവസം രാവിലെ വൈഗ ഉറക്കമുണർന്നു വന്നപ്പോൾ മുറ്റത്ത് ചപ്പുചവറുകൾ കിടക്കുന്നു. അവൾ പല്ലുതേച്ച് വന്നയുടനെ ചൂലെടുത്ത് മുറ്റവും പരിസരവും വൃത്തിയാക്കി. പിന്നീട് അടുക്കളയിൽ ചെന്ന് പാത്രം കഴുകി വച്ചു. അതുകഴിഞ്ഞ് കുളിക്കാൻ പോകുന്നതിനു മുൻപ് അവൾ തന്റെ കൈകളിലേക്ക് നോക്കി. എന്റെ നഖം വൃത്തികേട് ആയിട്ടാണോ ഇരിക്കുന്നത്. അവൾ സൂക്ഷിച്ചുനോക്കി ചെറുതായി നഖം വളർന്നിട്ടുണ്ട് അവൾ ഉടനെ അമ്മയെ വിളിച്ചു. അമ്മ നഖം വെട്ടി കൊടുത്തു. അവൾ പതിയെ നഖം വെട്ടാൻ തുടങ്ങി. അപ്പോൾ കുഞ്ഞനുജത്തി ഉറക്കമുണർന്നു വന്നു. അവൾ ചോദിച്ചു. ഇതെന്താ നഖം വെട്ടുന്നത് ? അപ്പോൾ അനിയത്തിയോട് അവൾ പറഞ്ഞു. ചേച്ചി ഒരു കാര്യം പറയാം. എന്നും രാവിലെ എഴുന്നേറ്റ് പല്ല് തേച്ചു കുളിക്കണം. കൂടാതെ ബാത്റൂമിൽ പോകുമ്പോൾ സോപ്പിട്ട് കയ്യും മുഖവും കഴുകി, നഖങ്ങൾ വെട്ടി വൃത്തിയാക്കണം. ഇല്ലെങ്കിൽ നമുക്ക് വയറിളക്കം, ശർദ്ദി, കോളറ, ടൈഫോയ്ഡ്, തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകും. അതുകൊണ്ട്നമ്മൾ വ്യക്തിശുചിത്വം പാലിക്കണം. ഇതുകേട്ട് മിന്നുക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് മനസ്സിലായി ചേച്ചി... വാ ചേച്ചി, നമുക്ക് പല്ലു തേച്ചു കുളിക്കാം. അവർ കുളിക്കാൻ പോയി. കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് അവർ സ്കൂളിൽ പോകാൻ ഒരുങ്ങി ഇറങ്ങി. ഉണ്ണിക്കുട്ടൻ വരുന്നത് അവർ കണ്ടു. ഉണ്ണിക്കുട്ടാ... നിന്റെ കൈകൾ ഒന്നു കാണിച്ചേ. ഉണ്ണിക്കുട്ടൻ രണ്ടുകൈകളും കാണിച്ചു. അവന്റെ കൈയുടെ നഖത്തിന്റെ ഇടയ്ക്ക്ചെളി ഇരിക്കുന്നു. ഉണ്ണിക്കുട്ടനോടായിട്ട് അവൾ പറഞ്ഞു ഉണ്ണിക്കുട്ടാ, നഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കിൽ അസുഖങ്ങളുണ്ടാകും. ശരി ചേച്ചി, അവൻ പറഞ്ഞു. പിന്നീട് അവർ സ്കൂളിൽ ചെന്നു. കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരെ ഇന്നുമുതൽ നമ്മൾ എല്ലാവരും നമ്മുടെ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം. അതുപോലെതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അലക്ഷ്യമായി വേസ്റ്റ് സാധനങ്ങൾ വലിച്ചെറിയരുത്. കാരണം ഇതുമൂലം പല രോഗങ്ങളും ഉണ്ടാകുന്നു. നമ്മൾ തന്നെ ഇതൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സാധിക്കും. പിന്നീട് കൂട്ടുകാർ എല്ലാവരും അവൾ പറഞ്ഞ കാര്യങ്ങൾ കൈയ്യടിച്ച് അംഗീകരിച്ചു. ക്ലാസ് ടീച്ചർ വന്നപ്പോൾ വൈഗ പറഞ്ഞ കാര്യങ്ങൾ മറ്റു കുട്ടികൾ ടീച്ചറോട് പറഞ്ഞു. ടീച്ചർ പറഞ്ഞു. ശരിയാണ് കുട്ടികളെ, നമ്മൾ നമ്മുടെ വീടുകളിൽ ശുചിത്വം പാലിക്കുകയാണെങ്കിൽ നമ്മുക്ക് രോഗങ്ങളെ തടയാൻ സാധിക്കും. ഇന്നുമുതൽ നിങ്ങൾ രക്ഷകർത്താക്കൾക്കൊപ്പം നിന്ന് ശുചിത്വം പാലിക്കണം. മലിനവസ്തുക്കൾ ഇട്ടാൽ നമ്മുടെ പരിസ്ഥിതി മലിനമാകും. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുമല്ലോ അല്ലേ...... covid - 19 എന്ന മഹാമാരി കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ അല്ലേ. അറിയാം ,ടിവിയിൽ കണ്ടു ടീച്ചറെ . കുട്ടികൾ പറഞ്ഞു. ഇതിനായി നാം എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം ആണെന്ന് അറിയാമോ.? ഇതിനായി നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാം നമ്മുടെ മുൻപിൽ തന്നെ ഉണ്ട്. എല്ലാവരും മാസ്ക് വെക്കണം. കയ്യും മുഖവും വൃത്തിയായി സോപ്പിട്ടുതേച്ചു കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുംമാസ്‌കോ തൂവാലയോ ഉപയോഗിക്കണം. കുട്ടികൾ വീടിനു പുറത്ത് ഇറങ്ങരുത്. ആളുകളുമായി സമ്പർക്കം ഒഴിവാക്കണം. അതുപോലെ തന്നെ ഇന്നുമുതൽ നിങ്ങൾക്ക് അവധിയായിരിക്കും.. അവധി കിട്ടുമല്ലോ എന്ന് ഓർത്ത് കുട്ടികൾക്ക് സന്തോഷമായി. എല്ലാവരും കയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു.. ഇന്നുമുതൽ covid -19 എന്ന മഹാമാരിയെ തുരത്താൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. ടീച്ചർ പറഞ്ഞത് കേട്ട് വൈഗ പുഞ്ചിരിച്ചു ഒപ്പം ടീച്ചറും..
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |