"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം,." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം,. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം,. എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം,. എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം,.
നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അത് പലർക്കും മനസ്സിലായത് കൊറോണ വന്നപ്പോഴാണ്. അവനവന്റെ ചുറ്റുമുള്ളത് മലിനമാക്കി കൊണ്ടിരിക്കുന്ന നമ്മൾ തന്നെ എല്ലാം ശുചിയാക്കാൻ നിർബന്ധിതരായിരിക്കുകയാണ്. വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവും മഹാമാരികൾ വരുമ്പോൾ മാത്രമാക്കാതെ ഒരു ശീലമാക്കി മാറ്റാൻ നാം ഓരോരുത്തരും ശ്രമിക്കണം.
|