"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/അവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=അവസ്ഥ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

അവസ്ഥ


കാറ്റിൽ പാറിവന്ന വിത്ത്
ഭൂമിയിൽ നിശ്ചലമായി.
ഉള്ള ആരോഗ്യത്താൽ
അവൾ ഉയർന്നു വന്നു.
 ഭൂമിക്കു സന്തോഷമായി
 മഴയും കനിഞ്ഞു -
അവൾ തഴച്ചുവളർന്നു.
നോക്കി നിന്ന മനുഷ്യൻ
അവളെ വെട്ടിത്തള്ളി.
ഭൂമി കേണു മഴ കോപിച്ചു ...
പതിയെ ഗ്രാമം നഗരമായി !
മഴയില്ല കുളമില്ല എല്ലാം നശിച്ചു .
ദരിദ്രന് കുടിവെള്ളം
ഒരു സ്വപ്നം മാത്രമായി ........

 

അമൃത വേണു .V.U
7 C സെന്റ് . ജോസഫ്‌സ് യു പി എസ് പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത