"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ഭീതിയല്ല ജാഗ്രതയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | <p> <br> | ||
സഹൃദയരെ, | സഹൃദയരെ, | ||
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ് .സാമൂഹ്യ വ്യാപനം എന്ന ഈ ഘട്ടം ആണ് നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.ആളുകളുമായി ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കണം ,വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യവകുപ്പിന് നിർദ്ദേശങ്ങൾ പരിപൂർണമായും സ്വീകരിക്കണം ,ജനമൈത്രി പോലീസിനെയും ആരോഗ്യവകുപ്പിനും നിർദ്ദേശങ്ങൾ പരിപൂർണ്ണമായും സ്വീകരിക്കാം. കൈ കഴുകൽ ശീലമാക്കിയിട്ടുണ്ടാകുമല്ലോ? കുട്ടികളേ സ്കൂൾ അടച്ചെന്നുകരുതി കൂട്ടം കൂടിയുള്ള കളി വേണ്ട കേട്ടോ. ഒരു മൂന്നാഴ്ച നമുക്ക് നമ്മുടെ സ്വന്തം നാടിനു വേണ്ടി വീട്ടിൽ തന്നെ ഇരിക്കാം .ഫ്രീക്കന്മാരായ ചേട്ടന്മാരോട്- കൊറോണ വൈറസിനെതിരെയുള്ള വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടരുത് കേട്ടോ അത്തരക്കാർക്ക് എതിരെയും അത് ഷെയർ ചെയ്യുന്നവർക്കെതിരെ യും പോലീസ് കേസെടുക്കാൻ ഉണ്ട് കേട്ടോ വെറുതെ പുലിവാൽ പിടിക്കേണ്ട .ആരും ഭയപ്പെടേണ്ട, സോപ്പു വെള്ളത്തിൽ കഴുകിയാൽ മാറുന്ന വൈറസാണ് . കൊറോണ ,ഭീതി വേണ്ട ജാഗ്രത മതി...... | |||
</p> | |||
വരി 21: | വരി 19: | ||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
18:57, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ഭീതിയല്ല ജാഗ്രതയാണ്
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |