"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ചക്കികിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24551 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ചക്കികിളി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പതിവുപോലെ അന്നുമിന്നും പിന്നാമ്പുറത്തു്  മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ വന്ന് കാത്തു  നിന്നു.ഇന്നും  കാണുന്നില്ലല്ലോ ? എത്ര ദിവസമായി ഞാനീ കാത്തുനിൽപ്‌  തുടങ്ങിയിട്ട്, കുഞ്ഞുടുപ്പ് മടക്കിപ്പിടിച്ചതിൽ അന്നും അവൾ അരിമണി സൂക്ഷിച്ചിരുന്നു .പെട്ടെന്ന് അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല!..അവളുടെ ചക്കികിളിയും കൂടെ  രണ്ട് കുഞ്ഞിക്കിളികളും ,അവൾക്ക് ഇപ്പോളാണ് മനസ്സിലായത്‌. അവളുടെ ചക്കികിളി കുഞ്ഞുങ്ങളെ പ്രസവിക്കാൻ പോയതായിരുന്നു എന്ന്‌.അവൾ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ അമ്മയെ കാണിക്കാൻ  തിടുക്കത്തിൽ,അവൾ അമ്മയെ വിളിച്ചു അമ്മേ.......ചക്കികിളി പ്രസവിച്ചു.രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് അവൾ വന്നിരിക്കുന്നു.അവളുടെ വർത്തമാനം കേട്ട് അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു,എന്റെ മീനൂട്ടി...... അവൾ മുട്ട വിരിയിച്ചാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കിയത് .അല്ലാതെ.........'അമ്മ ചിരിനിറുത്തുന്നില്ല അവൾക്കു ദേഷ്യം വന്നെങ്കിലും ഒന്നിനും സമയമില്ല .കുഞ്ഞിക്കിളികൾക്ക് എന്താ പേരിടേണ്ടത് അച്ഛൻ ഫോൺ ചെയ്യുമ്പോൾ ചോദിക്കാം.അവൾ കുഞ്ഞുടുപ്പിൽ നിന്നു അരിമണി എടുത്തു കുറേശ്ശേ വാരിയിട്ട് കൊടുത്തു.
പതിവുപോലെ അന്നുമിന്നും പിന്നാമ്പുറത്തു്  മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ വന്ന് കാത്തു  നിന്നു. ഇന്നും  കാണുന്നില്ലല്ലോ ? എത്ര ദിവസമായി ഞാനീ കാത്തുനിൽപ്‌  തുടങ്ങിയിട്ട്, കുഞ്ഞുടുപ്പ് മടക്കിപ്പിടിച്ചതിൽ അന്നും അവൾ അരിമണി സൂക്ഷിച്ചിരുന്നു. പെട്ടെന്ന് അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല! അവളുടെ ചക്കികിളിയും കൂടെ  രണ്ട് കുഞ്ഞിക്കിളികളും, അവൾക്ക് ഇപ്പോളാണ് മനസ്സിലായത്‌. അവളുടെ ചക്കികിളി കുഞ്ഞുങ്ങളെ പ്രസവിക്കാൻ പോയതായിരുന്നു എന്ന്‌. അവൾ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ അമ്മയെ കാണിക്കാൻ  തിടുക്കത്തിൽ, അവൾ അമ്മയെ വിളിച്ചു അമ്മേ.......ചക്കികിളി പ്രസവിച്ചു. രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് അവൾ വന്നിരിക്കുന്നു. അവളുടെ വർത്തമാനം കേട്ട് അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു, എന്റെ മീനൂട്ടി...... അവൾ മുട്ട വിരിയിച്ചാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കിയത്. അല്ലാതെ.........'അമ്മ ചിരിനിറുത്തുന്നില്ല അവൾക്കു ദേഷ്യം വന്നെങ്കിലും ഒന്നിനും സമയമില്ല. കുഞ്ഞിക്കിളികൾക്ക് എന്താ പേരിടേണ്ടത് അച്ഛൻ ഫോൺ ചെയ്യുമ്പോൾ ചോദിക്കാം. അവൾ കുഞ്ഞുടുപ്പിൽ നിന്നു അരിമണി എടുത്തു കുറേശ്ശേ വാരിയിട്ട് കൊടുത്തു.
{{BoxBottom1
{{BoxBottom1
| പേര്=ദേവകീർത്തന പി.ബി  
| പേര്=ദേവകീർത്തന പി.ബി  
വരി 12: വരി 12:
| സ്കൂൾ കോഡ്=24551  
| സ്കൂൾ കോഡ്=24551  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}