"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഒരു കുടുംബ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരു കുടുംബ കഥ | color=4 }} <p> ഒരു കുടും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ഒരു കുടുംബത്തിൽ ഒരു അമ്മ, അച്ഛൻ, രണ്ട് മക്കൾ.അവിടത്തെ അച്ഛൻ വിദേശത്ത് വലിയ ജോലിയാണ്. | ഒരു കുടുംബത്തിൽ ഒരു അമ്മ, അച്ഛൻ, രണ്ട് മക്കൾ.അവിടത്തെ അച്ഛൻ വിദേശത്ത് വലിയ ജോലിയാണ്. അങ്ങനെ ഇരിക്കെ ആ നാട്ടിൽ കൊറോണ എന്ന വൈറസ് ബാധിച്ചു.അദ്ദേഹം നാട്ടിൽ എത്തി. പക്ഷേ അയാളുടെ ദേഹത്ത് ആ വൈറസ് ഉണ്ടായിരുന്നു. ആ രോഗം അവിടെ ഉളള അമ്മയ്ക്കും രണ്ട് മക്കൾക്കും പടർന്നു. ആ കാര്യം അവർക്ക് അറിയില്ലായിരുന്നു. അവർ കുടുബ വീട്ടിൽ അവർ എത്തി. അവിടെ അവർ രണ്ട് ദിവസം തങ്ങി.ചിരിച്ചും കളിച്ചും നിന്നു.അങനെ ആ രോഗം അവർക്കും പടർന്നു. പക്ഷേ ആ കാര്യം അവർക്ക് അറിയില്ലായിരുന്നു. അയൽക്കാർ അവിടെ ഒക്കെ വരുമായിരുന്നു. അവർക്കും ആ രോഗംപടർന്നു. അതിന് ഒരു മരുന്നും കണ്ടെത്തിയില്ല.ഇത് ഒരു നാടിൻെറ കഥയല്ല. ലോകമെമ്പാടും ഇതേ അനുഭവം ഉള്ളവർ ഉണ്ട്.അച്ഛനെ പഴിച്ചിട്ട് കാര്യമില്ലല്ലോ. അച്ഛനും അറിയില്ലായിരുന്നു താൻ വൈറസിനെ കൂടെ കൂട്ടിയെന്നുള്ളത്. ഞങ്ങളിലൂടെ ഈ വൈറസ് മറ്റാർക്കും ഇനി പകരില്ല എന്ന് ഞങ്ങൾ ഉറച്ച തീരുമാനം എടുത്തു . നാടിനൊപ്പം നീങ്ങാൻ അച്ഛൻ തീരുമാനിച്ചു . തൻെറ സമ്പാദ്യം നാട്ടുകാർക്കായി നല്കിയ അച്ഛനാണ് ഇപ്പോൾ ഞങ്ങളുടെ ഹീറോ...... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ലക്ഷ്മി .എം എസ് | | പേര്=ലക്ഷ്മി .എം എസ് | ||
| വരി 17: | വരി 17: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = കഥ }} | |||
16:51, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കുടുംബ കഥ
ഒരു കുടുംബത്തിൽ ഒരു അമ്മ, അച്ഛൻ, രണ്ട് മക്കൾ.അവിടത്തെ അച്ഛൻ വിദേശത്ത് വലിയ ജോലിയാണ്. അങ്ങനെ ഇരിക്കെ ആ നാട്ടിൽ കൊറോണ എന്ന വൈറസ് ബാധിച്ചു.അദ്ദേഹം നാട്ടിൽ എത്തി. പക്ഷേ അയാളുടെ ദേഹത്ത് ആ വൈറസ് ഉണ്ടായിരുന്നു. ആ രോഗം അവിടെ ഉളള അമ്മയ്ക്കും രണ്ട് മക്കൾക്കും പടർന്നു. ആ കാര്യം അവർക്ക് അറിയില്ലായിരുന്നു. അവർ കുടുബ വീട്ടിൽ അവർ എത്തി. അവിടെ അവർ രണ്ട് ദിവസം തങ്ങി.ചിരിച്ചും കളിച്ചും നിന്നു.അങനെ ആ രോഗം അവർക്കും പടർന്നു. പക്ഷേ ആ കാര്യം അവർക്ക് അറിയില്ലായിരുന്നു. അയൽക്കാർ അവിടെ ഒക്കെ വരുമായിരുന്നു. അവർക്കും ആ രോഗംപടർന്നു. അതിന് ഒരു മരുന്നും കണ്ടെത്തിയില്ല.ഇത് ഒരു നാടിൻെറ കഥയല്ല. ലോകമെമ്പാടും ഇതേ അനുഭവം ഉള്ളവർ ഉണ്ട്.അച്ഛനെ പഴിച്ചിട്ട് കാര്യമില്ലല്ലോ. അച്ഛനും അറിയില്ലായിരുന്നു താൻ വൈറസിനെ കൂടെ കൂട്ടിയെന്നുള്ളത്. ഞങ്ങളിലൂടെ ഈ വൈറസ് മറ്റാർക്കും ഇനി പകരില്ല എന്ന് ഞങ്ങൾ ഉറച്ച തീരുമാനം എടുത്തു . നാടിനൊപ്പം നീങ്ങാൻ അച്ഛൻ തീരുമാനിച്ചു . തൻെറ സമ്പാദ്യം നാട്ടുകാർക്കായി നല്കിയ അച്ഛനാണ് ഇപ്പോൾ ഞങ്ങളുടെ ഹീറോ......
|